Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

രമേഷ് പിഷാരടിയെന്ന രാഷ്ട്രീയക്കാരനെക്കുറിച്ച് മറുപടിയുമായി കുഞ്ചാക്കോ ബോബന്‍

15 APRIL 2026 07:33 PM IST
മലയാളി വാര്‍ത്ത

രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ രമേഷ് പിഷാരടിയെ എങ്ങനെ വിലയിരുത്തുന്നു, രാഷ്ട്രീയത്തിലിറങ്ങാന്‍ താത്പര്യമുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി നടന്‍ കുഞ്ചാക്കോ ബോബന്‍. പിഷു നല്ല ജനപ്രതിനിധിയാകാന്‍ യോഗ്യതയുള്ള ആളാണെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. പിഷുവിനെ നല്ല തമാശ പറയുന്നയാള്‍ എന്ന നിലയ്ക്കാണ് മലയാളികള്‍ക്ക് കൂടുതല്‍ പരിചയം. അതിനപ്പുറമുള്ള രമേഷ് പിഷാരടി ലോകത്തെ പറ്റി അറിവുള്ള , സമൂഹത്തെപ്പറ്റി അറിയാന്‍ ആഗ്രഹമുള്ള ഒരാളാണെന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു. തന്റെ ഭാര്യ പ്രിയയുമായി പിഷാരടി പൊളിറ്റിക്‌സ് സംസാരിക്കും. ഇവര്‍ തമ്മിലുള്ള സംവാദം നല്ല രസമാണെന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു. കലാകാരന്‍ എന്ന ലേബലില്‍ ഇലക്ഷന് ഇറങ്ങിയ ആളല്ല പിഷാരടി. തന്റെ പ്രചാരണത്തിന് വരണമെന്ന് താന്‍ നിര്‍ബന്ധം പിടിക്കില്ലെന്നും പിഷാരടി പറഞ്ഞിരുന്നുവെന്ന് കുഞ്ചാക്കോ ബോബന്‍

രമേഷ് പിഷാരടിക്ക് ചെറിയ ലൈറ്റടിച്ചാല്‍ പോലും മൈഗ്രെയ്ന്‍ വരുന്നയാളാണ്. അങ്ങനെയൊരാള്‍ പാലക്കാടന്‍ ചൂടില്‍ കുട പോലുമില്ലാതെ പ്രചാരണം നടത്തി. വിളിച്ചപ്പോള്‍ നല്ല തലേവദനയുണ്ടെന്ന് പറഞ്ഞു. ഏത് പാര്‍ട്ടിയോ വിശ്വാസമോ എന്തിനപ്പുറം മനുഷ്യനായി നല്ല കാര്യങ്ങള്‍ ചെയ്യണമെന്ന് വിശ്വസിക്കുന്ന ഒരാളാണ് താനെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. രാഷ്ട്രീയത്തിലിറങ്ങുമോ എന്ന ചോദ്യത്തിനും കുഞ്ചാക്കോ ബോബന്‍ മറുപടി നല്‍കി 'അതിനുള്ള തയ്യാറെടുപ്പുകള്‍ വേണ്ടിവരും. സിനിമയിലേക്ക് വരണമെന്ന് ആഗ്രഹിച്ച് വന്നയാളല്ല ഞാന്‍. പിന്നീട് സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ വേണ്ടിവന്നു. രാഷ്ട്രീയത്തിലേക്ക് വരണമെങ്കില്‍ എനിക്ക് അതിനുള്ള ആഗ്രഹം ഉണ്ടാവണം. ഞാനതിന് കേപ്പബിള്‍ ആവണം. അതിനുള്ള തയ്യാറെടുപ്പും അധ്വാനവും ശ്രമവും ആത്മാര്‍ത്ഥമായി ഉണ്ടാവണം. അങ്ങനെയൊരു അവസ്ഥ വന്നാല്‍ ഞാനെന്നല്ല ആരാണെങ്കിലും ചെയ്യും'.

തുടര്‍ഭരണം ആണെങ്കിലും തുടരാത്ത ഭരണമാണെങ്കിലും നല്ല ഭരണം ഉണ്ടാവണമെന്നാണ് വോട്ട് ചെയ്ത് കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്. വോട്ടവകാശം ഉത്തരവാദിത്വത്തോട് കൂടി നിര്‍വഹിക്കേണ്ടതാണെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ജയിക്കുന്നവര്‍ക്ക് നാടിനെ നല്ല രീതിയില്‍ സേവിക്കാന്‍ കഴിയണം. കേരളത്തില്‍ നല്ല ഭരണമുണ്ടാവണം. സിനിമ മേഖലയില്‍ നിന്ന് ഒരുപാട് പേര്‍ രാഷ്ട്രീയത്തിലേക്ക് വരുന്നു. രമേഷ് പിഷാരടിക്ക് വ്യക്തിപരമായി വിജയാശംസകള്‍ നേരുന്നുവെന്നും നല്ല വ്യക്തിത്വങ്ങള്‍ ജയിച്ചു വരട്ടെയെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (2 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (2 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (3 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (3 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (3 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (3 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (5 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (5 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (5 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (5 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (5 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (6 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (8 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (8 hours ago)

Malayali Vartha Recommends