നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നു 33 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നു 33 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ബുധനാഴ്ച രാവിലെ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.
രാവിലെ ദുബായില്‍ നിന്നെത്തിയ താമരശ്ശേരി സ്വദേശിയുടെ കൈയില്‍ നിന്നാണു സ്വര്‍ണം പിടികൂടിയത്.
https://www.facebook.com/Malayalivartha