Widgets Magazine
02
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംവിധായകന്‍ രഞ്ജിത്തിനെ അഴികള്‍ക്കുള്ളിലാക്കിയ ആ അര്‍ദ്ധരാത്രി ഓപ്പറേഷന്റെ അണിയറക്കഥകള്‍


ഇറാനെതിരായ യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്ന് ഡൊണാൾഡ് ട്രംപ്...'ഒന്നുകിൽ യുഎസിൽ നിന്ന് ഇന്ധനം വാങ്ങുക... അല്ലെങ്കിൽ ധൈര്യം സംഭരിച്ച് ഹോർമുസിലേക്ക് പോയി ഹോർമുസ് പിടിച്ചെടുക്കുക" കലിപൂണ്ട് ഗൾഫ് രാജ്യങ്ങൾ..


ബി ജെ പി ക്യാമ്പിന് ആവേശം പകരാൻ നരേന്ദ്ര മോദി എത്തുമ്പോൾ..വിജയം ഉറപ്പിച്ച് സ്ഥാനാർത്ഥികൾ..മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ.. ഒന്നര കിലോമീറ്റര്‍ ദൂരമാണ് റോഡ് ഷോ..


കേരള നിയമസഭാ തെരഞ്ഞടുപ്പിൽ 2011 ലെ തെരഞടുപ്പ് ഫലം ആവർത്തിക്കുമോ..? ഇത്തവണ ഭരണം ലഭിക്കാൻ എല്‍ഡിഎഫിനും യുഡിഎഫിനും നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും...


രഞ്ജിത്തിനെതിരെയുള്ള നീക്കങ്ങൾ... അതീവരഹസ്യമായിട്ടായിരുന്നു..സ്റ്റേഷനിലെത്തിച്ചപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്.. കൊച്ചി ഡിസിപിയുടെ പ്രത്യേക സ്‌ക്വാഡാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്...

ബെവ്‌കോ ജീവനക്കാര്‍ക്ക് 85000 രൂപ ബോണസ് നല്‍കും; ഡെപ്യുട്ടേഷനില്‍ വന്നവര്‍ക്ക് ഇല്ല!

28 AUGUST 2017 11:36 AM IST
മലയാളി വാര്‍ത്ത

ബിവറേജസ് കോര്‍പറേഷന്‍ ജീവനക്കാര്‍ക്ക് ഓണത്തിനു 85,000 രൂപ തന്നെ ബോണസായി ലഭിക്കും. നേരത്തേയെടുത്ത തീരുമാനം മാറ്റേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. എന്നാല്‍ ബെവ്‌കോയില്‍ ഡെപ്യൂട്ടേഷനായി വന്നവര്‍ക്ക് അടുത്ത വര്‍ഷം മുതല്‍ ബോണസ് നല്‍കില്ല. ഇവര്‍ക്ക് മാതൃ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന ബോണസാണ് ലഭിക്കുക. 

ശമ്പളത്തിന്റെ രണ്ടുമടങ്ങിലേറെ തുകയാണ് ഇത്തവണ ബെവ്‌കോയില്‍ മിക്ക ജീവനക്കാര്‍ക്കും ലഭിക്കുക. 19.25 ശതമാനം എക്‌സ്‌ഗ്രേഷ്യയും 10.25 ശതമാനം പെര്‍ഫോമന്‍സ് അലവന്‍സും ചേര്‍ത്ത് 29.50 ശതമാനം ബോണസാണ് ഇത്തവണ അനുവദിച്ചത്. വന്‍തുക ബോണസ് നല്‍കുന്നതിനെതിരെ ധനമന്ത്രി ഡോ. തോമസ് ഐസക് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിരുന്നു. 85,000 രൂപ വരെ ബോണസ് നല്‍കുന്നതു ധനപരമായ നിരുത്തരവാദിത്തമാണെന്നും ഇതു നിയന്ത്രിക്കണമെന്നുമായിരുന്നു മന്ത്രിയുടെ ആവശ്യം. കെ.എസ്.എഫ്.ഇ ജീവനക്കാരുടെ ഇന്‍സന്റെിവ് ഒമ്പതില്‍നിന്ന് ഏഴേമുക്കാല്‍ ശതമാനമായി വെട്ടികുറക്കുകയും ചെയ്ത മാതൃകയില്‍ ബെവ്‌കോ ജീവനക്കാരുടെയും ഇന്‍സെന്റിവ് വെട്ടിക്കുറക്കണമെന്നാണ് ധനവകുപ്പിന്റെ ആവശ്യം.

