Widgets Magazine
25
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെരഞ്ഞെടുപ്പ് ഇങ്ങെത്തി... തിരുവനന്തപുരം സെന്‍ട്രൽ സിപിഎം ഏറ്റെടുത്തേക്കും, ജില്ലയിൽ പത്തിൽ ഒമ്പതിടത്തും സിറ്റിങ് എംഎൽഎമാരെ മത്സരിപ്പിക്കാൻ ധാരണ


രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇസ്രയേലിൽ ... പ്രതിരോധരംഗത്തു കൂടുതൽ സഹകരണത്തിനുള്ള തീരുമാനമുണ്ടാകുമെന്നാണു വിദേശകാര്യ മന്ത്രാലയം വൃത്തങ്ങൾ നൽകുന്ന സൂചന


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത.. മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത...

'മന്ത്രിയാകാന്‍ ഞാനും യോഗ്യ'; അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രവര്‍ത്തനം ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമായിട്ടാണെങ്കില്‍ എതിര്‍ക്കുമെന്ന് ശശികല 

12 SEPTEMBER 2017 05:11 PM IST
മലയാളി വാര്‍ത്ത

More Stories...

തെരഞ്ഞെടുപ്പ് ഇങ്ങെത്തി... തിരുവനന്തപുരം സെന്‍ട്രൽ സിപിഎം ഏറ്റെടുത്തേക്കും, ജില്ലയിൽ പത്തിൽ ഒമ്പതിടത്തും സിറ്റിങ് എംഎൽഎമാരെ മത്സരിപ്പിക്കാൻ ധാരണ

സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം... വാഹനാപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേയാണ് കിളിമാനൂർ സ്വദേശിയ്ക്ക് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്

മറൈൻ ഡ്രൈവിന് സമീപം കായലിൽ കണ്ടെത്തിയ നവജാതശിശുവിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്....

ആലപ്പുഴയിൽ കുത്തിയതോട് പള്ളിത്തോട് അമ്മയുടെ മൃതദേഹം ആരുമറിയാതെ കുഴിച്ചുമൂടി... മകനെ കസ്റ്റഡിയിലെടുത്ത് പോലീസ്, കേസെടുത്ത് അന്വേഷണം തുടങ്ങി

മെഡിക്കൽ കോളേജിലെ സമരം ചെയ്യുന്ന ഡോക്ടർമാരുമായി സർക്കാർ വീണ്ടും ചർച്ച നടത്തും...

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രവര്‍ത്തനം ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി മാത്രമാണെങ്കില്‍ എതിര്‍ക്കുമെന്ന് ഹിന്ദുഐക്യവേദി നേതാവ് കെപി ശശികല. കേന്ദ്രമന്ത്രിയാകാന്‍ യോഗ്യരായവര്‍ ധാരാളമുണ്ടെന്നും താനും കേരളത്തിലെ ഓരോരുത്തരും മന്ത്രിയാകാന്‍ യോഗ്യരെന്നും ശശികല പറഞ്ഞു. സംസ്ഥാന െ്രെകസ്തവവിഭാഗങ്ങള്‍ക്കും ബിജെപിക്കും ഇടയില്‍ പാലമായി പ്രവര്‍ത്തിക്കുമെന്ന് കണ്ണന്താനം മന്ത്രിയായതിന് ശേഷം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ ശശികല രംഗത്തെത്തിയിരിക്കുന്നത്.
കണ്ണന്താനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി മാത്രമാണെങ്കില്‍ ഒരു സംശയവും വേണ്ട ഹിന്ദുഐക്യവേദി അതിനെ എതിര്‍ത്തിരിക്കും. അഞ്ചുമന്ത്രി അല്ലെങ്കില്‍ ആറ് മന്ത്രിമാര്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ അവരുടെ സ്വന്തം മതത്തിന് വേണ്ടിയായാല്‍ അതിനെ എതിര്‍ക്കുക തന്നെ ചെയ്യും. അബ്ദുള്‍ കലാം പ്രസിഡന്റായപ്പോള്‍ മുസ്ലീം പ്രസിഡന്റായേ, മുസ്ലീം പ്രസിഡന്റായേ എന്ന് പറഞ്ഞ് ഒരു ഹൈന്ദവ സംഘടനകളും പുറത്തിറങ്ങിയിട്ടില്ല. കാരണം നിഷ്പക്ഷമായ നയം നടത്തുന്നവരുടെ പേരെന്തെന്നോ അവര്‍ മാമോദീസ മുങ്ങിയവരാണോ സുന്നത്ത് നടത്തിയവരാണോ എന്നൊന്നും വിഷയമല്ല. അവരുടെ പ്രവര്‍ത്തനമാണ് വിഷയം.
കെപി ശശികല


കണ്ണന്താനത്തില്‍ നിന്ന് ഞങ്ങള്‍ മതേതരമായ നീക്കം പ്രതീക്ഷിക്കുന്നുവെന്നും അങ്ങനെ തന്നെനടക്കുമെന്ന് തന്നെയാണ് ഞങ്ങളുടെ വിശ്വാസമെന്നും ശശികല കൂട്ടിച്ചേര്‍ത്തു. അതുപോലെ പറവൂര്‍ പ്രസംഗത്തിന്റെ പേരില്‍ കേസെടുക്കേണ്ടത് വിഡി സതീശനെതിരെയാണെന്നും വി.ഡി സതീശന്റേത് വോട്ടിന് വേണ്ടിയുള്ള നാടകമാണെന്നും ശശികല പ്രതികരിച്ചു. കേന്ദ്രമന്ത്രിസഭാ പുനസംഘടനയില്‍ കേരളത്തിന്റെ പ്രതിനിധിയായി ആര്‍എസ്എസ് സംസ്ഥാനനേതൃത്വം നിര്‍ദ്ദേശിച്ചത് കുമ്മനം രാജശേഖരനെയായിരുന്നു. എന്നാല്‍ ഇത് അവഗണിച്ച് കൊണ്ടാണ് ബിജെപി കേന്ദ്രനേതൃത്വം ഇടതുപക്ഷത്ത് നിന്ന് പാര്‍ട്ടിയിലെത്തിയ അല്‍ഫോണ്‍സ് കണ്ണന്താനത്തെ മന്ത്രിയാക്കിയത്. ഇതിലുള്ള സംഘപരിവാറിന്റെ അതൃപ്തി മറനീക്കി പുറത്ത് വരുന്നതാണ് ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെപി ശശികലയുടെ പ്രസ്താവന.
കണ്ണന്താനത്തെ പൂര്‍ണ്ണമായും പിന്തുണക്കാന്‍ സംസ്ഥാനത്തെ സംഘപരിവാര്‍ സംഘനടകള്‍ തയ്യാറല്ലെന്ന് വ്യക്തമാക്കുന്നതാണ് ശശികലയുടെ പ്രതികരണം. നിലപാടുകളും നയങ്ങളും യോജിക്കുന്നതല്ലെങ്കില്‍ എതിര്‍ക്കുമെന്ന മുന്നറിയിപ്പ് കൂടിയാണ് ഹിന്ദു ഐക്യവേദി നല്‍കുന്നത്. മന്ത്രിയായ ശേഷം ആദ്യമായി നാട്ടിലെത്തിയ കണ്ണന്താനത്തിന് കേന്ദ്രനേതൃത്വത്തിന്റ നിര്‍ദ്ദേശപ്രകാരം നല്‍കിയ സ്വീകരണത്തിലും പല പ്രമുഖനേതാക്കളും വിട്ട് നിന്നിരുന്നു. ഇതിന് പിന്നാലെയാണ് ഹിന്ദുഐക്യവേദിയുടെ മുന്നറിയിപ്പ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീലങ്കയും ന്യൂസിലൻഡും ഇന്ന് ഏറ്റുമുട്ടുന്നു  (5 minutes ago)

തെരഞ്ഞെടുപ്പ് ഇങ്ങെത്തി... തിരുവനന്തപുരം സെന്‍ട്രൽ സിപിഎം ഏറ്റെടുത്തേക്കും, ജില്ലയിൽ പത്തിൽ ഒമ്പതിടത്തും സിറ്റിങ് എംഎൽഎമാരെ മത്സരിപ്പിക്കാൻ ധാരണ  (14 minutes ago)

കിളിമാനൂർ സ്വദേശിയ്ക്ക് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്...  (39 minutes ago)

കായലിൽ കണ്ടെത്തിയ നവജാതശിശുവിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്....  (59 minutes ago)

അമ്മയുടെ മൃതദേഹം ആരുമറിയാതെ കുഴിച്ചുമൂടി... മകനെ കസ്റ്റഡിയിലെടുത്ത് പോലീസ്, കേസെടുത്ത് അന്വേഷണം തുടങ്ങി  (1 hour ago)

രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം ഇന്ന് പത്താം ദിനത്തിലേക്ക് ...  (1 hour ago)

ഹാരി ബ്രൂക്കിന്റെ മിന്നും പ്രകടനം  (1 hour ago)

രാഹുൽ ഗാന്ധി കേരളം സന്ദർശിക്കാനൊരുങ്ങി ...  (1 hour ago)

ഗുരുവായൂർ ക്ഷേത്രോത്സവം ... ദർശന നിയന്ത്രണം  (2 hours ago)

ഫെബ്രുവരി മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍  (2 hours ago)

തർക്കങ്ങളിൽ വിജയം, സാമ്പത്തിക നേട്ടം! കർക്കിടകം രാശിക്കാർക്ക് ഇന്ന് സർവ്വത്ര ജയം!  (3 hours ago)

സിമെറ്റിന് പുതിയ ആസ്ഥാന മന്ദിരം: നിര്‍മ്മാണ ഉദ്ഘാടനം  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇസ്രയേലിൽ .....  (3 hours ago)

കേരളത്തിൽ ആരംഭിച്ചിട്ടുള്ള വിഴിഞ്ഞം തുറമുഖം വിജയിപ്പിക്കാൻ സംസ്ഥാനം കൂടുതൽ പഠിക്കണമെന്ന്...  (3 hours ago)

Malayali Vartha Recommends