Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

തോമസ് ചാണ്ടി വേമ്പനാട്ടില്‍ മുങ്ങും; രാജിക്കായി സമ്മര്‍ദ്ദമേറുന്നു

08 NOVEMBER 2017 01:19 PM IST
മലയാളി വാര്‍ത്ത

മന്ത്രി തോമസ് ചാണ്ടിയുടെ രാജി ഉടന്‍ ഉണ്ടായേക്കും. എ.കെ.ശശീന്ദ്രന്‍ മന്ത്രിയാകാനും സാധ്യത തെളിയുന്നു. വിവരാവകാശ നിയമപ്രകാരം കളക്ടറുടെ റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം ഉണ്ടായതാണ് രാജി നിര്‍ബന്ധമാക്കിയത്.

രാജി വയ്ക്കുകയാണെങ്കില്‍ എന്‍സിപി ഇടതു മുന്നണി വിടണമെന്ന ആവശ്യം തോമസ് ചാണ്ടി മുന്നോട്ടു വച്ചെങ്കിലും യു ഡി എഫില്‍ സ്ഥാനം ലഭിക്കാന്‍ ഇടയില്ലാത്തതിനാല്‍ അതിനോട് കേന്ദ്ര നേതൃത്വം യോജിക്കുന്നില്ല. എന്നാല്‍ കേന്ദ്ര നേതൃത്വത്തില്‍ തോമസ് ചാണ്ടി സമ്മര്‍ദ്ദം തുടരുയാണ്. ഇടതുമുന്നണി വിട്ടില്ലെങ്കില്‍ ശശീന്ദ്രനെ മന്ത്രിയാക്കാതിരിക്കാനുള്ള അടവുകളും അദ്ദേഹം പയറ്റുന്നു. ശശീന്ദ്രന്‍ തന്റെ കസേരയില്‍ ഇരിക്കുന്ന രംഗം അദ്ദേഹത്തിന് സങ്കല്‍പ്പിക്കാന്‍ പോലും കഴിയുന്നില്ല.

ശശീന്ദ്രന്‍ തന്നെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി രംഗത്തുണ്ട്. എന്നാല്‍ സി പി എമ്മിന് ഇതില്‍ താത്പര്യമില്ല. കാരണം ശശീന്ദ്രന്‍ കളങ്കിതനായാണ് മന്ത്രിസഭയില്‍ നിന്നും പുറത്തു പോയത്. അങ്ങനെയൊരാളെ രണ്ടാമതും മന്ത്രിയാക്കിയാല്‍ മുമ്പ് രാജിവച്ച ജയരാജനെയും മന്ത്രിയാക്കേണ്ടി വരും. ഇതിനോട് സി പി എം സംസ്ഥാന നേതൃത്വത്തിന് താത്പര്യമില്ല. സി പി എം സംസ്ഥാന നേതൃത്വം കളങ്കിതരെല്ലാം പുറത്തു നില്‍ക്കട്ടെ എന്ന അഭിപ്രായക്കാരാണ്. ജയരാജനെ മന്ത്രിയാക്കാതിരിക്കാന്‍ ചരടുവലിക്കുന്നത് സാക്ഷാല്‍ കോടിയേരി ബാലകൃഷ്ണനാണ്. പിണറായിക്ക് ഇതില്‍ അനുകൂലമായും പ്രതികൂലമായും അഭിപ്രായമില്ല.

തോമസ് ചാണ്ടി സി പി എമ്മിന് കോടികള്‍ സംഭാവന നല്‍കുന്ന മന്ത്രിയാണ്. അദ്ദേഹത്തിന് സ്വന്തം നിലയില്‍ പണത്തിന്റെ ആവശ്യമില്ല. എത്ര കിട്ടിയാലും അത് കൃത്യമായി പാര്‍ട്ടിക്ക് നല്‍കും.ശശീന്ദ്രനാണെങ്കില്‍ കോഴ വാങ്ങാന്‍ അത്ര വശമില്ല.

അതിനിടെ ശശീന്ദ്രനെ സ്ത്രീ വിഷയത്തില്‍ കുരുക്കിയത് തോമസ് ചാണ്ടിയാണെന്ന് പാര്‍ട്ടിയില്‍ തന്നെയുള്ള വിഭാഗം ആരോപിക്കുന്നുണ്ട്. ഫോണ്‍ വിവാദം ഉണ്ടാക്കിയവര്‍ക്ക് തോമസ് ചാണ്ടിക്ക് വേണ്ടിയാണ് കളിച്ചത്. അദ്ദേഹത്തിന്റെ ചരടുവലിയില്‍ പത്രക്കാര്‍ വീണുപോവുകയായിരുന്നുവെന്നാണ് മറുപക്ഷം പറയുന്നത്.

തെറ്റുകാരെ സംരക്ഷിക്കില്ലെന്ന് കോടിയേരി പ്രഖ്യാപിച്ച് കഴിഞ്ഞു. ഇതിനര്‍ത്ഥം പന്ത് കോടിയേരിയുടെ കോര്‍ട്ടില്‍ നിന്നും മാറി എന്നാണ്. പിണറായിയെ സംബന്ധിച്ചടത്തോളം ഇനിയും തോമസ് ചാണ്ടിയെ ചുമന്നാല്‍ അത് സര്‍ക്കാരിന് കനത്ത പ്രഹരമായി മാറും. ഇതിനകം സര്‍ക്കാര്‍ അഴിമതിക്കാര്‍ക്കൊപ്പമാണെന്ന തരത്തില്‍ വ്യാപക പ്രചരണം ഉയര്‍ന്നുകഴിഞ്ഞു. സി പി എം അണികളും ഇക്കാര്യത്തില്‍ ആശങ്കാകുലരാണ്. അഴിമതിക്കെതിരായ ഹൈക്കോടതിയുടെ ഉത്തരവുകളുടെ പിന്‍ബലത്തില്‍ അധികാരത്തില്‍ വന്ന സര്‍ക്കാരാണ് ഇത്. കെ.എം.മാണിക്കെതിരെ രാജിക്കായി സമ്മര്‍ദ്ദം ചെലുത്തിയവര്‍ തന്നെ ഇപ്പോള്‍ നിരാശരായി കൈയും കെട്ടി നില്‍ക്കുന്ന കാഴ്ച പരമ ദയനീയമാണെന്ന് സി പി എം അണികള്‍ കരുതുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends