വലിയതുറയില്‍ മത്സ്യത്തൊഴിലാളികള്‍ കടുത്ത പ്രതിഷേധത്തില്‍ റോഡ് ഉപരോധിക്കുന്നു

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് തീരദേശത്തുണ്ടായ കെടുതികളില്‍ മത്സ്യത്തൊഴിലാളികള്‍ കടുത്ത പ്രതിഷേധത്തില്‍. തിരുവനന്തപുരം വലിയതുറയില്‍ നാട്ടുകാര്‍ റോഡ് ഉപരോധിക്കുന്നു. കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താന്‍ സര്‍ക്കാര്‍ അടിയന്തരനടപടികള്‍ കൈക്കൊള്ളാത്തതില്‍ പ്രതിഷേധിച്ചാണ് റോഡ് ഉപരോധിക്കുന്നത്.
https://www.facebook.com/Malayalivartha
























