Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ജീവനും ജോലിയും പ്രശ്‌നമാകുമോ? ഏറ്റവുമധികം മലയാളികളുള്ള വിദേശ രാജ്യമായ സൗദിയിലെ മലയാളികള്‍ ആശങ്കയില്‍

08 NOVEMBER 2017 01:14 PM IST
മലയാളി വാര്‍ത്ത

അടുത്ത ബന്ധുക്കളായ രാജകുമാരന്‍മാരെപ്പോലും കല്‍ തുറുങ്കലിലാക്കി വിപ്ലവകരമായ നീക്കങ്ങള്‍ തുടങ്ങിയ കിരീടാവകാശിയായ രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന് ലോകത്തെമ്പാടു നിന്നും അഭിനന്ദന പ്രവാഹമാണ്. അതേസമയം പാശ്ചാത്യ ലോകത്തും ഹീറോ ആയി മാറിയിരിക്കുന്ന രാജകുമാരന്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ കൈയിലെ കളിപ്പാവയായി മാറുകയാണോ എന്ന ചോദ്യം വിവിധ തുറകളില്‍ നിന്നും ശക്തമാകുന്നുണ്ട്.

ഇറാന്റെ റോക്കറ്റ് ആക്രമണത്തെ യുദ്ധ പ്രഖ്യാപനമായി കരുതി ഇറാനെതിരെ തിരിച്ചടിക്കാന്‍ സൗദി കോപ്പ് കൂട്ടാന്‍ തുടങ്ങിയതിനെ തുടര്‍ന്നാണ് രാജകുമാരന് നേരെയുള്ള ഈ ആരോപണം ഉയര്‍ന്ന് വന്നിരിക്കുന്നത്. ഇതോടെ സൗദിയും ഇറാനും തമ്മിലുള്ള യുദ്ധം ഉണ്ടാകുമെന്ന ആശങ്കയിലായിരിക്കുകയാണ് ലോകം.

യെമനിലെ ഹൂതി വിമതര്‍ക്ക് റോക്കറ്റും മറ്റ് ഉപകരണങ്ങളും പ്രദാനം ചെയ്തുവെന്ന ആരോപണം ഉന്നയിച്ചാണ് സല്‍മാന്‍ സൗദിയെ ഇറാനെതിരെയുള്ള യുദ്ധത്തിനായി സജ്ജമാക്കിയിരിക്കുന്നത്. ഇതൊരു എടുത്ത് ചാട്ടമാണെന്നും ഇതിന് പുറകില്‍ ട്രംപിന്റെ കരങ്ങളാണെന്നും ചിലര്‍ മുന്നറിയിപ്പേകാന്‍ തുടങ്ങിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് സൗദിയിലെയും യുഎഇയിലെയും വിമാനത്താവളങ്ങള്‍ക്കും തുറമുഖങ്ങള്‍ക്കും നേരെ കടുത്ത ഭീഷണി ഉയര്‍ത്തി ഹൂതി വിമതര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. തല്‍ഫലമായി സൗദി യെമനുമായി പങ്കിടുന്ന കര, കടല്‍, വ്യോമ അതിര്‍ത്തികള്‍ മുന്‍കരുതലായി അടയ്ക്കുകയും ചെയ്തിരുന്നു.

സുന്നികള്‍ ഭരിക്കുന്ന സൗദിയും ഷിയകള്‍ ഭരിക്കുന്ന ഇറാനും തമ്മിലുള്ള വളരെക്കാലമായി മിഡില്‍ ഈസ്റ്റില്‍ യുദ്ധ ഭീഷണി നിലനില്‍ക്കുന്നുണ്ട്. യെമന്‍ പ്രശ്‌നത്തിന് പുറമെ ഇതിന് മുമ്പ് സിറിയ മുതല്‍ ഖത്തര്‍, ലെബനണ്‍ പ്രദേശങ്ങളിലെ പ്രശ്‌നങ്ങളില്‍ വരെ ഇറാനും സൗദിയും വ്യത്യസ്ത നിലപാടുകളുമായി കൊമ്പ് കോര്‍ത്തിട്ടുണ്ട്. ശനിയാഴ്ച ഇറാന്റെ പിന്തുണയോടെ ഹൂതി വിമതര്‍ സൗദിയിലെ റിയാദിലുള്ള അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ റോക്കറ്റ് അയക്കുകയും അത്‌ലക്ഷ്യത്തിലെത്തുന്നതിന് മുമ്പ് തന്നെ സൗദി വിദഗ്ധമായി തകര്‍ത്തെറിയുകയും ചെയ്തതാണ് ഇപ്പോള്‍ യുദ്ധ സാധ്യത മുമ്പില്ലാത്ത വിധത്തില്‍ വര്‍ധിക്കാന്‍ കാരണമായിരിക്കുന്നത്.

യെമനില്‍ നിന്നും പറന്നുയര്‍ന്നിരുന്നു രണ്ട് ഹ്യുമാനിറ്റേറിയന്‍ എയ്ഡ് വിമാനങ്ങള്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യ സേനകള്‍ തടഞ്ഞുവെന്ന് യുഎന്‍ തിങ്കളാഴ്ച വെളിപ്പെടുത്തിയിരുന്നു. ഹൂതി വിമതര്‍ക്ക് ഇറാന്‍ മിസൈലുകളും മറ്റ് ആയുധങ്ങളും നല്‍കുന്നത് ഇറാന്‍ നടത്തുന്ന നേരിട്ടുള്ള ആക്രമണങ്ങള്‍ക്ക് തുല്യമാണെന്നാണ് സല്‍മാന്‍ ആരോപിക്കുന്നത്. ബ്രിട്ടീഷ് ഫോറിന്‍ സെക്രട്ടറി ബോറിസ് ജോണ്‍സനുമായി ടെലിഫോണില്‍ സംസാരിക്കവെയാണ് സല്‍മാന്‍ ഇത്തരത്തില്‍ പ്രതികരിച്ചതെന്ന് സൗദിപ്രസ് ഏജന്‍സി വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends