Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

തോമസ് ചാണ്ടി, പി.വി അന്‍വര്‍, പി.ടി.എ റഹിം ഇപ്പോ ജോയിസ് ജോര്‍ജ്ജും കളങ്കിതനായി; ഇവര്‍ക്ക് സംരക്ഷണമൊരുക്കി എല്‍.ഡി.എഫ് 'ന്യായീകരണ' മുന്നണിയായി

11 NOVEMBER 2017 11:19 AM IST
മലയാളി വാര്‍ത്ത

പുണ്യാളന്‍മാരി എല്‍.ഡി.എഫിലെത്തുന്ന പലരും പലതരത്തിലുള്ള തട്ടിപ്പുകള്‍ നടത്തുന്നത് മുന്നണിക്ക് തലവേദനായാകുന്നു. മന്ത്രി തോമസ് ചാണ്ടിക്കും എം.എല്‍.എ പി.വി അന്‍വറിനും പിന്നാലെ ജോയിസ് ജോര്‍ജ്ജ് എം.പിയും ഭൂമി തട്ടിപ്പ്് നടത്തി. കൊട്ടക്കാംമ്പൂരില്‍ 20 ഏക്കര്‍ സര്‍ക്കാര്‍ തരിശുഭൂമി കൈയേറിയ ജോയിസ് ജോര്‍ജിന്റെ ഭൂമിയുടെ പട്ടയം ദേവികുളം സബ് കലക്ടര്‍ വി.ആര്‍. പ്രേം കുമാര്‍ റദ്ദാക്കിയതാണ് സര്‍ക്കാരിനും മുന്നണിക്കും പുതിയ തലവേദന സൃഷ്ടിക്കുന്നത്. വ്യാജ രേഖകള്‍ തയ്യാറാക്കിയാണ് ഭൂമി കൈവശപ്പെടുത്തിയത്. ഭൂമിയുടെ ഉടമസ്ഥാവകാശം പാരമ്പര്യമായി ജോയ്‌സ് ജോര്‍ജിന് കിട്ടിയതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ മുമ്പ് നിയമസഭയില്‍ പറഞ്ഞത്. തോമസ് ചാണ്ടി കായല്‍ കൈയ്യേറിയില്ലെന്നും മുഖ്യമന്ത്രി പിണറായി സഭയില്‍ പറത്തിട്ടുണ്ട്.

പണ്ട് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിനെ കുറിച്ചുള്ള ആക്ഷേപം ഭൂ, വനം, കായല്‍ മാഫിയ എന്നും സ്വര്‍ണ കളളക്കടത്ത് പൊതുമുതല്‍ വരെ കൊള്ളയടിക്കുന്നവരുടെ കൂടാരമെന്നായിരുന്നു. കാലം മാറിയപ്പോള്‍ കൂടാരത്തിലുള്ളവരെല്ലാം പല രൂപത്തിലും ഭാവത്തിലും എല്‍.ഡി.എഫില്‍ ചേക്കേറി. കോണ്‍ഗ്രസുകാര്‍ ചുമന്നു നടന്ന സകല മാലിന്യങ്ങളും ഇന്ന് ഇടത്‌നേതാക്കള്‍ പേറുന്നു. ഇവരെയെല്ലാം സംരക്ഷിക്കാന്‍ ന്യായീകരണ തൊഴിലാളികള്‍ കൈ മെയ് മറന്ന് വാദങ്ങള്‍ നിരത്തുകയാണ്. പിവി അന്‍വര്‍, തോമസ് ചാണ്ടി, കാരാട്ട് റസാഖ്, പിടിഎ റഹിം , ജോയ്‌സ് ജോര്‍ജ് തുടങ്ങിയ വിശുദ്ധന്‍മാരാല്‍ എല്‍.ഡി.എഫിന്റെ ജനപ്രിതി നാള്‍ക്കുനാള്‍ ഇടിയുകയാണ്.

മഴക്കുഴി പോലും നിര്‍മിക്കരുതെന്ന് ദുരന്തനിവാരണ അതോറിട്ടി മുന്നറിയിപ്പ് നല്‍കിയ കൂടരഞ്ഞി പഞ്ചായത്തിലാണ് നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ വാട്ടര്‍തീം പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നതെന്ന് കോഴിക്കോട് കളക്ടര്‍ കണ്ടെത്തിയിട്ടുണ്ട്. 188 ഏക്കര്‍ കരഭൂമി ഇദ്ദേഹം അനധികൃതമായി കൈവശം വച്ചിരിക്കുകയാണെന്ന രേഖകളും പുറത്തുവന്നിട്ടുണ്ട്. ഇതിന് പുറമേ നിരവധി പേരുടെ പേരില്‍ എം.എല്‍.എ ഭൂമി വാങ്ങിക്കൂട്ടിയെന്നും ആരോപണമുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ കാരാട്ട് ഫൈസല്‍ ഇടത്പക്ഷത്തിന്റെ പഞ്ചായത്ത് അംഗമാണ്. ഇദ്ദേഹത്തിന്റെ ആഢംബര കാറിലാണ് ജനജാഗ്രത യാത്രയില്‍ കോടിയേരി ബാലകൃഷ്ണനെ സ്വീകരിച്ചാനയിച്ചത്. ഇടത് എം.എല്‍.എ പിടിഎ റഹീമും കാരാട്ട് ഫൈസലും തമ്മിലുളള ബന്ധം തെളിയിക്കുന്ന, വിദേശത്തുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (6 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (8 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (8 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (8 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (9 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (9 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (9 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (9 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (9 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (9 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (10 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (11 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (13 hours ago)

Malayali Vartha Recommends