Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഹര്‍ത്താല്‍ അനുകൂലികളുടെ ആഭ്യാസ പ്രകടനങ്ങള്‍... ഗര്‍ഭിണിയെ കൊണ്ടുപോയ വാഹനം തടഞ്ഞ് ഗ്ലാസില്‍ അടിക്കുകയും അസഭ്യം പറയുകയും ചെയ്തതായി പരാതി

16 OCTOBER 2017 07:25 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് ഹര്‍ത്താല്‍ പൂര്‍ണമായും ശാന്തമായിരുന്നില്ല. ഹര്‍ത്താല്‍ അനുകൂലികള്‍ സമാധാനമായി നീങ്ങുകയായിരുന്നില്ല. റോഡില്‍ ഓടിയ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തുകയും തുറന്നിരിക്കുന്ന കടകള്‍ അടപ്പിക്കുകയും ചെയ്തു. ഇങ്ങനെ ചെയ്യുന്നത് ഹര്‍ത്താലിന്റെ ഭാഗമാണെങ്കിലും ഇവരുടെ പ്രകടനം കൊള്ളക്കാരെപ്പോലെയാണെന്നു പറയാം. കാരണം പ്രധാനമായി ബൈക്കിലായിരുന്നു ഹര്‍ത്താലനുകൂലികളുടെ യാത്ര.

ഹോണടിച്ചും കൂക്കിവിളിച്ചുമാണ് പ്രകടനം. ഗര്‍ഭിണിയേയും കൊണ്ട് പോയ വാഹനം തടഞ്ഞ് ഹര്‍ത്താല്‍ അനുകൂലികള്‍ അസഭ്യം പറഞ്ഞതായി പരാതി. കൊല്ലം ആറ്റിങ്ങള്‍ സ്വദേശിയായ ശ്യാംജിത്തും ഗര്‍ഭിണിയായ ഭാര്യ ദീപയ്ക്കും നേരെയാണ് ഹര്‍ത്താല അനുകൂലികളുടെ അതിക്രമമുണ്ടായത്. ഹര്‍ത്താലിന്റെ വിളംബര ജാഥ നടത്തുന്നതിനിടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അതിക്രമം. വാഹനം തടഞ്ഞിട്ട ശേഷം ഗ്ലാസില്‍ അടിക്കുകയും അസഭ്യം പറയുകയും ചെയ്തതായി ശ്യാംജിത്ത് പറഞ്ഞു.

ക്രമത്തില്‍ വാഹനത്തിന്റെ ഇരുവശത്തും പിന്നിലും കേടുപാടുണ്ടായി. ദേശീയപാതയില്‍ ഗതാഗതം പൂര്‍ണ്ണമായും തടസപ്പെടുത്തിയാണ് പ്രകടനം നടത്തിയതെന്ന് തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ജീവനക്കാരനായ ശ്യാം പറഞ്ഞു. പെട്ടെന്ന് വേദന അനുഭവപ്പെട്ടതിനാല്‍ കൊല്ലം മാടന്‍നടയിലെ ഭാര്യയുടെ വീട്ടില്‍ നിന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. പള്ളിമുക്കിലെത്തിയപ്പോഴാണ് പ്രകടനം മൂലം പോകാനാവാത്ത സ്ഥിതിയുണ്ടായത്. അതുവഴി വന്ന ഡി.ജി.പിയുടെ വാഹനത്തിനൊപ്പം പോകാന്‍ സ്ഥലത്തുണ്ടായിരുന്ന പോലീസുകാരന്‍ നിര്‍ദ്ദേശിച്ചപ്പോഴാണ് പിന്നാലെ പോയത്.

എന്നാല്‍, പോലീസ് വാഹനം വിട്ടശേഷം പ്രവര്‍ത്തകര്‍ കാര്‍ തടയുകയായിരുന്നെന്ന് ശ്യാംജിത്ത് പറയുന്നു. അസഭ്യം പറഞ്ഞുകൊണ്ടാണ് പലരും വാഹനം ആക്രമിച്ചത്. കാറിന്റെ ഡാഷ്‌ബോര്‍ഡിലെ ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ ഇതെല്ലാം വ്യക്തമാണ്. സ്ത്രീകളുള്‍പ്പെടെ വാഹനത്തിനുള്ളില്‍ സംസാരിക്കുന്നതു കേള്‍ക്കാം. പ്രകടനക്കാരില്‍ ചിലര്‍ ഇടപെട്ട് വാഹനം കടന്നുപോകുമ്പോഴും വഴിയില്‍ നില്‍ക്കുന്നവര്‍ ചവിട്ടുന്നതിന്റെയും മറ്റും ശബ്ദവും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആക്രമണത്തെക്കുറിച്ചുള്ള ശ്യാംജിത്തിന്റെ പരാതിയില്‍ ഇരവിപുരം പോലീസ് കേസെടുത്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (45 minutes ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (2 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (2 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (2 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (2 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (2 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (3 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (3 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (3 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (3 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (3 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (3 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (6 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (8 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (9 hours ago)

Malayali Vartha Recommends