Widgets Magazine 

29
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദിയുടെ വമ്പൻ തിരിച്ചടി!ഹൂത്തികളുടെ 5 ആക്രമണങ്ങളും വിഫലം;ഒരെണ്ണം പോലും ഭൂമിയിൽ തൊടിക്കാതെ ആകാശത്തുവെച്ച് പൂത്തിരിയാക്കി..


പൊതുശൗചാലയത്തിൽ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി;സൂര്യനെല്ലി സ്വദേശിനിയായ19-കാരി പോലീസ് പിടിയിൽ..ഗർഭിണിയാണെന്ന വിവരം വീട്ടുകാരും അറിഞ്ഞില്ല!


10 വർഷം പിണറായി പിൻവലിച്ചത്27,653 കേസുകള്‍..!പട്ടികയിൽ മുന്നിൽ ശിവൻകുട്ടി, ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്.. ഗൗരവമായ ചോദ്യങ്ങളാണ് ഈ കണക്കുകൾ ഉയർത്തുന്നത്..


തിരുപ്പരൻകുണ്ഡ്രം ക്ഷേത്രത്തിലെ കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ.. പിന്നാലെ ശബരിമല യുവതീ പ്രവേശന വിധിയും വരുന്നു... വിധി വി ഡി സതീശൻ സർക്കാരിനെ പ്രതിസന്ധിയിലാക്കുമോ..?


അമ്മയ്ക്കു പിന്നാലെ മകളും.... അമ്മ മരിച്ചതറിഞ്ഞ് വീട്ടിലെത്തിയ മകളും മരിച്ചു

പിണറായി സർക്കാരിന്റെ മന്ത്രിസഭ ചർച്ചകൾ ചോർത്തുന്നതാര് ?

28 JUNE 2017 05:04 PM IST
മലയാളി വാര്‍ത്ത

More Stories...

വീട്ടുകാർ തേടിനടന്നു, മോർച്ചറിത്തണുപ്പിൽ ജോൺസൺ ‘അനാഥൻ’; പോക്കറ്റിൽ ഫോൺ നമ്പറുണ്ടായിട്ടും......!

വെട്രിവേൽ മുരുകന് ഹരോഹര..! മിണ്ടാട്ടം മുട്ടി വിജയ്.. കൊമ്പൊടിച്ച് മോദി നേരിട്ടിറങ്ങി..!സാക്ഷാൽ സുബ്രഹ്മണ്യന്റെ മലമുകളിൽ!

"ഞാൻ വിളിക്കുമ്പോൾ ഫുൾ CALL BUSY, അവൾക്ക് വേറെ കാമുകൻ ഉണ്ട് സാറേ" നെഞ്ചത്ത് കയറി ഇരുന്ന് കുത്തിയിറക്കി

ഓപ്പറേഷന്‍ തൂഫാന്‍; 17483 പേരെ അറസ്റ്റ് ചെയ്തു; സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 20 കേസുകൾ

കോഴിക്കോടുള്ള എസ്.എം.എ. ബാധിത കുട്ടികളുടെ ചികിത്സ; ക്യാമ്പെയിനെ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടാക്കിയത് തെറ്റിധാരണയ്ക്ക് കാരണമായി; ഏത് ചികിത്സാരീതിക്കുവേണ്ടിയാണ് ധനസമാഹരണമെന്ന് മാധ്യമങ്ങൾ വ്യക്തമാക്കിയില്ലെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ

 

 മന്ത്രിസഭ യോഗത്തിലെ ചർച്ചകളെ കുറിച്ചുള്ള വിവരങ്ങൾ ചോരുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയന് അതൃപ്തി. മൂന്നാർ, കോവളം കൊട്ടാരം തുടങ്ങിയവയെ സംബന്ധിച്ച് മന്ത്രിസഭ ചർച്ച ചെയ്ത കാര്യങ്ങൾ പുറത്തായതിലുള്ള അതൃപ്തി ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

ഇക്കാര്യത്തിലുളള കടുത്ത അതൃപ്തി മുഖ്യമന്ത്രി സഹമന്ത്രിമാരെ അറിയിച്ചെന്നാണ് വിവരം. കോവളം കൊട്ടാരവും അനുബന്ധ സ്ഥലവും സ്വകാര്യ ഹോട്ടൽ ഗ്രൂപ്പിന് വിട്ടു നൽകാനുളള നിർദേശത്തെ ചൊല്ലി കഴിഞ്ഞ തവണ ചേർന്ന മന്ത്രിസഭ യോഗത്തിൽ സിപിഎം സിപിഐ എംഎൽഎമാർ തമ്മിൽ വാക്കേറ്റം ഉണ്ടായി. ഇക്കാര്യം മാധ്യമങ്ങൾ വാർത്തയാക്കുകയും ചെയ്തു. ഇതാണ് മുഖ്യമന്ത്രിയുടെ അതൃപ്തിക്ക് കാരണം.

യോഗത്തിൽ പങ്കെടുക്കാതിരുന്ന നിയമമന്ത്രി എകെ ബാലന്റെ സാന്നിധ്യത്തിൽ ഇതേക്കുറിച്ച് വീണ്ടും ചർച്ച ചെയ്യാമെന്ന നിർദേശം അംഗീകരിച്ച് വിഷയം അംഗീകരിക്കുകയായിരുന്നു. കൂടാതെ മൂന്നാർ വിഷയത്തിലും സിപിഐ മന്ത്രിമാർ സർക്കാരിനെതിരെ നിലപാടെടുത്തിരുന്നു.

അതിനിടെ സംസ്ഥാനത്ത് വനിതാ ശിശുവികസന വകുപ്പ് രൂപീകരിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിൽ തീരുമാനിച്ചു. സാമൂഹ്യ നീതി വകുപ്പ് വിഭജിച്ചാണ് പുതിയ വകുപ്പ് രൂപീകരിക്കുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം, പരിചരണം, ക്ഷേമം, വികസനം, പുനരധിവാസം, ശാക്തീകരണം എന്നിവ വകുപ്പിന്റെ നിയന്ത്രണത്തിലായിരിക്കും

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ സൽക്കാരത്തിനിടെ വരൻ കുഴഞ്ഞുവീണു മരിച്ചു. ബിഹാറിലെ കതിഹാർ ജില്ലയിൽ നവംബർ 26ന് നടന്ന വിവാഹ ശേഷമുള്ള വിരുന്നിൽ വച്ചാണ് വരൻ കുഴഞ്ഞു വീണത്. പട്ന സ്വദേശിയായ ആയുർവേദ ഡോക്ടർ പവൻ കുമാർ യാദവാണ് മരിച്ചത്.  (1 hour ago)

വീട്ടുകാർ തേടിനടന്നു, മോർച്ചറിത്തണുപ്പിൽ ജോൺസൺ ‘അനാഥൻ’; പോക്കറ്റിൽ ഫോൺ നമ്പറുണ്ടായിട്ടും......!  (1 hour ago)

വിമാനം റൺവേയിലേക്ക് പറന്നിറങ്ങുന്നതിനിടെ വിമാനത്താവളത്തിൽ ഭൂചലനം നടുക്കുന്ന ദൃശ്യം പുറത്ത്:  (1 hour ago)

വെട്രിവേൽ മുരുകന് ഹരോഹര..! മിണ്ടാട്ടം മുട്ടി വിജയ്.. കൊമ്പൊടിച്ച് മോദി നേരിട്ടിറങ്ങി..!സാക്ഷാൽ സുബ്രഹ്മണ്യന്റെ മലമുകളിൽ!  (1 hour ago)

"ഞാൻ വിളിക്കുമ്പോൾ ഫുൾ CALL BUSY, അവൾക്ക് വേറെ കാമുകൻ ഉണ്ട് സാറേ" നെഞ്ചത്ത് കയറി ഇരുന്ന് കുത്തിയിറക്കി  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 17483 പേരെ അറസ്റ്റ് ചെയ്തു; സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 20 കേസുകൾ  (6 hours ago)

മണ്ഡല പുനര്‍നിര്‍ണയ ബില്‍ ; ബിജെപി തങ്ങളുടെ രാഷ്ട്രീയ താൽപ്പര്യങ്ങളും അധികാരവും ഉറപ്പിക്കാനുള്ള അജണ്ടയാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്; ആരോപണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (7 hours ago)

കോഴിക്കോടുള്ള എസ്.എം.എ. ബാധിത കുട്ടികളുടെ ചികിത്സ; ക്യാമ്പെയിനെ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടാക്കിയത് തെറ്റിധാരണയ്ക്ക് കാരണമായി; ഏത് ചികിത്സാരീതിക്കുവേണ്ടിയാണ് ധനസമാഹരണമെന്ന് മാധ്യമങ്ങൾ വ്യക്തമാക്കിയില  (7 hours ago)

മിഷൻ സമുദ്ര പദ്ധതി; കൊല്ലം പോർട്ടിനെ വിഴിഞ്ഞം തുറമുഖത്തിന്റെ ഉപഗ്രഹ പോർട്ടായി വികസിപ്പിക്കും; നടപടികൾ തുടങ്ങിയതായി മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

#SaudiArabia സൗദിയുടെ വമ്പൻ തിരിച്ചടി!  (7 hours ago)

MUNNAR ഗർഭിണിയാണെന്ന വിവരം വീട്ടുകാരുംഅറിഞ്ഞില്ല!  (7 hours ago)

#PinarayiVijayan പ്രമുഖ നേതാക്കളും പട്ടികയിൽ!  (7 hours ago)

#Thirupparankundram സർക്കാരിനെ പ്രതിസന്ധിയിലാക്കുമോ അതോ രക്ഷിക്കുമോ?  (7 hours ago)

മണ്ഡല പുനർനിർണയ ബില്ലിനെ എതിർക്കാൻ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഇന്ന് പത്രസമ്മേളനം നടത്തും  (11 hours ago)

പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീ ശബ്ദത്തെയും പങ്കാളിത്തത്തെയും ദീർഘകാലം തടയാൻ പ്രതിപക്ഷത്തിനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (12 hours ago)

Malayali Vartha Recommends