Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

അഴിമതിക്കാരെയും സ്ത്രീപീഡകരെയും ജയിലില്‍ അടയ്ക്കുക... ദിലീപിനു സംഭവിച്ചത് ചാണ്ടിക്കും സംഭവിക്കണമെന്ന് ഉപദേശികള്‍, തുടര്‍ ഭരണം ലക്ഷ്യമിട്ട് പിണറായി വിജയന്‍ അരങ്ങ് തകര്‍ക്കും

17 OCTOBER 2017 11:08 AM IST
മലയാളി വാര്‍ത്ത

പിണറായി വിജയന്‍ അനുകരിക്കുന്നത് വി.എസ്. അച്ചുതാനന്ദനെ. വി എസിന്റെ 2006-2011 കാലഘട്ടത്തിലെ ഭരണം അനുകരിക്കാമെങ്കില്‍ തുടര്‍ ഭരണം ലഭിക്കുമെന്ന ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഭരണം നടത്തുന്നത്.

2011 ല്‍ അച്യുതാനന്ദന്‍ അധികാരത്തില്‍ വരാതിരിക്കാന്‍ പിണറായിയും സംഘവും കളിച്ചതു കാരണമാണ് മൂന്നു സീറ്റില്‍ അദ്ദേഹത്തിന് ഭരണം പോയത്. ഇതും പിണറായിക്കറിയാം.

മുഖ്യമന്ത്രിയെ ഉപദേശിക്കുന്നത് പ്രൊഫഷണല്‍ ടീമാണ്. അതില്‍ കേരളത്തിന് അകത്തും പുറത്തുമുള്ള മാധ്യമ പ്രവര്‍ത്തകരും രാഷ്ട്രീയ ചിന്തകരും സാംസ്‌കാരിക പ്രവര്‍ത്തകരുമുണ്ട്. നരേന്ദ്ര മോദിക്കും കേന്ദ്രത്തില്‍ ഇത്തരമൊരു സംഘം ഉപദേശകരുണ്ട്. അതേ ലൈന്‍ തന്നെയാണ് പിണറായി പിന്തുടരുന്നത്. സംഘത്തില്‍ സി പി എം വിശ്വാസികള്‍ അല്ലാത്തവരുമുണ്ട്. എന്നാല്‍ എല്ലാവരും പിണറായിക്ക് വിശ്വസ്തര്‍ തന്നെയാണ്.

പിണറായി ഇവരുടെ ഉപദേശമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഓരോ ദിവസവും ഇവര്‍ അന്ന് വേണ്ട ഉപദേശം നല്‍കും. ചില കാര്യങ്ങളില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുന്നത് ഇവരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ്.

അഴിമതി രഹിത ഭരണമാണ് പിണറായി ലക്ഷ്യമിടുന്നത്. അതിനാണ് ഇന്ന് മാര്‍ക്കറ്റ്. അഴിമതിക്കാരായ നേതാക്കളെ ജനം ചവറ്റുകൊട്ടയിലെറിയും എന്നതിന്റെ ഉദാഹണമാണ് ഉമ്മന്‍ ചാണ്ടി. സോളാര്‍ കേസ് ഇത്രയും കടുപ്പിക്കാന്‍ പിണറായി ആലോചിച്ചതല്ല. എന്നാല്‍ പരമാവധി വിവാദമുണ്ടാക്കണമെന്നാണ് പിണറായിക്ക് ലഭിച്ച ഉപദേശം. എ ഗ്രൂപ്പ് നേതാക്കളെ കൂട്ടത്തോടെ വെള്ളത്തിലാക്കിയതോടെ ഐ ഗ്രൂപ്പിന്റെ പിന്തുണയും അദ്ദേഹം ആഗ്രഹിക്കുന്നു. രമേശ് ചെന്നിത്തലയെ ബി ടീമാക്കാനാണ് പിണറായി ഉദ്ദേശിക്കുന്നത്. എം.പി വീരേന്ദ്രകുമാറിനെ ഒഴികെ മറ്റൊരു ഘടക കക്ഷിയെയും സ്വീകരിക്കാനും പിണറായി ഉദ്ദേശിക്കുന്നില്ല. ഒന്നിലും കോടിയേരി പറയുന്നത് അന്ധമായി സ്വീകരിക്കുന്നില്ല. പകരം തനിക്ക് ലഭിക്കുന്ന ഉപദേശം അനുസരിച്ച് മുന്നോട്ടു പോകുന്നു.

അഴിമതിക്കാരെയും സ്ത്രീപീഡകരെയും ജയിലില്‍ അടയ്ക്കുക എന്നതാണ് പിണറായിയുടെ ലൈന്‍. വി എസിന്റെ ലൈന്‍ തന്നെയാണ് അത്. സരിത മാനഭംഗ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഉമ്മന്‍ ചാണ്ടി കുറ്റക്കാരനാണെന്ന് കണ്ടാല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യും. അതില്‍ പിണറായി ഇടപെടുക പോലുമില്ല. ദിലീപ് വിഷയത്തില്‍ സംഭവിച്ചത് എന്താണോ അതാണ് ഉമ്മന്‍ ചാണ്ടിയുടെ കാര്യത്തിലും സംഭവിക്കുക.

നായനാര്‍ സര്‍ക്കാരില്‍ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചതു പോലെ ഈ പരിഗണനയും ഉമ്മന്‍ ചാണ്ടിക്ക് ലഭിക്കില്ല. അധികാരത്തിലെത്തിയ കാലത്ത് എല്ലാവരോടും മനുഷ്യത്വപരമായാണ് പിണറായി പെരുമാറിയിരുന്നത്. എന്നാല്‍ അതുകൊണ്ടൊന്നും കാര്യമില്ലെന്ന് പിണറായി മനസിലാക്കി. പിണറായി സര്‍ക്കാരിനെ കുറിച്ച് പൊതുജനങ്ങള്‍ക്കിടയിലും ഇപ്പോള്‍ മതിപ്പുണ്ട്. പിണറായിയും ചാണ്ടിയും ചേര്‍ന്ന് എല്ലാം കോംപ്ലിമെന്റാക്കുമെന്നാണ് ജനം കരുതിയിരുന്നത്. അതിനാണ് ഇപ്പോള്‍ അവസാനം ഉണ്ടായിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (28 minutes ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (2 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (2 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (2 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (2 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (2 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (2 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (2 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (3 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (3 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (3 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (3 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (5 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (8 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (8 hours ago)

Malayali Vartha Recommends