Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജോസ് കെ. മാണിയുടെ പേര് സരിതയുടെ കത്തില്‍ എഴുതി ചേര്‍ത്തത്

11 NOVEMBER 2017 03:47 PM IST
മലയാളി വാര്‍ത്ത

More Stories...

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാനായി ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ച പ്രകാരം അഞ്ച് എൻ.ഡി.പി.എസ് കോടതികൾ മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി

സരിത എസ്. നായര്‍ എഴുതിയെന്ന് പറയുന്ന 25 പേജുള്ള കത്തില്‍ ജോസ് കെ.മാണി എം.പിയുടെ പേര് രാഷ്ട്രീയ ഗൂഢാലോചനയുടെ പേരില്‍ കൂട്ടിച്ചേര്‍ത്തതാണെന്ന് വ്യക്തമായി. ഇക്കാര്യം ശരിവെച്ച് സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ ശനിയാഴ്ച വാര്‍ത്താസമ്മേളനം നടത്തിയതോടെയാണ് ഇക്കാര്യത്തില്‍ രാഷ്ട്രീയ കേരളത്തിന് വിശ്വാസത വര്‍ദ്ധിച്ചത്. കേരളാ കോണ്‍ഗ്രസില്‍ പി.സി ജോര്‍ജ്ജ് രാഷ്ട്രീയ പോരാട്ടം മുഴക്കി നടന്നിരുന്ന കാലത്താണ് സരിതയുടെ കത്ത് വിവാദമായത്. ഈസമയത്ത് സരിതയുടെ 21 പേജുള്ള കത്തിന്റെ കൂടെ പല നേതാക്കളുടെയും പേര് ചേര്‍ക്കുന്നതിനുള്ള നീക്കം നടക്കുന്നെന്ന് ഫെനി ബാലകൃഷ്ണന്‍ ജോസ് കെ. മാണിയെ അറിയിച്ചിരുന്നു. കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ സരിതയുടെ കത്ത് 25 പേജാണെന്ന് പുറത്തായതോടെയാണ് ഫെനി പറഞ്ഞത് ശരിയായിരുന്നെന്ന് മനസിലാകുന്നത്. അതുകൊണ്ട് രാഷ്ട്രീയ കേരളവും ജനങ്ങളും കമ്മിഷന്‍ രേഖയാക്കിയ കത്തില്‍ വിശ്വാസമര്‍പ്പിക്കുന്നില്ല.

21 പേജുണ്ടായിരുന്ന യഥാര്‍ത്ഥ കത്തില്‍ യു.ഡി.എഫ് നേതാക്കളെ കുറിച്ച് ആക്ഷേപം ഉണ്ടായിരുന്നില്ല. തന്റെ പാട്ണറായിരുന്ന ബിജുരാധാകൃഷ്ണന്‍ ടീം സോളാറിന്റെ പണം തട്ടിയെടുത്തതും ഉപഭോക്താക്കളെ വഞ്ചിതും മറ്റുമായിരുന്നു കത്തിലുണ്ടായിരുന്നത്. ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ച പണം ഉപയോഗിച്ച് ബിജുരാധാകൃഷ്ണ്‍ നടി ശാലൂമേനോന് പല കാര്യങ്ങളും ചെയ്ത് കൊടുത്തിരുന്നെന്നും കത്തില്‍ പറയുന്നുണ്ടായിരുന്നു. എന്നാല്‍ കെ.ബി ഗണേഷ് കുമാറിന്റെ ബന്ധുവായ ശരണ്യാ മനോജ് ആണ് കത്തില്‍ ജോസ് കെ. മാണി അടക്കമുള്ള നേതാക്കളുടെ പേര് എഴുതിച്ചേര്‍ത്തത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (1 hour ago)

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (3 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (3 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (4 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (4 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (4 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (5 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (6 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (6 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (6 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (6 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (6 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (6 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (7 hours ago)

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം  (7 hours ago)

Malayali Vartha Recommends