Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

സരിതയുമായുള്ള ആദ്യ ഫോട്ടോ പിറത്ത് വിട്ടപ്പോള്‍ പറഞ്ഞ വാക്ക് ഉമ്മന്‍ ചാണ്ടി ഇപ്പോഴും ആവര്‍ത്തിക്കുന്നു 

12 NOVEMBER 2017 11:31 AM IST
മലയാളി വാര്‍ത്ത

സരിതയുമായി തനിക്കൊരു ബന്ധവുമില്ലെന്ന് ഉമ്മന്‍ ചാണ്ടി ആണയിട്ടപ്പോഴാണ് സരിതയും ഉമ്മന്‍ ചാണ്ടിയും വേദിയില്‍ നില്‍ക്കുന്ന ഫോട്ടോ പുറത്തായത്. ആദ്യ ഫോട്ടോ പിറത്ത് വിട്ടപ്പോള്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞത് പലരുമായും ഫോട്ടോയെടുക്കാറുണ്ടെന്നും അവരുടെ മുഖം ഓര്‍ക്കാറില്ലെന്നുമാണ്. അങ്ങനെ സരിതയുമായെന്തെങ്കിലും തെളിഞ്ഞാല്‍ രാജിയല്ല പൊതുജീവിതം തന്നെ അവസാനിപ്പിക്കുമെന്നാണ് അന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞത്. അതോടെ എതിരാളികളുടെ വായടഞ്ഞു.

എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പിതാവായി കാണുന്നെന്ന് പറഞ്ഞ സരിത തന്നെ രംഗത്തെത്തി. തന്നെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയയാക്കിയെന്നാണ് സരിതയുടെ പരാതി. ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി പറയുന്നത് തെളിയിച്ചാല്‍ രാജിവയ്ക്കുമെന്ന്. 

അതേസമയം സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതി സരിത എസ്. നായര്‍ പത്തനംതിട്ട ജയില്‍വാസത്തിനിടെ എഴുതിയ കത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ലൈംഗികആരോപണം ഉന്നയിച്ചിട്ടില്ലെന്നു സൂചനയുമുണ്ട്. മന്ത്രിമാരായിരുന്ന അടൂര്‍ പ്രകാശ്, എ.പി. അനില്‍കുമാര്‍, ആര്യാടന്‍ മുഹമ്മദ്, കെ.സി. വേണുഗോപാല്‍ എം.പി, ഹൈബി ഈഡന്‍ എം.എല്‍.എ എന്നിവരെക്കുറിച്ച് ഇത്തരത്തില്‍ പരാമര്‍ശമുണ്ടെങ്കിലും ഉമ്മന്‍ ചാണ്ടിയെപ്പറ്റി രാഷ്ട്രീയ കാര്യങ്ങളേ പരാമര്‍ശിച്ചിരുന്നുള്ളു. 

കത്തിന്റെ പേജുകളുടെ എണ്ണത്തെപ്പറ്റിയും അവ്യക്തതയാണ്. 24 പേജില്‍ ആദ്യം പ്രത്യക്ഷപ്പെട്ട കത്തിന് പിന്നീട് 34 പേജുവരെ കൂടി. സരിത സന്ദര്‍ഭം അനുസരിച്ച് കൂടുതല്‍ കാര്യങ്ങള്‍ കത്തില്‍ എഴുതി ചേര്‍ത്തു എന്നാണ് ഇതു നല്‍കുന്ന സൂചന. 

കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പിന്റെ രഹസ്യം ചോര്‍ത്താന്‍ ഉമ്മന്‍ ചാണ്ടി തന്നെ ഉപയോഗിച്ചെന്നാണു കത്തില്‍ സരിത ആദ്യം വ്യക്തമാക്കിയത്. കെ.പി.സി.സി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ നടത്തുന്ന നീക്കത്തെക്കുറിച്ച് അറിയിക്കാന്‍ ഉമ്മന്‍ ചാണ്ടി നേരിട്ടു നിര്‍ദേശം നല്‍കി. ഇതിനായി ചെന്നിത്തലയുടെ ഡല്‍ഹിയിലെ പഴ്‌സണല്‍ അസിസ്റ്റന്റ് പ്രതീഷുമായി പലകുറി സംസാരിച്ചു. ചില സന്ദര്‍ഭങ്ങളില്‍ ഇതിനായി ഡല്‍ഹിയില്‍ പോയി. ആഭ്യന്തരമന്ത്രിയാകാന്‍ ചെന്നിത്തല ഡല്‍ഹിയില്‍ നടത്തുന്ന നീക്കം ജോപ്പന്‍ വഴിയായാണ് ഉമ്മന്‍ ചാണ്ടിയെ അറിയിച്ചിരുന്നത്എന്നിങ്ങനെയായിരുന്നു കത്തിലെ പരാമര്‍ശങ്ങള്‍. 

ഉമ്മന്‍ ചാണ്ടിയുമായി അടുത്ത ബന്ധമായിരുന്നുവെന്നും സൗരോര്‍ജ പദ്ധതി നടപ്പാക്കാന്‍ ശ്രീധരന്‍ നായരെ മുഖ്യമന്ത്രിയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയെന്നും കത്തില്‍ സരിത സാക്ഷ്യപ്പെടുത്തുന്നു. ഉമ്മന്‍ ചാണ്ടിയുടെ കുടുംബവുമായി പുലര്‍ത്തിയ അടുപ്പത്തെപ്പറ്റിയും കത്തില്‍ സൂചനയുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ചാണ്ടിയെ ആന്റി എന്നാണ് സരിത വിളിച്ചിരുന്നതെന്നും സരിതയുടെ കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

28 പേജുള്ള കത്തിലെ രണ്ട് പേജ് ഇടയ്ക്കുവച്ച് കീറികളഞ്ഞെന്നു വ്യക്തമാണ്. ചലച്ചിത്ര നടനും മന്ത്രിയുമായിരുന്ന കെ.ബി. ഗണേഷ്‌കുമാറുമായുള്ള പ്രണയത്തെക്കുറിച്ചാണ് ഈ പേജുകളില്‍ വിവരിച്ചിരുന്നത്. എന്നാല്‍ കത്തിലെ പേജിന്റെ എണ്ണം കൂടിയപ്പോള്‍ ഈ രണ്ട് പേജുകള്‍ അപ്രത്യക്ഷമായതെങ്ങനെയെന്ന് വ്യക്തമല്ല. മല്ലേലില്‍ ശ്രീധരന്‍നായര്‍ പദ്ധതിക്കുവേണ്ടി നല്‍കിയ പണം എങ്ങനെ കൈമറിഞ്ഞുപോയി എന്ന് കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന അത്ര വിശദീകരണം ആദ്യ കത്തില്‍ ഉണ്ടായിരുന്നില്ല. ഏറ്റവും വിശദമായി പരാമര്‍ശിച്ചിട്ടുള്ളത് മന്ത്രി അടൂര്‍ പ്രകാശിനെപ്പറ്റിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (5 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (7 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (7 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (7 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (8 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (8 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (8 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (9 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (10 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (12 hours ago)

Malayali Vartha Recommends