Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ആരുടെ കാലുപിടിച്ചും പണം നല്‍കിയും ഭീഷണിപ്പെടുത്തിയും കസേര ഉറപ്പിക്കാന്‍ ചാണ്ടി തയ്യാറാകുമോ?

14 NOVEMBER 2017 01:00 PM IST
മലയാളി വാര്‍ത്ത

ആരുടെ കാല് പിടിച്ചും പണമെറിഞ്ഞും ഭീഷണിപ്പെടുത്തിയും മന്ത്രിക്കസേര നിലനിര്‍ത്താനുള്ള തത്രപ്പാടിലാണ് തോമസ് ചാണ്ടി. മന്ത്രി ചാണ്ടി മാര്‍ത്താണ്ഡം കായല്‍ കയ്യേറിയെന്ന ആലപ്പുഴ കളക് ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ഹര്‍ജി നിലനില്‍ക്കില്ലെന്ന് കാട്ടി ഹൈക്കോടതി രൂക്ഷവിമര്‍ശനം നടത്തി. പിന്നാലെ മന്ത്രിക്ക് നിഷ്‌ക്കളങ്കത തെളിയിക്കാന്‍ കളക് ടറെ സമീപിക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇതോടെ ഹര്‍ജി പിന്‍വലിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ കളക്ടറെ സമീപിക്കുമോ എന്ന് സംശയമാണ്. കാരണം അത് ചാണ്ടിക്കും എന്‍.സി.പിക്കും വലിയ നാണക്കേടാകും. മാത്രമല്ല തന്റെ ഭാഗം കേള്‍ക്കാന്‍ കളക് ടര്‍ തയ്യാറായില്ലെന്നും തോമസ് ചാണ്ടി വിമര്‍ശനം ഉന്നയിച്ചിരുന്നു. 

മന്ത്രി തോമസ് ചാണ്ടിയുടെ നേതൃത്വത്തിലുള്ള വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി മാര്‍ത്താണ്ഡം കായല്‍ കയ്യേറിയെന്ന് കളക്ടര്‍ ടി.വി അനുപമ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് തോമസ് ചാണ്ടി കൂടുതല്‍ പ്രതിരോധത്തിലായത്. 1957ലെ ഭൂ സംരക്ഷണ നിയമപ്രകാരം മന്ത്രി നിയമലംഘനം നടത്തിയെന്ന് ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെയാണ് കളക്ടര്‍ കണ്ടെത്തിയത്. കര്‍ഷകത്തൊഴിലാളികള്‍ക്ക് കൃഷി ചെയ്യാന്‍ നല്‍കിയ അഞ്ച് സെന്റ് വീതമുളള ഭൂമി പലരില്‍ നിന്ന് വാങ്ങി മന്ത്രി നികത്തുകയായിരുന്നു. കൂടാതെ പാടം നികത്തി പാര്‍ക്കിംഗ് ഗ്രൗണ്ടും റോഡും പണിതു. റിസോര്‍ട്ടിനായി അനധികൃതമായി കെട്ടിടങ്ങളും നിര്‍മിച്ചു. അങ്ങനെ നിരവധി നിയമലംഘനങ്ങള്‍ മന്ത്രി നടത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മന്ത്രി ഹൈക്കോടതിയെ സമീപിച്ചത്. കോണ്‍ഗ്രസ് എം.പി വിവേക് തന്‍ഹ തോമസ് ചാണ്ടിക്ക് വേണ്ടി ഹൈക്കോടതിയില്‍ വാദിക്കാനെത്തിയിരുന്നു. എന്നാല്‍ ഹര്‍ജി പരിഗണിക്കും മുമ്പ് കോടതി രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തുകായായിരുന്നു. ഇനി കളക്ടറെ സമീപിക്കുകയോ വഴിയുള്ളൂ. അതേസമയം കയ്യേറ്റം സംബന്ധിച്ച പരിശോധനകള്‍ പൂര്‍ണമായിട്ടില്ലെന്നും ചില കാര്യങ്ങളില്‍ വ്യക്തത വേണമെന്നും കളക്ടര്‍ അറിയിച്ചിരുന്നു. ഇതിനായി റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാത്രമല്ല കൂടുതല്‍ ഉപഗ്രഹചിത്രങ്ങള്‍ കൂടി ലഭിച്ചാലേ കയ്യേറ്റത്തിന്റെ വ്യാപ്തി മനസിലാകൂ എന്നും കളക്ടര്‍ പറഞ്ഞിരുന്നു. അത് കൂടി പുറത്ത് വരുന്നതോടെ തോമസ് ചാണ്ടി കൂടുതല്‍ പരിങ്ങലിലാകും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends