Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ജയരാജനും ബിംബം പേറാന്‍ നോക്കി, പിണറായിക്കും കോടിയേരിക്കും ഇഷ്ടപ്പെട്ടില്ല, കൊടുത്താല്‍ കൊല്ലത്തല്ല കണ്ണൂരും പണികിട്ടും

13 NOVEMBER 2017 03:45 PM IST
മലയാളി വാര്‍ത്ത

 രണ്ട് വ്യാഴവട്ടം മുമ്പ് മുതിര്‍ന്ന സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദന്റെ ജനപ്രീതി വര്‍ദ്ധിച്ചപ്പോള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ഹാലിളകിയിരുന്നു. പാര്‍ട്ടിക്ക് അതീതനായി വി.എസ് വളരുന്നെന്നും അദ്ദേഹം പാര്‍ട്ടിയെ വെല്ലുവിളിക്കുന്നെന്നും ആയിരുന്നു പിണറായി ഗ്രൂപ്പിന്റെ പ്രധാന ആരോപണം. അക്കാലത്ത് വി.എസും പിണറായിയും തമ്മില്‍ അഭിപ്രായഭിന്നതയും വാക്ക്‌പോരും രൂക്ഷമായിരുന്നു. ഒരിക്കല്‍ പി. ജയരാജന്‍ സംസ്ഥാന സതിയില്‍ വെച്ച് വി.എസിനെ ബിംബം പേറുന്ന കഴുത എന്നു പോക്ഷമായി വിശേഷിപ്പിച്ചിരുന്നു. ' ബിംബം ചുമക്കുന്ന കഴുതയുടെ വിചാരം ആളുകള്‍ വണങ്ങുന്നതു തന്നെയാണ്' എന്നാണ് ജയരാജന്‍ ആലങ്കാരികമായി പറഞ്ഞത്.

കാലം കുറേ കടന്നുപോയി. ചരിത്രത്തിന്റെ വിചിത്രമായ ആവര്‍ത്തനം. അതേയിടത്ത് പി.ജയരാജന്‍ തന്നെയെത്തി. അതേ ബിംബം, അതേ കഴുത. ഇത് കാലത്തിന്റെ കാവ്യനീതിയാകും. 1998ലെ പാലക്കാട് സംസ്ഥാന സമ്മേളനത്തിലൂടെ മല്‍സരിച്ചാണ് പി.ജയരാജന്‍ സി.പി.എം സംസ്ഥാന സമിതിയില്‍ എത്തിയത്. അന്ന് സി.പി.എം വി.എസിന്റെ നിയന്ത്രണത്തിലായിരുന്നു. അന്ന് എങ്ങനെയും സംസ്ഥാന കമ്മിറ്റിയിലെത്താല്‍ വി.എസിനെ വാഴ്ത്തി നടക്കുകയായിരുന്നു പി.ജയരാജന്റെ പ്രധാന പരിപാടി. എന്നാല്‍ 2006ലെ മലപ്പുറം സമ്മേളനത്തോടെ ജയരാജന്‍ വി.എസിന്റെ കടുത്ത ശത്രുവായി. പിണറായി ഭക്തിയായിരുന്നു അതിനുള്ള കാരണവും. അങ്ങനെയുള്ള പി.ജയരാജനെതിരെയാണ് പിണറായി അടക്കം വിമര്‍ശനം ഉന്നയിച്ചത്.

വി.എസ് ജനകീയ പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെട്ടും അഴിമതിക്കും അനീതിക്കും സ്ത്രീപിഡകര്‍ക്കും എതിരെ കേസുകള്‍ നടത്തിയുമാണ് ജനകീയനായത്. അഴിമതിക്കേസില്‍ ബാലകൃഷ്ണ പിള്ളയെ അദ്ദേഹം ജയിലിലടച്ചു. എന്നാല്‍ പി.ജയരാജന്‍ കൂടെ നടക്കുന്ന യുവനേതാവ് കെ.കെ രാഗേഷിനെ കൊണ്ടാണ് തന്റെ അപദാനങ്ങള്‍ പാടി പുകഴ്ത്താന്‍ ഏര്‍പ്പാട് ചെയ്തത്. വീഡിയോയും നൃത്തശില്‍പ്പവും ഫഌക്‌സ് ബോര്‍ഡുകളും അതില്‍പ്പെടും. എന്നാല്‍ ഈ ജയരാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പാര്‍ട്ടി പരിപാടികള്‍ വിജയിപ്പിക്കാനും തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറാനും വി.എസിന്റെ ഫഌക്‌സുകളും പോസ്റ്ററുകളും തങ്ങളുടെ ഇഷ്ടാനുസരണം ഉപയോഗിച്ചു. വി.എസിനെ കുറിച്ച് ഡോക്യുമെന്ററികളും മറ്റ് പരിപാടികളും വന്നിട്ടുണ്ടെങ്കിലും ഒന്നും അദ്ദേഹം പബഌസിറ്റിക്കായി ചെയ്തതായിരുന്നില്ല. എന്നാല്‍ ജയരാജന്‍ സ്വന്തം ഇമേജ് വര്‍ദ്ധിപ്പിക്കാന്‍ സ്വയം ബിംബമാകാന്‍ നോക്കി. പക്ഷെ, ബിംബമല്ല അത് പേറുന്നയാളാണ് താനെന്ന് പാര്‍ട്ടി തിരുത്തി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends