അവളെ എനിക്ക് താ അച്ചായീ........കണ്ണുനിറയും ഷഫിന്റെ കത്തുവായിച്ചാല്‍

കണ്ണുനനയ്ക്കുന്ന ഷഫിന്റെ കത്ത്. മതം മാറിയത് സ്വന്തം താല്‍പര്യപ്രകാരമാണെന്നും തന്നെയാരും നിര്‍ബന്ധിച്ച് മതം മാറ്റിയിട്ടില്ലെന്നും കോടതിയില്‍ വ്യക്തമാക്കിയിട്ടും ഹാദിയ എന്ന പെണ്‍കുട്ടി ഒരു മാസത്തിലേറെയായി സ്വന്തം ഇഷ്ടപ്രകാരമല്ലാത്ത വീട്ടുതടങ്കലിലാണ്. തുടര്‍ന്ന് പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ഹാദിയക്ക് ഷഫിന്‍ അയച്ച കത്ത് കൈപ്പറ്റുവാന്‍ ഹാദിയയുടെ അച്ഛന്‍ അശോകന്‍ കൂട്ടാക്കിയില്ല. പിന്നീടാണ് അച്ഛന് ഷഫിന്റെ ഫേസ്ബുക്കിലൂടെയുള്ള കത്ത് .
ഷഫിന്‍ കത്തിന്റെ ഉള്ളടക്കം ചിത്രമടക്കം തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