സര്‍ക്കാറിന് കീഴിലെ സ്ഥാപനത്തില്‍ ഇത്ര ഉയര്‍ന്ന ബോണസ് നല്‍കുന്നതിലെ വിയോജിപ്പാണ് ധനകവകുപ്പ് പ്രകടിപ്പിച്ചത്. വന്‍ തുക ഇന്‍സെന്റിവ് ലഭിക്കുന്നതിനെ തുടര്‍ന്ന് ബെവ്‌കോയിലേക്ക് ഡെപ്യൂട്ടേഷന്‍ വാങ്ങുന്നതിനായി ജീവനക്കാര്‍ മത്സരിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. തങ്ങളുടെ ജോലിയുടെ പ്രത്യേകതയും ജോലി സമയവും കണക്കാക്കിയാണ് ബോണസെന്നാണ് ജീവനക്കാര്‍ പറയുന്നത്. തങ്ങളുടെ ബോണസിനെതിരെ വിമര്‍ശനം വന്ന സാഹചര്യത്തില്‍ കെ.എസ്.എഫ്.ഇയിലെ വന്‍ ഇന്‍സന്റെിവാണ് ബെവ്‌കോ ജീവനക്കാര്‍ ഉയര്‍ത്തിക്കാണിച്ചിരുന്നത്. കെ.എസ്.എഫ്.ഇ ജീവനക്കാരുടെ ഇന്‍സന്റെിവ് ഒമ്പതില്‍നിന്ന് ഏഴേമുക്കാലായി കുറക്കുകയായിരുന്നു.

ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഓണക്കാലത്ത് ഒന്നേകാല്‍ലക്ഷം രൂപ വരെ ഇന്‍സന്റെിവ് ലഭിച്ചിരുന്നു. ഇതു കുറച്ചതോടെ ഉയര്‍ന്ന ബോണസ് 75,000 രൂപയായി. സമാന പരിധി ബെവ്‌കോയിലും വേണമെന്നാണ് ധനവകുപ്പ് ആവശ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെള്ളം നിറച്ച ബലൂണുകള്‍ ബൈക്ക് യാത്രക്കാര്‍ക്കു നേര്‍ക്കെറിഞ്ഞ് അപകടത്തില്‍പെട്ട സംഭവം ; വാഹന ഉടമയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്  (13 minutes ago)

അയല്‍വീട്ടില്‍ സിസിടിവി വയ്ക്കുന്നതു തടയാന്‍ ചെന്ന സ്ത്രീ വീടിന്റെ മുറ്റത്തു മരിച്ചനിലയില്‍  (17 minutes ago)

മകള്‍ മരിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഹോട്ടല്‍ ഉടമയായ അച്ഛനും ജീവനൊടുക്കി  (27 minutes ago)

കോണ്‍ഗ്രസ് അപകടകാരിയായി മാറിയിരിക്കുകയാണെന്ന് മോദി  (1 hour ago)

ഹോം വോട്ടുചെയ്തു മിനിറ്റുകള്‍ക്കകം വയോധികന്‍ വിടവാങ്ങി  (3 hours ago)

ഹോര്‍മുസ് തുറക്കാന്‍ 35 രാജ്യങ്ങളുടെ യോഗം വിളിക്കുമെന്ന് യു കെ  (4 hours ago)

പിങ്ക് ചായമടിച്ച ആനയുടെ പുറത്ത് അര്‍ദ്ധനഗ്‌നയായ യുവതിയുടെ വൈറല്‍ ഫോട്ടോഷൂട്ടിലെ ആന ചെരിഞ്ഞു  (4 hours ago)

യുവനടി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വേണ്ടി കോടതിയിൽ ഹാജരായത്, പരാതിക്ക് ഇടയാക്കിയ സിനിമയിലെ ആഭ്യന്തര പരാതി പരിഹാര സമിതി (ഐ സി സി) അംഗമായ അഭിഭാഷകൻ  (4 hours ago)

സലിം കുമാറിന് പെട്ടി റെഡിയാക്ക് ..! ഡാമിലെ മുതലകൾക്ക് പുതിയ ഇര...! നിലവിളിച്ച് പിണറായി അടിമകൾ..!രാജാവിന് കൊണ്ടു  (4 hours ago)

ഇറാനെതിരായ സംഘര്‍ഷത്തില്‍ യു.എസിനുണ്ടായ ചെലവ് അറബ് രാജ്യങ്ങളില്‍ നിന്നും ഈടാക്കാന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്  (5 hours ago)

റഷ്യയില്‍ സൈനിക കാര്‍ഗോ വിമാനം തകര്‍ന്ന് 29 പേര്‍ മരിച്ചു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കുക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്  (5 hours ago)

അമ്പലപ്പുഴ ജനത എൽഡിഎഫിനെ നെഞ്ചിലേറ്റിയവരാണെന്നും പുന്നപ്ര രക്തസാക്ഷികളുടെ മണ്ണാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ  (5 hours ago)

തൃപ്പൂണിത്തുറ മണ്ഡലത്തിലെ ട്വന്റി20 സ്ഥാനാര്‍ത്ഥിയുടെ പേര് മാറ്റി നല്‍കാന്‍ കോടതി നിര്‍ദേശം  (5 hours ago)

പി.സി ജോർജിന്റേത് വ്യക്തിപരമായ അഭിപ്രായം, തനിക്ക് ആ അഭിപ്രായം ഇല്ലെന്ന് ഷോൺ ജോർജ്  (5 hours ago)

Malayali Vartha Recommends