Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

രാത്രി രണ്ടു മണിക്കാണോ പുലയാടിച്ചി... രൂക്ഷവിമര്‍ശനവുമായി രശ്മി നായര്‍

03 DECEMBER 2017 11:25 PM IST
മലയാളി വാര്‍ത്ത

പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് രശ്മി നായര്‍. കറുത്തവരെ ട്രാന്‍സ്‌ജെന്‍ഡര്‍സിനെ സ്ത്രീകളെ ഒക്കെ കാണുമ്പോള്‍ ചൊറിച്ചില്‍ ഉണ്ടാകുന്ന പോലീസിനെ സര്‍ക്കാര്‍ നയങ്ങളും ജനങ്ങളോട് ഇടപെടാനുള്ള രീതിയും ആഭ്യന്തരമന്ത്രി പഠിപ്പിക്കണം, ഇല്ലെങ്കില്‍ ജനം പഠിപ്പിക്കുമെന്നാണു രശ്മി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.

രശ്മി നായരുടെ ഫേസ്ബുക്ക് പോസ്റ്റിന്റ പൂര്‍ണ്ണരൂപം.

ഇരുണ്ട നിറമുള്ള പെണ്‍കുട്ടി രാത്രി ഒറ്റയ്ക്ക് റോഡില്‍ കൂടി റെയില്‍വേ സ്‌റെഷനില്‍ പോകുന്നു എന്ന് പറഞ്ഞാല്‍ 'രാത്രി രണ്ടു മണിക്കാണോ പുലയാടിച്ചി റോഡില്‍ ഇറങ്ങുന്നത് എന്ന് ചോദിക്കുക'ആണ്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് വരുന്നത് എന്ന് പറയുമ്പോള്‍ അയാളെ ഫോണില്‍ വിളിച്ചു വരുത്തുന്നു താന്‍ ക്രിമിനല്‍ അല്ല എന്ന് പറഞ്ഞപ്പോള്‍ ഞങ്ങളെ പൌരാവകാശം പഠിപ്പിക്കുന്നോ തായോളി എന്ന് വിളിച്ചു തുണി ഉരിഞ്ഞു മര്‍ദ്ദിക്കുക .

ഇവള്‍ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടോ എന്ന് മെഡിക്കല്‍ പരിശോധന നടത്താന്‍ പറയുക. ആ സ്ത്രീയുടെ സ്വകാര്യ ഡയറി പരസ്യമായി വായിച്ചു വട്ടം കൂടിയിരുന്നു പരിഹസിക്കുക . അവളുടെ രാത്രി തന്നെ അച്ഛനെ വടകരയില്‍ നിന്ന് എറണാകുളം വിളിച്ചു വരുത്തുക. മാവോയിസ്റ്റ് കേസില്‍ പെടുത്തും കൊന്നു കളയും എന്ന് ഭീഷണിപ്പെടുത്തുക. രണ്ടു വ്യക്തികള്‍ക്ക് അവരുടെ ജീവിക്കാനുള്ള അവകാശങ്ങള്‍ക്ക് ആത്മാഭിമാനത്തിന് ഏല്‍ക്കാവുന്ന ഏറ്റവും വലിയ അപമാനമാണ്.

കൊച്ചിയിലെ പോലീസ് സേനയില്‍ നിന്നും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടന്ന ആദ്യ സംഭവമല്ല ഇത്. മറൈന്‍െ്രെഡവില്‍ ചൂരലുമായി പോയ ശിവസേനയ്ക്ക് എസ്‌കോര്‍ട്ട് പോയത് സ്ഥലത്തെ ടകയും പോലീസുകാരും ആയിരുന്നു .ട്രാന്‍സ്‌ജെന്‍ഡര്‍ സുഹൃത്തുക്കളെ ക്രൂരമായ മര്‍ദ്ദിച്ചത് ഇതേ പോലീസാണ് മാസങ്ങള്‍ക്ക് മുന്‍പ്.ഓടുന്ന കാറില്‍ രണ്ടു മണിക്കൂര്‍ ഒരു സ്ത്രീ നഗരത്തില്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍ ഒരു മൈരും പുടുങ്ങാന്‍ കഴിയാതിരുന്നത്ഇതേ പോലീസിനാണ്. കറുത്തവരെ ട്രാന്‍സ്‌ജെന്‍ഡര്‍സിനെ സ്ത്രീകളെ ഒക്കെ കാണുമ്പോള്‍ ചൊറിച്ചില്‍ ഉണ്ടാകുന്ന പോലീസിനെ സര്‍ക്കാര്‍ നയങ്ങളും ജനങ്ങളോട്ഇ ടപെടാനുള്ള രീതിയും ആഭ്യന്തര മന്ത്രി പഠിപ്പിക്കണം ഇല്ലെങ്കില്‍ ജനം പഠിപ്പിക്കും. പോലീസിന്റെയല്ല ഈ നാട്ടിലെ മനുഷ്യരുടെ ആത്മവീര്യം കാക്കാനാണ് സര്‍ക്കാര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (1 hour ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (2 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (4 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (4 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (4 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (4 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (4 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (4 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (5 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (5 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (5 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (6 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (6 hours ago)

ഹൂതികൾക്ക് ചാകാലയടുത്തു തോട്ടപ്പൊട്ടിച്ച് യുദ്ധത്തിനിറങ്ങി ലബനനിൽ പത്തിക്കടിച്ച് ഇസ്രായേൽ..! വന്ന വഴി ഓടി ഹൂതികൾ  (6 hours ago)

പുന്നപ്രയിൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ക്ഷേത്രോത്സവത്തിന്റെ ഭാ​ഗമായി ഒരുക്കിയ അലങ്കാര ​ഗോപുരം തകർന്ന് കെഎസ്ആർടിസി ബസിന് മുകളിൽ വീണു... വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്  (6 hours ago)

Malayali Vartha Recommends