കെ.പി.സി.സി മുൻ അദ്ധ്യക്ഷൻ വി.എം.സുധീരനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നെഞ്ചുവേദനയെ തുടർന്ന് കെ.പി.സി.സി മുൻ അദ്ധ്യക്ഷൻ വി.എം.സുധീരനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ഡോക്ടർമാരുടെ സംഘം പരിശോധിച്ച് വരികയാണ്. ആരോഗ്യനില സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.
https://www.facebook.com/Malayalivartha

























