ജഗതി വീണ്ടും പാടി

ലോക സംഗീത ദിനമായ ഇന്ന് മലയാളത്തിന്റെ പ്രിയതാരം ജഗതിയും പാടി. പ്രമുഖ റേഡിയോ ചാനലും വയലാര്‍ സാംസ്‌കാരിക വേദിയും ചേര്‍ന്ന് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വയലാര്‍ ഗാനങ്ങള്‍ ശ്രീ ജഗതി ശ്രീകുമാറിന്റെ മുന്‍പില്‍ അദ്ദേഹത്തിന്റെ വസതിയില്‍ ആലപിച്ചപ്പോഴാണ് അദ്ദേഹം കൂടെ പാടിയത്. വീഡിയോ കാണാം.
https://www.facebook.com/Malayalivartha



























