Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ആറ്റിങ്ങലിൽ ഗൃഹനാഥന്റെ അപകട മരണം കൊലപാതകം; മകനും മകളുടെ കാമുകനും അറസ്റ്റിൽ

08 NOVEMBER 2017 01:44 PM IST
മലയാളി വാര്‍ത്ത

അപകടത്തിൽ സംഭവിച്ചതെന്ന് സംശയിക്കപ്പെട്ട ആറ്റിങ്ങൽ ഇടയ്ക്കോട് മങ്കാട്ടുമൂല ലക്ഷം വീടിനു സമീപം കലാഭവൻവീട്ടിൽ അനിൽകുമാറിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.

മകൾ കാമുകനുമായുള്ള ബന്ധം തുടരുന്നതിനെ എതിർത്ത പിതാവിനെ പാറക്കല്ലിന്‌ ഇടിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ മകനും, മകളുടെ കാമുകനും അറസ്റ്റിലായി . അപകടത്തെത തുടര്‍ന്ന് മരിച്ചെന്നു കരുതിയ ഗൃഹനാഥന്റെ മരണമാണ് കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തില്‍ മകളുടെ പങ്കും അന്വേഷിക്കുന്നുണ്ട്.

അനിൽ കുമാർ കഴിഞ്ഞ 13നു മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. മകൻ അഖിൽ എ.എസ്.കുമാർ(19), മകളുടെ കാമുകൻ കിഴുവിലം മാമം പാറക്കാട്ടിൽ സുധാഭവനിൽ ശ്യാംകുമാർ(ഉണ്ണി–19) എന്നിവരാണു പിടിയിലായത്. കഴിഞ്ഞമാസം പത്തിനു രാത്രി വീടിനു മുൻവശത്ത് അടുക്കിവച്ചിരുന്ന ഹോളോബ്രിക്സിനു മുകളിൽനിന്നു വീണു പരുക്കറ്റെന്നു പറഞ്ഞു ഗുരുതരാവസ്ഥയിൽ അനിൽകുമാറിനെ വീട്ടുകാർ അടുത്തദിവസം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.

അവിടെ ചികിത്സയിൽ ഇരിക്കവെ 13നു മരിച്ചു. തലക്കേറ്റ മുറിവുകളാണു മരണത്തിലേക്കു നയിച്ചതെന്നും വീഴ്ചയിൽ ഉണ്ടാകുന്നതല്ല ഇത്തരത്തിലെ പരുക്കുകളെന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയതോടെ പൊലീസ് നടത്തിയ ഊർജിത അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. അഖിലും ശ്യാംകുമാറും പഠനം കഴിഞ്ഞു കൂലിവേലയ്ക്ക് പോകുകയാണിപ്പോൾ. ഇരുവരും നേരത്തെ സുഹൃത്തുക്കളുമാണ്. സംഭവത്തിൽ ബന്ധുവായ ഒരു സ്ത്രീ കുടി പ്രതിയാകാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല.

മകൾക്കു സംഭവത്തിൽ നേരിട്ട് ബന്ധമില്ലെന്നാണ് ഇതുവരെയുള്ള വിവരമെന്നു പൊലീസ് അറിയിച്ചു. താൻ അറിയാതെ മകളുടെ വിവാഹം ശ്യാംകുമാറുമായി പറഞ്ഞുറപ്പിച്ചത് അനിൽകുമാർ ചോദ്യം ചെയ്തിരുന്നുവെന്നു പൊലീസ് പറഞ്ഞു. പത്തിനു രാത്രി മകനോടൊപ്പം ശ്യാംകുമാർ വീട്ടിലെത്തിയത് അനിൽകുമാർ ചോദ്യം ചെയ്യുകയും ഇരുവരെയും അസഭ്യം വിളിക്കുകയും ചെയ്തു. ഇതിലുള്ള വിരോധംമൂലം രാത്രി പത്തുമണിയോടെ ഇരുവരും ചേർന്ന് അനിൽകുമാറിനെ ആക്രമിക്കുകയും പാറക്കല്ലുകൊണ്ടു തലയ്ക്കടിച്ചു ഗുരുതരമായി പരുക്കേൽപ്പിക്കുകയുമായിരുന്നെന്നു പൊലീസ് അറിയിച്ചു.

പരുക്കേറ്റു വീട്ടിൽ കിടന്നിരുന്ന അനിൽകുമാറിനെ ആശുപത്രിയിലെത്തിക്കുന്നതിൽ താമസം വന്നതു പൊലീസ് കണ്ടെത്തിയിരുന്നു.

അനിൽകുമാറിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു കഴിയാതെ വന്ന ബന്ധുക്കൾ തിരക്കിയെത്തിയപ്പൊഴാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലയ്ക്കു പരുക്കേറ്റ അനിൽകുമാറിനെ ആശുപത്രിയിലെത്തിക്കാൻ വൈകിയതാവണം മരണത്തിലേക്കു നയിച്ചതെന്നും അനുമാനിക്കപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends