Widgets Magazine
08
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്താരാഷ്ട്ര സാംസ്കാരിക കലാമേളയ്ക്കിടെ അപകടം..കലാമേളയുടെ ഭാഗമായുള്ള ഭീമൻ യന്ത്ര ഊഞ്ഞാൽ (ജയന്റ് വീൽ) തകർന്നുവീണ് ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു...അപകടത്തിൽ 13 പേർക്ക് പരുക്കേറ്റു..


തെരഞ്ഞടുപ്പ് വിജ്ഞാപനം പുറത്തിറങ്ങാൻ ദിവസങ്ങൾ മാത്രം.. 2026 മേയിൽ മുഖ്യമന്ത്രിയാവാൻ പോകുന്ന നേതാവ് ഇറക്കേണ്ട സർക്കാർ ഉത്തരവ്.. കസേരയൊഴിയാൻ തയ്യാറെടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി ചരിത്രം സൃഷ്ടിച്ചിരിക്കുന്നു..


കത്തി കഴുത്തിൽ വെച്ച് 35 മിനിറ്റ് നരകയാതന” –സ്പായിൽ നടക്കുന്നത് അനാശാസ്യമാണെന്ന് തന്നെക്കൊണ്ട് ഭീഷണിപ്പെടുത്തി പറയിപ്പിച്ചു: ബലാത്സംഗത്തിന് ശേഷം സ്ഥാപനത്തിൻ്റെ മുകളിൽ നിന്ന് ചാടി മരിക്കാൻ തീരുമാനിച്ചു; പരാതി കൊടുക്കാൻ ധൈര്യം തന്നത് ഉടമ: തിരുവല്ല സ്പാ പീഡനത്തിൽ അതിജീവിതയുടെ ഞെട്ടിക്കുന്ന മൊഴി...


കടകംപള്ളി സുരേന്ദ്രന്റെ വാദം പൊളിച്ച് വീണ്ടും പോറ്റിക്കൊപ്പമുള്ള ചിത്രങ്ങൾ പുറത്ത്: പുറത്ത് വന്നത് പോറ്റിയുടെ കുടുംബവുമൊത്തുളള ചിത്രങ്ങൾ...


കറാച്ചിയിൽ 5 ഇടത്ത് തീ..അജ്ഞാത കരങ്ങളുണ്ടെന്ന് സംശയം..കറാച്ചിയിൽ ലക്ഷക്കണക്കിനു ആളുകൾക്കുള്ള കുടിവെള്ള വിതരണം തടസ്സപ്പെട്ടു...പാക് അധികൃതർ അന്വേഷിക്കുന്നു..

ദിലീപിനെതിരെ മഞ്ജു വാര്യര്‍ പരസ്യമായി രംഗത്ത്, നടിക്ക് നിയമ സഹായം നല്‍കുന്നത് മഞ്ജു

27 JUNE 2017 07:55 PM IST
മലയാളി വാര്‍ത്ത

More Stories...

തെരഞ്ഞടുപ്പ് വിജ്ഞാപനം പുറത്തിറങ്ങാൻ ദിവസങ്ങൾ മാത്രം.. 2026 മേയിൽ മുഖ്യമന്ത്രിയാവാൻ പോകുന്ന നേതാവ് ഇറക്കേണ്ട സർക്കാർ ഉത്തരവ്.. കസേരയൊഴിയാൻ തയ്യാറെടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി ചരിത്രം സൃഷ്ടിച്ചിരിക്കുന്നു..

കത്തി കഴുത്തിൽ വെച്ച് 35 മിനിറ്റ് നരകയാതന” –സ്പായിൽ നടക്കുന്നത് അനാശാസ്യമാണെന്ന് തന്നെക്കൊണ്ട് ഭീഷണിപ്പെടുത്തി പറയിപ്പിച്ചു: ബലാത്സംഗത്തിന് ശേഷം സ്ഥാപനത്തിൻ്റെ മുകളിൽ നിന്ന് ചാടി മരിക്കാൻ തീരുമാനിച്ചു; പരാതി കൊടുക്കാൻ ധൈര്യം തന്നത് ഉടമ: തിരുവല്ല സ്പാ പീഡനത്തിൽ അതിജീവിതയുടെ ഞെട്ടിക്കുന്ന മൊഴി...

