പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണം:സുപ്രീംകോടതി

ശ്രീപദ്മാനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്ന് കണക്കെടുക്കണമെന്ന് സുപ്രീംകോടതി വാക്കാല്‍ നിര്‍ദേശിച്ചു. ഇക്കാര്യം അമിക്കസ് ക്യൂറിയും രാജകുടുംബവും ആലോചിച്ച് തീരുമാനിച്ച ശേഷം കോടതിയെ അറിയിക്കാനും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ബി നിലവറ തുറന്നാല്‍ ആരുടേയും വികാരങ്ങള്‍ വ്രണപ്പെടുകില്ല എന്നും സുപ്രീംകോടതി പറഞ്ഞു.
https://www.facebook.com/Malayalivartha

























