Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത


ഫിഫ ലോകകപ്പ്.... സെനഗലിനെതിരായ ഇരട്ട ​ഗോൾ നേട്ടത്തോടെ ലോകകപ്പിലെ ​ഗോൾവേട്ടക്കാരിൽ മൂന്നാം സ്ഥാനത്തെത്തി എംബാപ്പെ


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച

കെഎസ്ആര്‍ടിസിയുടെ ഭരണസംവിധാനത്തില്‍ വന്‍ അഴിച്ചു പണി, കോര്‍പ്പറേഷനെ മൂന്നു മേഖലകളാക്കി

24 JUNE 2017 11:49 AM IST
മലയാളി വാര്‍ത്ത

More Stories...

 സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനവുമായി ബന്ധപ്പെട്ട് ഇന്ന് ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം ..

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

മാസപ്പടി കേസിൽ വീണ ടി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും....

സങ്കടമടക്കാനാവാതെ.... കരിമ്പുഴ ഗ്രാമപഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് 43-കാരനായ അധ്യാപകൻ മരിച്ചു...

പ്രശസ്ത ധ്യാനഗുരുവും മലയാള ക്രൈസ്തവ ഭക്തിഗാന രംഗത്ത് അതുല്യ സംഭാവനകൾ നൽകിയ രചയിതാവുമായ ഫാ. മൈക്കിൾ പനച്ചിക്കൽ വിസി അന്തരിച്ചു

കെ.എസ്.ആര്‍.ടി.സിയെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചു. പ്രൊഫ. സുശീല്‍ഖന്ന റിപ്പോര്‍ട്ടനുസരിച്ചാണ് നടപടി. ഭരണസംവിധാനത്തില്‍ വന്‍ അഴിച്ചുപണിയും കോര്‍പ്പറേഷന്‍ നടപ്പിലാക്കി. കോര്‍പ്പറേഷന്റെ ഉയര്‍ന്ന പദവികളില്‍ പ്രൊഫഷനല്‍ യോഗ്യതയുള്ളവരെ പുറത്തു നിന്നു കണ്ടെത്തി നിയമിക്കാന്‍ ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി തലവനായി വിദഗ്ധസമിതിയെ സര്‍ക്കാര്‍ നിയമിച്ചു. തിരുവനന്തപുരത്തു ജോലി ചെയ്യുന്ന മൂന്ന് എക്‌സിക്യുട്ടീവ് ഡയറക്ടര്‍മാരെയാണ് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം മേഖലാ തലവന്മാരാക്കി നിയമനം നല്‍കിയത്.

ടെക്‌നിക്കല്‍, ഫിനാന്‍സ് വകുപ്പുകളില്‍ പുതിയ ജനറല്‍ മാനേജര്‍മാരേയും ധനകാര്യവിഭാഗത്തെ ശക്തിപ്പെടുത്താന്‍ രണ്ടു ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരേയും നിയമിക്കും. കണ്ടക്ടര്‍ നിയമനം തേടി പ്രോമോഷനുകളിലൂടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പദവിയില്‍ വരെ എത്തുന്ന പതിവാണ് ഇതോടെ ഇല്ലാതായിരിക്കുന്നത്. സുപ്രധാന പദവികളില്‍ സ്ഥാനക്കയറ്റവും ഡപ്യൂട്ടേഷനും നല്‍കുന്ന പതിവ് അവസാനിപ്പിച്ചാണ് എല്ലാ നിയമനവും പുറത്തുനിന്നാക്കിയിരിക്കുന്നത് .

അഡ്മിനിസ്‌ട്രേഷന്‍, ഓപ്പറേഷന്‍സ്, ടെക്‌നിക്കല്‍ വിഭാഗത്തിന്റെ ചുമതലയുള്ള എക്‌സിക്യുട്ടീവ് ഡയറക്ടര്‍മാരെയാണ് മേഖലാതലവന്മാരാക്കിയത്. അലങ്കോലമായികിടക്കുന്ന കോര്‍പ്പറേഷന്റെ ധനകാര്യ, അക്കൗണ്ട്‌സ് വിഭാഗങ്ങളില്‍ മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് രണ്ടു ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരെ നിയമിക്കുന്നത്.

അഡ്മിനിസ്‌ട്രേഷന്‍, ഓപ്പറേഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍മാരാകാന്‍ എം.ബി.എ, 10 വര്‍ഷത്തെ പ്രവര്‍ത്തനപരിചയം.

ടെക്‌നിക്കല്‍ വിഭാഗം എക്‌സിക്യുട്ടീവ് ഡയറക്ടറാകാന്‍ ബിടെക്ക്, എം.ബി.എ, 10 വര്‍ഷത്തെ പരിചയം.
ജനറല്‍ മാനേജര്‍ എം.ബി.എ, ബി.ടെക് എന്നിവയ്‌ക്കൊപ്പം 15 വര്‍ഷത്തെ ജോലി പരിചയം
(ടെക്‌നിക്കല്‍, ഫിനാന്‍സ് വകുപ്പുകളിലാണ് ജനറല്‍ മാനേജര്‍മാരെ നിയമിക്കുന്നത്.)

തിരഞ്ഞെടുപ്പ് സമിതിയില്‍ ഇവര്‍

ധനവകുപ്പ് മേധാവി, ഗതാഗതവകുപ്പ് സെക്രട്ടറി, ഐ.ടി സെക്രട്ടറി, കെ.എസ്.ആര്‍.ടി.സി സി.എം.ഡി, കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌  ഒഫ് മാനേജ്‌മെന്റ്, തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളജ് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ വിദഗ്ദ്ധര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

 സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനവുമായി ബന്ധപ്പെട്ട് ഇന്ന് ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം ..  (20 minutes ago)

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്ത  (29 minutes ago)

മാസപ്പടി കേസിൽ വീണ ടി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും....  (59 minutes ago)

ഇരട്ട ഗോളുമായി തിളങ്ങിയ എർലിങ് ഹാളണ്ടിന്റെ മികവിൽ ഇറാഖിനെ കീഴടക്കി നോർവെ...  (1 hour ago)

സങ്കടമടക്കാനാവാതെ.... കരിമ്പുഴ ഗ്രാമപഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് 43-കാരനായ അധ്യാപകൻ മരിച്ചു...  (1 hour ago)

പ്രശസ്ത ധ്യാനഗുരുവും മലയാള ക്രൈസ്തവ ഭക്തിഗാന രംഗത്ത് അതുല്യ സംഭാവനകൾ നൽകിയ രചയിതാവുമായ ഫാ. മൈക്കിൾ പനച്ചിക്കൽ വിസി അന്തരിച്ചു  (1 hour ago)

ഫിഫ ലോകകപ്പ്.... സെനഗലിനെതിരായ ഇരട്ട ​ഗോൾ നേട്ടത്തോടെ ലോകകപ്പിലെ ​ഗോൾവേട്ടക്കാരിൽ മൂന്നാം സ്ഥാനത്തെത്തി എംബാപ്പെ  (1 hour ago)

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (7 hours ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (7 hours ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (7 hours ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (8 hours ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (8 hours ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (9 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (11 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (11 hours ago)

Malayali Vartha Recommends