Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ലക്ഷം പേരോടെ നഗരം കാവിക്കടലില്‍; മഹാ റാലിയില്‍ നട്ടം തിരിഞ്ഞ് ജനങ്ങള്‍

11 NOVEMBER 2017 11:05 AM IST
മലയാളി വാര്‍ത്ത

എ.ബി.വി.പി ഇന്ന് തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന ചലോ കേരള മാർച്ചിൽ പങ്കെടുക്കാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ എത്തിക്കഴിഞ്ഞു. ഇന്നു രാവിലെ വിവിധ സംസ്ഥാന ഘടകങ്ങളുടെ ബാനറുകൾക്ക് കീഴിൽ അവർ മഹാറാലിയിൽ അണിനിരക്കുമ്പോൾ അനന്തപുരി ഒരു കൊച്ചുഭാരതമായി മാറും. നഗരമെങ്ങും കാവിക്കൊടിയാൽ അലങ്കൃതമായി.

റെയിൽവേ സ്റ്റേഷനിൽ പ്രതിനിധികളെ സ്വീകരിക്കാൻ പ്രത്യേകം സംവിധാനമൊരുക്കിയിട്ടുണ്ട്. ജമ്മുകാശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, പോർട്ട് ബ്ലെയർ ഉൾപ്പെടെയുള്ള കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നെല്ലാം പെൺകുട്ടികളുൾപ്പെടെയുള്ള വിദ്യാർത്ഥികൾ എത്തിക്കഴിഞ്ഞു. മണിപ്പൂർ, നാഗാലാൻഡ്, മിസോറം, അസാം, മേഘാലയ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾ ഇന്നലെ വൈകിട്ടാണെത്തിയത്.

പെൺകുട്ടികൾക്ക് നഗരത്തിലെ കല്യാണമണ്ഡപങ്ങളിലും വീടുകളിലുമാണ് താമസമൊരുക്കിയിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ജില്ലയിലെ 40 ഓളം കേന്ദ്രങ്ങളിലായി താമസിക്കും. ഇവരെ പ്രത്യേകം വാഹനങ്ങളിൽ രാവിലെ നഗരത്തിലെത്തിക്കും. പുത്തരിക്കണ്ടം മൈതാനത്താണ് പൊതുസമ്മേളനം. ഒരു ലക്ഷത്തിലധികം പേർ പങ്കെടുക്കുമെന്നാണ് സംഘാടകർ പറയുന്നത്. ഇതിൽ പകുതിയോളം പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നായിരിക്കും. ഇവർക്കെല്ലാം ഉച്ചഭക്ഷണം പുത്തരിക്കണ്ടത്ത് വിതരണം ചെയ്യും.

സംഘപരിവാർ സംഘടനകളിലെ സ്ത്രീകളാണ് ഇവർക്ക് വേണ്ടി ചപ്പാത്തിയും കറിയുമൊക്കെ ഉണ്ടാക്കുന്നത്. റാലിക്ക് മുന്നോടിയായി അക്രമ രാഷ്ട്രീയത്തിനെതിരെ ഇന്നലെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ഗാന്ധിപാർക്കിലേക്ക് എ.ബി.വി.പി പ്രവർത്തകർ കൂട്ടയോട്ടം നടത്തി. എ.ബി.വി.പി അഖിലേന്ത്യ പ്രസിഡന്റ് നാഗേഷ് ഠാക്കൂർ ഫ്ലാഗ് ഓഫ് ചെയ്തു. ജനറൽ സെക്രട്ടറി വിനയ് ബിദ്രെ, സെക്രട്ടറിമാരായ മോണിക്ക ചൗധരി, ഒ. നിധീഷ്, സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ് തുടങ്ങിയവർ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (6 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (8 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (8 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (8 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (9 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (9 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (9 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (9 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (9 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (9 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (10 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (11 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (13 hours ago)

Malayali Vartha Recommends