Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ട്രഷറിയില്‍ പണമില്ല; കലോത്സവ നടത്തിപ്പുകാര്‍ നെട്ടോട്ടത്തില്‍. സംസ്ഥാന ഖജനാവ് കാലിയായതോടെ മുൻപൊന്നുമില്ലാത്തവിധം പ്രതിസന്ധി.

04 DECEMBER 2017 05:48 AM IST
മലയാളി വാര്‍ത്ത

ആലപ്പുഴ: ട്രഷറിയില്‍നിന്ന് പണം ലഭിക്കാത്തതിനാല്‍ റവന്യൂ ജില്ലാ കലോത്സവ നടത്തിപ്പുകാര്‍ നെട്ടോട്ടത്തില്‍. ആലപ്പുഴയില്‍ സ്വാഗത സംഘം ചെയര്‍മാന്‍ ധനമന്ത്രി തോമസ് ഐസക് ആയിട്ടുകൂടിയും ചെക്കുമായി ചെല്ലുന്ന അധ്യാപകരുടെ മുന്നില്‍ കൈമലര്‍ത്തുകയാണ് ട്രഷറി ഉദ്യോഗസ്ഥര്‍. ഡിസംബര്‍ മാസത്തെ ശമ്ബളവും പെന്‍ഷനും കൊടുക്കേണ്ടതിനാല്‍ ഒരു ബില്ലും മാറി നല്‍കേണ്ടെന്നാണ് ട്രഷറി ഓഫീസര്‍മാര്‍ക്ക് ധനവകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദേശം. സംസ്ഥാന ഖജനാവ് കാലിയായതോടെ മുൻപൊന്നുമില്ലാത്തവിധം പ്രതിസന്ധിയിലാണ് സർക്കാർ.

കലോത്സവം നടത്തിപ്പിന് 20 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഇതില്‍ പത്തുലക്ഷം രൂപ നടത്തിപ്പിനുള്ള ചെലവിലേക്കായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.പി.ലതിക ചെക്കായി നല്‍കി. ഓരോ കമ്മിറ്റിക്കാര്‍ക്കും ഒരു ലക്ഷം രൂപവീതമൊക്കെയാണ് നല്‍കിയത്. എന്നാല്‍, ഇതുമായി ട്രഷറിയില്‍ ചെന്നവര്‍ക്ക് ഒരു രൂപപോലും കിട്ടിയില്ല.

മന്ത്രി തോമസ് ഐസക്കിന്റെ മണ്ഡലത്തിലെ കണിച്ചുകുളങ്ങരയില്‍ നടക്കുന്നൂവെന്ന സവിശേഷത കൂടിയുണ്ട് ആലപ്പുഴ റവന്യൂജില്ലാ കലോത്സവത്തിന്. മത്സരങ്ങള്‍ തിങ്കളാഴ്ച തുടങ്ങും. ദിവസവും മൂവായിരത്തോളം വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണമുള്‍പ്പെടെ എല്ലാ കാര്യങ്ങള്‍ക്കും പണം വേണം. ഓരോ കമ്മിറ്റിയുടെയും ചുമതലയുള്ള അധ്യാപകര്‍ സ്വന്തം കീശയില്‍നിന്ന് ചെലവഴിച്ചും കടംവാങ്ങിയുമൊക്കെയാണ് കാര്യങ്ങള്‍ നീക്കുന്നത്.

പ്രശ്നം ഗുരുതരമാകുക വിധികര്‍ത്താക്കള്‍ക്ക് പണം കൊടുക്കാന്‍ പറ്റാതാവുമ്ബോഴാണ്. വിദ്യാഭ്യാസ ഉപഡയറക്ടറാണ് പ്രതിഫലം നല്‍കേണ്ടത്. ഇതിനായുള്ള പത്തുലക്ഷം രൂപയുടെ ചെക്ക് കൈയില്‍ കൊണ്ടുനടക്കാന്‍ മാത്രമേ ഇവര്‍ക്കും കഴിയുകയുള്ളൂ. ധനമന്ത്രി നല്‍കിയ നിര്‍ദേശത്തിന് മന്ത്രി തന്നെ ഇളവു നല്‍കിയാലെ ട്രഷറിയില്‍നിന്ന് പണം കിട്ടുകയുള്ളൂ. ആലപ്പുഴ കലോത്സവത്തിന് മാത്രമായി ഇളവ് നല്‍കാനും കഴിയില്ല. മറ്റ് ജില്ലകളിലും കലോത്സവങ്ങള്‍ നടക്കുന്ന സമയമാണ്. പ്രശ്നം മന്ത്രിയെയും കുഴപ്പത്തിലാക്കിയിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (7 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends