Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

സോളറില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ബലാല്‍സംഗ കേസെടുത്താന്‍ എഫ്.ഐ.ആര്‍ റദ്ദാക്കപ്പെടാമെന്ന് ജസ്റ്റിസ് അരിജിത് പസായത്ത്

08 NOVEMBER 2017 04:40 PM IST
മലയാളി വാര്‍ത്ത

സോളാര്‍കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പൂട്ടാനിറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന് പണികിട്ടി. ഉമ്മന്‍ചാണ്ടി അടക്കമുള്ള യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ തിടുക്ക പെട്ടെന്ന് ബലാല്‍സംഗ കേസ് എടുക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് അരിജിത് പസായത്ത് നിയമോപദേശം നല്‍കി. പ്രമുഖര്‍ക്കെതിരെയുള്ള കേസായതിനാല്‍ കരുതലോടെ വേണം നിയമനടപടികള്‍. കേസെടുത്താല്‍ എഫ്.ഐ.ആര്‍ ഉള്‍പ്പെടെ റദ്ദാക്കപ്പെടാമെന്ന് സര്‍ക്കാറിന് നല്‍കിയ നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു. അതിനാല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എല്ലാ കാര്യങ്ങളിലും പ്രാഥമിക അന്വേഷണം നടത്തണം. എന്നിട്ട് അതിനനുസരിച്ച് കേസുകള്‍ ചാര്‍ജ്ജ് ചെയ്യണം. അതേസമയം അഴിമതിക്കേസുകള്‍ തുടരാമെന്നും നിയമോപദേശത്തില്‍ പറയുന്നു. 

ബലാല്‍സംഗ കേസെടുത്താല്‍ ഉഭയകക്ഷിസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണെന്ന് വ്യാഖ്യാനിക്കപ്പെടാമെന്നും ജസ്റ്റിസ് അരിജിത്ത് പസായത്ത് സര്‍ക്കാരിനെ അറിയിച്ചു. ഇതോടെ ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ പെട്ടെന്ന് കേസെടുക്കാന്‍ കഴിയില്ല. പിണറായി സര്‍ക്കാരിന് രാഷ്ട്രീയമായി ഇത് വലിയ തിരിച്ചടിയാണ്. നടപടിക്രമങ്ങള്‍ അവധാനതയോടെയായിരുന്നില്ലെന്ന് പല സി.പി.എം നേതാക്കളും ഘടകക്ഷിനേതാക്കളും ആരോപിക്കുന്നുണ്ട്. എന്നാല്‍ ഒന്‍പതിന് നിയമസഭ ചേരുമ്പോള്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ നല്ല രാഷ്ട്രീയ പോര് നടക്കുമെന്ന് ഉറപ്പാണ്. പ്രതിപക്ഷത്തിന് രണ്ട് ആയുധങ്ങളാണ് കിട്ടിയിരിക്കുന്നത്. ഒന്ന് സോളാര്‍ റിപ്പോര്‍ട്ട് ഉപയോഗിച്ച് ഉമ്മന്‍ചാണ്ടി അടക്കമുള്ള മുതിര്‍ന്ന നേതാക്കളോട് രാഷ്ട്രീയ പക പോക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു, രണ്ട് കായല്‍ കയ്യേറിയെന്ന് കളക്ടര്‍ കണ്ടെത്തിയിട്ടും കോടതി വിമര്‍ശനം ഉണ്ടായിട്ടും ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ തുടരാന്‍ മുഖ്യമന്ത്രി അനുവദിക്കുന്നു.

എന്നാല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ സരിത എസ് നായര്‍ യു.ഡി.എഫ് നേതാക്കളെ കുറിച്ച് ആരോപിക്കുന്ന, ലൈംഗിക പീഡന കാര്യങ്ങള്‍ തുറന്ന് കാട്ടി പ്രതിരോധം തീര്‍ക്കാനായിരിക്കും ഭരക്ഷക്ഷി ശ്രമിക്കുക. ഇതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയിട്ടുണ്ട്. കമ്മിഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുന്ന ദിവസം എല്ലാ മാധ്യമങ്ങള്‍ക്കും സഭാ നടപടികള്‍ ലൈവായി സംപ്രേഷണം ചെയ്യാമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതുപോലെ റിപ്പോര്‍ട്ടിന്റെ കോപ്പി സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഇതിലൂടെ പ്രതിപക്ഷത്തിനെതിരായ ലൈംഗിക അപവാദങ്ങള്‍ കൂടുതല്‍ ജനങ്ങളിലെത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends