Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

വീണ്ടും ഉഗ്ര വിഷം ചീറ്റി ജേക്കബ് തോമസ്, ഇക്കുറി സിപിഎമ്മിനെ ചുരുട്ടികെട്ടുന്നു

11 NOVEMBER 2017 12:18 PM IST
മലയാളി വാര്‍ത്ത

പിണറായിയെ വെല്ലുവിളിച്ചു ആദ്യ അനുഭവക്കുറിപ്പിലെ ചട്ടലംഘനങ്ങളില്‍ സര്‍ക്കാര്‍ നടപടിക്കൊരുങ്ങുമ്പോള്‍ അനുമതിയില്ലാതെ രണ്ടാമത്തെ പുസ്തകവും എഴുതി ജേക്കബ് തോമസ്.. മന്ത്രി എം എം മണിക്കെതിരെ രൂക്ഷ പരാമര്‍ശങ്ങള്‍. . എം.എം.മണിയുടെ ഭാഷയും ശൈലിയും ഒരു മന്ത്രിക്ക് ചേര്‍ന്നതല്ലെന്ന് ഡിജിപി ജേക്കബ് തോമസ്. ഇ.പി.ജയരാജനെതിരായ ബന്ധുനിയമന കേസ് നിലനില്‍ക്കുന്നതാണന്നും ജേക്കബ് തോമസ് തന്റെ സര്‍വ്വീസ് പുസ്തകത്തില്‍ പറയുന്നു. 

നേരിട്ട വെല്ലുവിളികള്‍, കാര്യവും കാരണവും ജേക്കബ് തോമസിന്റെ സര്‍വ്വീസ് ജീവത അനുഭവങ്ങളുമായി രണ്ടാമത്തെ പുസ്തകം. എഴുതാന്‍ അനുമതി തേടി ജേക്കബ് തോമസ് നല്‍കിയ അപേക്ഷ സര്‍ക്കാര്‍ പരിഗണിച്ചുകൊണ്ടിരിക്കുമ്പോഴേക്കും പുസ്തകം ഇറങ്ങി കഴിഞ്ഞു. സ്രാവകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന ഒന്നാം സര്‍വ്വീസ് സ്‌റ്റോറിയില്‍ ഗുരുതര ചട്ടലംഘനമുണ്ടെന്ന മൂന്നഗം സമിതിയുടെ റിപ്പോര്‍ട്ടും ചീഫ് സെക്രട്ടറിയുടെ പരിഗണിക്കവേയാണ് സര്‍ക്കാര്‍ നയങ്ങളെയും രാഷ്ട്രീയക്കാരെയും വിമര്‍ശിച്ച് രണ്ടാമത്തെ പുസ്‌കരം വിപണയിലെത്തുന്നത്. 

പാറ്റൂര്‍ ഭൂമി ഇടാപാടില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചട്ടവിരുദ്ധമായി ഇടപെട്ടുവെന്നാണ് ജേക്കബ് തോമസ് പറയുന്നു. ജയരാജന്റെ രാജിക്കു കാരണമായി ബന്ധുനിയമ കേസ് നിലനില്‍ക്കുന്നതാണെന്ന് സുപ്രീം കോടതി ഉദ്ധരിച്ച് ജേക്കബ് തോമസ് സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍ എം.എം.മണിയെന്ന രാഷ്ട്രീയ നേതവിന്റെ ഭാഷയും ശൈലിയും ഒരു മന്ത്രിക്ക് ചേര്‍ന്നതല്ലെന്നും ജേക്കബ് തോമസ് പറയുന്നു.

ചേരാനല്ലൂരില്‍ നിയമങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ച മെഡിസിറ്റിക്ക് മുന്‍ സര്‍ക്കാരിറെ കാലത്ത് ഒതക്താശ ചെയ്തുവെന്നാണ് ആരോപണം. വിജിലന്‍സിന്റെ തലപ്പത്തേക്ക് ഏറെ ആലോചനയോടെ കൊണ്ടുവന്ന തന്നെ തൂത്തറിയാന്‍ ഒരാലോചനയും വേണ്ടിവന്നില്ലെന്നും ജേക്കബ് തോമസ് പറയുന്നു. സര്‍ക്കാരിന് അനഭിമതനായതോടെ വിജിലന്‍സ് മേധാവി സ്ഥാനത്തുനിന്നും ജേക്കബ് തോമസിനെ ഐഎംജിയിലേക്കാണ് സ്ഥലംമാറ്റിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (6 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (8 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (8 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (8 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (9 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (9 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (9 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (9 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (9 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (9 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (10 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (11 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (13 hours ago)

Malayali Vartha Recommends