Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വഴിത്തിരിവ്; ദിലീപിന് എല്ലാം അറിയാമായിരുന്നെന്ന് പള്‍സര്‍ സുനി

26 JUNE 2017 10:19 AM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ പ്രമുഖ നടി ആക്രമിച്ച കേസ് വഴിത്തിരിവിലേയ്ക്ക്. ദിലീപിനെ ഭീഷണിപ്പെടുത്തിയ പരാതിയില്‍മേല്‍ പള്‍സര്‍ സുനിയുടെ സഹ തടവുകാരനായ വിഷ്ണുവിനേയും സനലിനേയും അറസ്റ്റ് ചെയ്തതിനു പിന്നാലെ മറ്റൊരു ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലു കൂടി പുറത്തായി. നടിയെ ആക്രമിച്ച സംഭവം നേരത്തെ തന്നെ ദിലീപിന് അറിയാമായിരുന്നെന്ന് പള്‍സര്‍ സുനി മൊഴി നല്‍കിയിരിക്കുകയാണ്.

പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പള്‍സര്‍ സുനിയെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യങ്ങള്‍ പുറത്തായത്. കേസിനെ സംബന്ധിച്ച് ഇത് പുതിയൊരു മാനം നല്‍കിയിരിക്കുകയാണ്. സുനിയുടെ ഫോണ്‍ പോലീസിന് കിട്ടാത്തതു കൊണ്ട് യാതൊരു തെളിവും ഇല്ലായിരുന്നു. അതേ സമയം ഗൂഢാലോചനയില്‍ യാതൊരു പങ്കും ആര്‍ക്കുമില്ലെന്ന് പള്‍സര്‍ സുനി അന്ന് പോലീസിന് മൊഴി നല്‍കിയിരുന്നു. 4 മാസങ്ങള്‍ക്കുമുമ്പ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത് ഈ മൊഴി കൂടി അടിസ്ഥാനമാക്കിയാണ്. എന്നാല്‍ ഗൂഢാലോചനകുറ്റം അന്നത്തെ കുറ്റപത്രത്തില്‍ സമര്‍പ്പിച്ചിരുന്നില്ല. അത് പിന്നീട് കണ്ടെത്തുമെന്നായിരുന്നു പോലീസ് നല്‍കിയ വിശദീകരണം.

ഇക്കാരണം കൊണ്ട് പള്‍സര്‍ സുനി ഇപ്പോള്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് വളരെയേറെ പ്രാധാന്യമുണ്ട്. ദിലീപ് പറഞ്ഞ പല കാര്യങ്ങള്‍ക്കും ഘടകവിരുദ്ധമായിട്ടാണ് പള്‍സര്‍ സുനി മൊഴി നല്‍കിയിരിക്കുന്നത്. അതിനാല്‍ തന്നെ ഇനി ഉടന്‍ തന്നെ ദിലീപിനെ ചോദ്യം ചെയ്യും. എല്ലാ പഴുതുകളും അടച്ചു കൊണ്ടായിരിക്കും ആ ചോദ്യം ചെയ്യല്‍. അല്ലെങ്കില്‍ അത് സര്‍ക്കാരിനും ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കും ഉത്തരം നല്‍കേണ്ടി വരും. നിയമം നിയമത്തിന്റെ വഴിക്ക് പോകാനാണ് അന്വേഷണോദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നല്‍കുന്ന നിര്‍ദ്ദേശം.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (7 minutes ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (13 minutes ago)

എന്തൊക്കെ സംഭവിച്ചാലും പറവൂരില്‍ മാറ്റമുണ്ടാകില്ലെന്ന് സലിം കുമാര്‍  (25 minutes ago)

തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍  (36 minutes ago)

തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (43 minutes ago)

പോളിംഗ് സമയം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി  (54 minutes ago)

സംസ്ഥാനത്ത് പോളിംഗ് വൈകിട്ട് അഞ്ചുവരെ 75.10 ശതമാനം  (58 minutes ago)

ജ്വല്ലറി കവര്‍ച്ചാ ശ്രമത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ ഒരാള്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയര്‍ ബിരുദധാരി  (1 hour ago)

സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി  (1 hour ago)

BIHAR നടുക്കം മാറാതെ നാട്  (4 hours ago)

14 ജില്ലകളിലും ഒരേ അവസ്ഥ.  (5 hours ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ  (5 hours ago)

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (6 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (7 hours ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (7 hours ago)

Malayali Vartha Recommends