Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

പാവം, കേരളത്തിന്റെ മുഖ്യ മന്ത്രി; മണ്ണും ചാരിനിന്നവർ പെണ്ണും കൊണ്ടും പോയ അവസ്ഥയിലാണ് പിണറായി വിജയൻ.. ചെയ്യേണ്ടതെല്ലാം ചെയ്തിട്ടും ചീത്ത മാത്രം ബാക്കി കിട്ടി

05 DECEMBER 2017 08:07 AM IST
മലയാളി വാര്‍ത്ത

ഇപ്പോൾ തെരഞ്ഞടുപ്പ് വന്നാൽ എൽ ഡി എഫ് ഇല്ലാതാകുമെന്ന് നാട്ടുകാർ പറയുന്നു. തോമസ് ചാണ്ടിയെ സംരക്ഷിച്ചും അഴിമതിക്കാരെ വളർത്തിയും കേരള സർക്കാർ നാൾക്കുനാൾ ഇല്ലാതായികൊണ്ടിരിക്കുന്നു. ബിജെപി പോലും പിണറായി മന്ത്രിസഭയെക്കാൾ കൈയടി നേടി.

വി എസ് അച്ചുതാനന്ദനും നിർമ്മലാ സീതാരാമനുമാണ് പിണറായിയെ പ്രതിസന്ധിയിലാക്കിയത്. പിണറായി വിജയനെ പ്രതിസന്ധിയിലാക്കാൻ അച്ചുതാന്ദൻ പുന്തുറയിൽ ചെന്നു. താൻ മത്സ്യതൊഴിലാളികൾക്കൊപ്പമാണെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. കുറ്റം ഏറ്റെടുക്കേണ്ട റവന്യുമന്ത്രി എവിടെയാണെന്നു പോലും ആർക്കുമറിയില്ല. എല്ലാം തന്റെയും കടകംപള്ളിയുടെയും തലയിൽ ചാരി .

മാധ്യമ പ്രവർത്തകരും ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ഇപ്പോൾ ഓർക്കുന്ന പേരാണ് ഉമ്മൻ ചാണ്ടിയുടേത്. ഭരിച്ചാൽ മാത്രം പോരാ ഭരിച്ചതായി അറിയുകയും വേണം എന്ന കാര്യം ഏറ്റവും നന്നായി മനസിലാക്കേണ്ടിയിരിക്കുന്നത് മുഖ്യമന്ത്രി തന്നെയാണ്. അച്ചുതാനന്ദനും നിർമ്മലാ സീതാരാമനുമൊക്കെ അക്കാര്യം മനസിലാക്കിയവരാണ്. ഉമ്മൻ ചാണ്ടിയാണ് ഇക്കാര്യത്തിൽ ഉസ്താദ്. ഓഖി വന്ന ശേഷം ഓരോ ദിവസവും മലയാളികൾ ഉമ്മൻ ചാണ്ടിയെ ഓർക്കുന്നു.

നിർമ്മല സീതാരാമനും അച്ചുതാനന്ദനും മത്സ്യതൊഴിലാളികളുടെ ഹൃദയത്തോട് ചേർന്നു നിന്നാണ് സംസാരിച്ചത്. മുഖ്യമന്ത്രി അത്തരം അഭിനയങ്ങൾക്ക് തീരെ പിന്നിലാണ്. അദ്ദേഹം പൂന്തുറയിൽ ചെന്നപ്പോൾ തടഞ്ഞതാണ് വാർത്തയായത്. എന്താണ് സംഭവിച്ചതെന്ന് ആർക്കും മനസിലായില്ല. താഴെക്കിറങ്ങാൻ മുഖ്യമന്ത്രി വിചാരിച്ചാലും ഇറങ്ങിവരാൻ കഴിയാത്ത സാഹചര്യം.

മുഖ്യമന്ത്രിയുടെ ഗ്ലാമർ ഇടിഞ്ഞതാണ് പ്രധാന കാരണം. മാധ്യമങ്ങൾ അദ്ദേഹത്തിന് പൂർണമായും എതിരായി. അവർ അവസരം കാത്തിരുന്ന് ആക്രമിക്കുന്നു. നല്ല കാര്യങ്ങൾ ചെയ്തിട്ടും ഫലമില്ലാത്ത അവസ്ഥ. മുഖ്യമന്ത്രിയും സഹമന്ത്രി മന്ത്രിമാരും തമ്മിലുള്ള ഏകോപനം ഇല്ലായ്മ മറ്റൊരു വിഷയമായി. ഇതിൽ നിന്നും മനസിലാക്കേണ്ടത് ഒരേ ഒരു കാര്യം. പിണറായിയും സംഘവും സ്വഭാവത്തിൽ മാറ്റം വരുത്തണം. മാധ്യമങ്ങളെ കൈയിലെടുക്കണം. ഇല്ലെങ്കിൽ ഇനിയും മണ്ണ് ചാരി നിൽക്കുന്നവർപെണ്ണും കൊണ്ടു പോകും. മുഖ്യമന്ത്രിയാകാൻ വന്നപ്പോൾ മുഖത്ത് ചിരി പേസ്റ്റ് ചെയ്തയാളാണ് പിണറായി. മുഖത്ത് മാത്രമായിരുന്നു മാറ്റം. അതാണ് കുഴപ്പത്തിൽ ചാടിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (1 hour ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (2 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (4 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (4 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (4 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (4 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (4 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (4 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (5 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (5 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (5 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (6 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (6 hours ago)

ഹൂതികൾക്ക് ചാകാലയടുത്തു തോട്ടപ്പൊട്ടിച്ച് യുദ്ധത്തിനിറങ്ങി ലബനനിൽ പത്തിക്കടിച്ച് ഇസ്രായേൽ..! വന്ന വഴി ഓടി ഹൂതികൾ  (6 hours ago)

പുന്നപ്രയിൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ക്ഷേത്രോത്സവത്തിന്റെ ഭാ​ഗമായി ഒരുക്കിയ അലങ്കാര ​ഗോപുരം തകർന്ന് കെഎസ്ആർടിസി ബസിന് മുകളിൽ വീണു... വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്  (6 hours ago)

Malayali Vartha Recommends