ശമ്പള വര്‍ധന ആവശ്യപ്പെട്ട് സമരം നടത്തുന്ന നഴ്‌സുമാരുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും

ശമ്പള വര്‍ധന ആവശ്യപ്പെട്ട് സമരം നടത്തുന്ന നഴ്‌സുമാരുമായി ഇന്ന് സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ലേബര്‍ കമീഷണറാണ് ചര്‍ച്ചക്ക് വിളിച്ചത്. തൃശൂരില്‍ തുടങ്ങിയ സമരം നാളെ സംസ്ഥാന വ്യാപകമായി നടത്താന്‍ തീരുമാനിച്ചിരുന്നു.
കുറഞ്ഞ ശമ്പളം 20,000 നല്‍കണമെന്നും, 200 കിടക്കകളുള്ള ആശുപത്രികളില്‍ എന്‍ട്രി കേഡറില്‍ സര്‍ക്കാര്‍ വേതനമായ 32,000 രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.
https://www.facebook.com/Malayalivartha

