കടകംപള്ളി സുരേന്ദ്രന്റെ വാദം പൊളിച്ച് വീണ്ടും പോറ്റിക്കൊപ്പമുള്ള ചിത്രങ്ങൾ പുറത്ത്: പുറത്ത് വന്നത് പോറ്റിയുടെ കുടുംബവുമൊത്തുളള ചിത്രങ്ങൾ...

അടൂർ പ്രകാശിനെ വീണ്ടും ചോദ്യം ചെയ്യും... ശബരിമല സ്വ‍ർണക്കൊള്ള; അടൂർ പ്രകാശിനെ വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യത, രണ്ടരമണിക്കൂർ നീണ്ട ചോദ്യം ചെയ്യലില്‍ എല്ലാത്തിനും ഉത്തരം നൽകിയെന്ന് പ്രതികരണം

ആ കാഴ്ച കാണാനാവാതെ.... കാഞ്ഞങ്ങാട് കടന്നൽ കുത്തേറ്റ് ഭാര്യ പിടയുന്നതു കണ്ട് ഗൃഹനാഥൻ ഹൃദയാഘാതം മൂലം മരിച്ചു

നടന്‍ ദിലീപിനെതിരെ നടി മഞ്ജുവാര്യര്‍ രംഗത്ത്. അപമാനിതയായ നടിക്കെതിരെ നടന്‍ ദിലീപ് നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് മഞ്ജു വാര്യരുടെ നേതൃത്വത്തിലുള്ള വനിതാ ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടന രംഗത്തെത്തിയത്.
എറണാകുളത്തെ പ്രമുഖ അഭിഭാഷകനുമായി പള്‍സര്‍ സുനി അപമാനിക്കാന്‍ ശ്രമിച്ച പ്രമുഖ ചലച്ചിത്ര നടി ചര്‍ച്ച നടത്തി. അഭിഭാഷകനെ നേരിട്ട് കണ്ടാണ് നടി ദിലീപിനെതിരെയുള്ള നിയമ നടപടിക്ക് തുടക്കം കുറിച്ചത്.
നടിക്ക് മഞ്ജു വാര്യരുടെ എല്ലാ പിന്തുണയും ലഭിച്ചിട്ടുണ്ട്. നടിക്കെതിരായ ദിലീപിന്റെ പരാമര്‍ശത്തിനെതിരെ മഞ്ജു വാര്യര്‍ നേതൃത്വം നല്‍കുന്ന സ്ത്രീ സിനിമാക്കാരുടെ സംഘടന സാമുഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരുടെ പിന്തുണയും തേടിയിട്ടുണ്ട്.
ദിലീപിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സംഘടന പോലീസിനെ സമീപിക്കുമെന്നറിയുന്നു. ഒരു കുപ്രസിദ്ധ ഗുണ്ടയുടെ വിശ്വസ്തയാണ് നടിയെന്ന തരത്തിലുള്ള പരാമര്‍ശം യഥാര്‍ത്ഥത്തില്‍ നടിയെ അപമാനിക്കുന്നതിനു തുല്യമാണ്. പരാതി ലഭിച്ചാല്‍ പോലീസിന് കേസെടുക്കേണ്ടി വരും.
ചാനല്‍ പരാമര്‍ശം പുറത്തു വന്നയുടന്‍ നടിയും മഞ്ജുവാര്യരുമായി ചര്‍ച്ച നടത്തി. മഞ്ജുവിന്റെ നിര്‍ദ്ദേശാനുസരണമാണ് നടി എറണാകുളത്തെ അഭിഭാഷകനെ കണ്ടത്.
പോലീസിനെ അനുകൂലിച്ച് നടി രംഗത്തെത്തിയതോടെ സര്‍ക്കാര്‍ നടിക്കൊപ്പമായി.ആദ്യം നടനെതിരെ വക്കീല്‍ നോട്ടീസ് അയക്കാനാണ് തീരുമാനം. ഇതു സംബന്ധിച്ച് വക്കീല്‍ നോട്ടീസ് തയ്യാറാക്കി കഴിഞ്ഞു. വക്കീല്‍ നോട്ടീസില്‍ ദിലീപിനെതിരെ നിശിത വിമര്‍ശനങ്ങളാണുള്ളത്. വ്യക്തമായ മറുപടി നല്‍കിയില്ലെങ്കില്‍ ദിലീപിനെതിരെ ലക്ഷങ്ങള്‍ ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്യാനാണ് പദ്ധതി.ദിലീപിനെതിരെ വജ്രായുധം പ്രയോഗിക്കാനാണ് മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ളവരുടെ പദ്ധതി.
കാവ്യയും ദിലീപും തമ്മിലുള്ള പ്രണയബന്ധം നടി പരസ്യമാക്കി എന്നതാണ് നടിക്കെതിരെ ദിലീപിനുള്ള പരാതി. കാവ്യയുമായുള്ള പ്രണയത്തില്‍ നിന്നാണ് കലഹത്തിന്റെ തുടക്കം. മഞ്ജു വാര്യര്‍ക്ക് വിവരങ്ങള്‍ നല്‍കിയിരുന്നത് ആക്രമിക്കപ്പെട്ട നടിയാണെന്ന കാര്യം പരസ്യമായ രഹസ്യമാണ്. നടിയും മഞ്ജുവും ആത്മസുഹൃത്തുക്കളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഊഞ്ഞാൽ തകർന്നുവീണ് അപകടം  (58 minutes ago)

