Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

മരണം നടന്ന വീട്ടില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കോഴിയിറച്ചി; വർഷങ്ങൾക്ക് മുമ്പ് നടന്ന കൊലപാതകത്തിന്റെ ചുരുളഴിയുമ്പോൾ...

13 NOVEMBER 2017 09:03 AM IST
മലയാളി വാര്‍ത്ത

സുകുമാരക്കുറുപ്പിന്റെ വിരലടയാളം സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിലനില്‍ക്കുന്നതിനാല്‍ പോലീസ് വിചാരിച്ചാല്‍ ഇപ്പോഴും അതു കണ്ടെത്താമെന്ന് ഫിംഗര്‍ പ്രിന്റ് ബ്യൂറോയിലെ വിദഗ്ധര്‍. ചെറിയനാട്ടും ആലപ്പുഴയിലും കുറുപ്പ് നടത്തിയ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ആധാരത്തിലോ രജിസ്റ്റര്‍ ഓഫീസുകളിലൊ അദ്ദേഹത്തിന്റെ വിരലടയാളമുണ്ടാകും.

തങ്ങളുടെ പക്കല്‍ ഇല്ലാത്ത വിരലടയാളങ്ങള്‍ കണ്ടെത്താന്‍ ഫിംഗര്‍ പ്രിന്റ് ബ്യൂറോ സബ് രജിസ്ട്രാര്‍ ഓഫീസുകളെയാണ് ആശ്രയിക്കാറുള്ളത്. എന്നാല്‍, മുപ്പത് വര്‍ഷം മുമ്ബ് നടന്ന അന്വേഷണത്തില്‍ ഒരിക്കല്‍ പോലും കുറുപ്പിന്റെ വിരലടയാളം കണ്ടെത്താന്‍ പോലീസ് ശ്രമിച്ചിട്ടില്ലെന്നുള്ളതാണു വിചിത്രം.

കുറുപ്പിന്റെ കുടുംബവീട് ഇന്നില്ല, ചാക്കോ ജോലിചെയ്ത കരുവാറ്റയിലെ ഹരി തിയറ്ററും പൂട്ടി. മൃതദേഹം കത്തിക്കാന്‍ ഉപയോഗിച്ച കാറിന്റെ ദ്രവിച്ച എന്‍ജിന്‍ ഇന്നും മാവേലിക്കര പോലീസ് സ്റ്റേഷന്റെ പിന്നാമ്ബുറത്തു കാണാം. ചാക്കോയുടെ മൃതദേഹം ചുട്ടുകരിച്ച ചെറിയനാട്ടെ സ്മിതാ ഭവന്‍ പഴയതുപോലെ നിലനില്‍ക്കുന്നു.

ഒപ്പം കുറുപ്പിന്റെ ഇടതു െകെയിലെ തള്ളവിരല്‍പ്പാടുകള്‍ സബ് രജിസ്ട്രാര്‍ ഓഫീസിലും മായാതെ നിലനില്‍ക്കുന്നു എന്നാണു കരുതപ്പെടുന്നത്. സുകുമാരക്കുറുപ്പ് കൊല്ലപ്പെട്ടു എന്ന പ്രചാരണത്തെത്തുടര്‍ന്ന് 1981 ജനുവരി 22ന് ചെങ്ങന്നൂര്‍ പോലീസ് നടത്തിയ അന്വേഷണം തികച്ചും കുറ്റമറ്റതായിരുന്നുവെങ്കിലും ചില നോട്ടപ്പിഴകള്‍ സംഭവിച്ചു. കൊലപാതകത്തിനു ശേഷം കുറുപ്പും ഡ്രൈവര്‍ പൊന്നപ്പനും താമസിച്ച ആലുവായിലെ ലോഡ്ജില്‍നിന്നു വിരലടയാളം ശേഖരിക്കാന്‍ അധികൃതര്‍ക്കു കഴിഞ്ഞില്ലെന്നതാണ് ഇതില്‍ പ്രധാനം.

എന്നാല്‍ മരിച്ചു എന്നു പറയുന്ന വ്യക്തി സുകുമാരക്കുറുപ്പ് അല്ലെന്ന് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ ചെങ്ങന്നൂര്‍ ഡിെവെ.എസ്.പി: പി.എം. ഹരിദാസിനു തുടക്കത്തില്‍ത്തന്നെ വ്യക്തമായിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് കുറുപ്പിന്റെ വീട്ടിലെത്തിയ ഹരിദാസും സംഘവും വീടിന്റെ പരിസരവും കുറുപ്പിന്റെതെന്ന് പറയുന്ന മൃതദേഹം മറവുചെയ്ത ഭാഗവുമാണ് ആദ്യം പരിശോധിച്ചത്. ഈ സമയം കുറുപ്പിന്റെ വീടിന്റെ അടുക്കളയില്‍നിന്നുയര്‍ന്ന കോഴിയിറച്ചിയുടെ ഗന്ധം ഹരിദാസിനെ ചില സംശയങ്ങളിലേക്കു നയിച്ചു.

മരിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ വീട്ടില്‍ കോഴിയിറച്ചി വേവിക്കാന്‍ തക്ക മാനസിക സാന്നിധ്യം വീട്ടുകാര്‍ക്കുണ്ടോ എന്നാണ് അദ്ദേഹം ആദ്യം ചിന്തിച്ചത്. വീട് പരിശോധിച്ചതോടെ കോഴിയിറച്ചി പാകം ചെയ്തിരിക്കുന്നത് പോലീസ് സംഘത്തിന് നേരില്‍ കാണാന്‍ കഴിഞ്ഞു.

മരണത്തെത്തുടര്‍ന്ന് സാധാരണ ഉണ്ടാകുന്ന വിഷാദഭാവം കുറുപ്പിന്റെ ബന്ധുക്കളില്‍ കാണാതെ പോയതും സംശയങ്ങള്‍ ബലപ്പെടാന്‍ കാരണമായി. ഇതിനിടെ ചാക്കോ എവിടെ പോയി എന്നത് സംബന്ധിച്ച്‌ കരുവാറ്റ ഹരി തിയറ്റര്‍ ഉടമ കുട്ടപ്പന്‍നായരും ചാക്കോയുടെ ബന്ധുക്കളും അന്വേഷണം ആരംഭിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends