രണ്ടര വയസ്സുകാരിക്ക് നേരെ പീഡനശ്രമം....രണ്ടു പേര്‍ അറസ്റ്റില്‍

കായംകുളത്ത് രണ്ടര വയസ്സുകാരിക്കു നേരം പീഡനശ്രമം. രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. പുതുപ്പള്ളി സ്വദേശികളായ ബിപിന്‍, അഖില്‍ രാജ് എന്നിവരാണ് അറസ്റ്റിലായത്. കുട്ടിയുടെ വീട്ടുകാര്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha

