മുഖ്യമന്ത്രി പറഞ്ഞാൽ അതെങ്ങനെ ശരിയാകും?  (1 hour ago)

കത്തി കഴുത്തിൽ വെച്ച് 35 മിനിറ്റ് നരകയാതന” –സ്പായിൽ നടക്കുന്നത് അനാശാസ്യമാണെന്ന് തന്നെക്കൊണ്ട് ഭീഷണിപ്പെടുത്തി പറയിപ്പിച്ചു: ബലാത്സംഗത്തിന് ശേഷം സ്ഥാപനത്തിൻ്റെ മുകളിൽ നിന്ന് ചാടി മരിക്കാൻ തീരുമാനിച്ച  (2 hours ago)

കടകംപള്ളി സുരേന്ദ്രന്റെ വാദം പൊളിച്ച് വീണ്ടും പോറ്റിക്കൊപ്പമുള്ള ചിത്രങ്ങൾ പുറത്ത്: പുറത്ത് വന്നത് പോറ്റിയുടെ കുടുംബവുമൊത്തുളള ചിത്രങ്ങൾ...  (2 hours ago)

PAKISTAN അട്ടിമറി ആശങ്കയിൽ പാക്കിസ്ഥാൻ  (2 hours ago)

അടൂർ പ്രകാശിനെ വീണ്ടും ചോദ്യം ചെയ്യും... ശബരിമല സ്വ‍ർണക്കൊള്ള; അടൂർ പ്രകാശിനെ വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യത, രണ്ടരമണിക്കൂർ നീണ്ട ചോദ്യം ചെയ്യലില്‍ എല്ലാത്തിനും ഉത്തരം നൽകിയെന്ന് പ്രതികരണം  (5 hours ago)

കാഞ്ഞങ്ങാട് കടന്നൽ കുത്തേറ്റ് ഭാര്യ പിടയുന്നതു കണ്ട് ഗൃഹനാഥൻ ഹൃദയാഘാതം മൂലം മരിച്ചു  (5 hours ago)

കുടുംബത്തിൽ സമാധാനവും സ്വസ്ഥതയും നിലനിൽക്കുന്ന ദിവസമാണിത്.  (5 hours ago)

ഹൃദയാഘാതത്തെ തുടർന്ന് മരിച്ച പത്തനംതിട്ട സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു  (5 hours ago)

23 മുതൽ മാർച്ച് 4 വരെ നടക്കുന്ന പൊങ്കാല മഹോത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന്...  (6 hours ago)

കേരളത്തിന്റെ മാതൃകാപരമായ ഇടപെടലാണ് അവയവമാറ്റ ആശുപത്രി സ്ഥാപിക്കുന്നതിലൂടെ സാദ്ധ്യമാകുന്നതെന്ന് മുഖ്യമന്ത്രി  (6 hours ago)

62കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ...  (6 hours ago)

ആരോഗ്യ പ്രവര്‍ത്തകനെ സന്ദര്‍ശിച്ച് മന്ത്രി വീണാ ജോര്‍ജ്  (6 hours ago)

വിനോദസഞ്ചാരികൾ കയറിയ 'സുനാമി' യന്ത്ര ഊഞ്ഞാലാണു പ്രവർത്തിക്കുന്നതിനിടെ തകർന്നു വീണത്....  (7 hours ago)

ആദ്യ മത്സരത്തിൽ അമേരിക്കക്കെതിരെ ഇന്ത്യക്ക് 29 റൺസിൻറെ  (7 hours ago)

Malayali Vartha Recommends