Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

'സാറെ രോഗിയായ എന്നെ നോക്കാനോ ചികിത്സിക്കാനോ ആരുമില്ല; കിടക്കാനിടമില്ല; പോലീസ് പിടിച്ചു ജയിലിലിട്ടാല്‍ ഭക്ഷണവും അന്തിയുറങ്ങാന്‍ ഇടവുമാകും; കൂടെ എന്റെ രോഗത്തിന് നല്ല ചികിത്സയും കിട്ടും'

09 NOVEMBER 2017 10:39 AM IST
മലയാളി വാര്‍ത്ത

കോട്ടയം നഗരത്തിൽ പരസ്യമായി കഞ്ചാവ് വിൽപ്പന നടത്തിയതിന് വര്‍ക്കല സ്വദേശി ജയന്തന്‍പിള്ളയെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം നഗരത്തിലെ പഴയ പോലീസ് സ്റ്റേഷന്‍ നഗരത്തില്‍ കഞ്ചാവ് വില്‍ക്കുന്നതിനിടെയാണ് കോട്ടയം വെസ്റ്റ് എസ്.ഐ. എം.ജെ അരുണ്‍ പിടികൂടിയത്. കഞ്ചാവ് വിറ്റ അറുപതുകാരന്റെ ന്യായം കേട്ട് പോലീസ് ഞെട്ടിയിരിക്കുകയാണ്.

പോലീസിന്റെ ചോദ്യം ചെയ്യലിൽ ജയന്തന്‍പിള്ള പറഞ്ഞത് ഇങ്ങനെയാണ്; 'സാറെ രോഗിയായ എന്നെ നോക്കാനോ ചികിത്സിക്കാനോ ആരുമില്ല. കിടക്കാനിടമില്ല. പോലീസ് പിടിച്ചു ജയിലിലിട്ടാല്‍ ഭക്ഷണവും അന്തിയുറങ്ങാന്‍ ഇടവുമാകും. കൂടെ എന്റെ രോഗത്തിന് നല്ല ചികിത്സയും കിട്ടും'.

ജയന്തന്‍പിള്ള ആറു മാസത്തിലേറെയായി നഗരത്തിലൂടെ അലഞ്ഞു തിരിഞ്ഞു നടക്കുകയായിരുന്നു. അതിനിടയിലാണ് ഇയാള്‍ക്ക് ഉദരരോഗം കൂടി പിടിപ്പെട്ടത്. ഇയാളുടെ പിന്നീടുള്ള ജീവിതം ദുരിതപൂർണമായിരുന്നു. ജയിലില്‍ കിടന്നാല്‍ മൂന്നു നേരം ഭക്ഷണവും നല്ല ചികിത്സയും കിട്ടുമെന്ന് തോന്നിയതോടെ ഇയാള്‍ കമ്പത്ത് നിന്ന് കഞ്ചാവ് വാങ്ങി നഗരത്തില്‍ പരസ്യമായി വില്‍പ്പന നടത്തിതുടങ്ങി. വഴിയാത്രക്കാരോട് കഞ്ചാവ് വേണോ എന്ന് ഉച്ചത്തിൽചോദിച്ചായിരുന്നു വിൽപ്പന.

എത്രയും വേഗം ജയിലില്‍ എത്തുക എന്നതായിരുന്നു ജയന്തന്‍ പിള്ളയുടെ ലക്ഷ്യം. ഇത് ശ്രദ്ധയില്‍പ്പെട്ട ഒരാള്‍ പോലീസിനെ വിളിച്ച്‌ വിവരം പറഞ്ഞു. ഇതോടെ പോലീസ് എത്തി ജയന്തന്‍പിള്ള പോലീസ് പിടിയിലായി. ജയന്തന്‍പിള്ളയുടെ അറസ്റ്റ് രേഖപ്പെടുത്തി. കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (5 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (7 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (7 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (7 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (8 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (8 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (8 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (9 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (10 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (12 hours ago)

Malayali Vartha Recommends