Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

രക്ഷാപ്രവര്‍ത്തനത്തില്‍ കര്‍മ്മനിരതനായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

05 DECEMBER 2017 09:07 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ പിടിച്ചു ഉലച്ച ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ ആദ്യം മുതലേ കര്‍മ്മനിരതനായിരുന്നു തലസ്ഥാനത്ത് നിന്നുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ചുഴലിക്കാറ്റ് വീശിയടിച്ച വ്യാഴാഴ്ച മുതല്‍ തന്നെ മന്ത്രി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ രംഗത്ത് എത്തിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച അപ്രതീക്ഷിതമായി ഓഖി ചുഴലിക്കാറ്റ് സംസ്ഥാനത്ത് നാശം വിതച്ചപ്പോള്‍ തലസ്ഥാന ജില്ലയില്‍ നിന്നുള്ള മന്ത്രിയായ കടകംപള്ളി സുരേന്ദ്രന്‍ അസുഖബാധിതനായി വിശ്രമിക്കുകയായിരുന്നിട്ടും ഉടന്‍ തന്നെ ദുരന്ത സ്ഥലങ്ങളില്‍ എത്തി. അടിമലത്തുറയില്‍ മഴയത്ത് ഉച്ചയ്ക്ക് രണ്ടര മണിയോടെ മന്ത്രി എത്തി . ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി. കനത്ത മഴയെ അവഗണിച്ച് വിഴിഞ്ഞത്തും തുടര്‍ന്ന് പൂന്തുറയിലുമെത്തി.

ദുരന്തത്തില്‍ കൂടുതല്‍ പേരെ കാണാതായി എന്നത് അറിഞ്ഞതോടെ സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളുടെ സഹായം തേടി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി. വെള്ളിയാഴ്ച പുലര്‍ച്ചെ തന്നെ എയര്‍പോര്‍ട്ടിലെ ടെക്‌നിക്കല്‍ ഏര്യയിലെ കണ്‍ട്രോള്‍ റൂമിലിരുന്ന് നാവിക വ്യോമ സേനകളുടേയും, കോസ്റ്റ് ഗാര്‍ഡിന്റെയും സംസ്ഥാനജില്ലാ ഭരണകൂടങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ഏകോപ്പിപ്പിച്ചു. മത്സ്യതൊഴിലാളികളുടെ പരാതി പരിഗണിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഹെലികോപ്റ്ററില്‍ സേനാംഗങ്ങള്‍ക്ക് ഒപ്പം പോയി . ആ സമയത്ത് ഹെലികോപ്റ്ററില്‍ ആറ് മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി കരക്കെത്തിച്ചു. 

തന്റെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദ് ചെയ്ത് കഴിഞ്ഞ അഞ്ച് ദിവസം മുഴുവനായി ഇപ്പോഴും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണ്. ഇതിനിടയില്‍ കടലില്‍ നിന്ന് പരിക്കേറ്റ് കൊണ്ടു വന്നവരുടെ പേര് വിവരങ്ങള്‍ ശേഖരിക്കുകയും അത് ബന്ധുക്കളെ അറിയിക്കാനും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സാ സംഘവുമായി ബന്ധപ്പെട്ടുവരെ മന്ത്രി നേരിട്ട് പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ചു. ഇതിനിടയില്‍ തിരച്ചില്‍ ഊര്‍ജിതമല്ലെന്ന മത്സ്യതൊഴിലാളികളുടെ പരാതിയെ തുടര്‍ന്ന് മന്ത്രി ഇടപെട്ടെന്ന് നേവിയുടെ പ്രത്യേക അനുമതി വാങ്ങി 3 മത്സ്യതൊഴിലാളികളേയും തിരച്ചിലിനായി അയച്ചു. ഈ സമയം അത്രയും കണ്‍ട്രോള്‍ റൂമിലിരുന്ന മന്ത്രി മുഖ്യമന്ത്രിയുമായി സ്ഥിതിഗതികള്‍ വിലയിരുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുകയായിരുന്നു.

ഇതിനിടയില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിയോടൊപ്പവും കേന്ദ്ര മന്ത്രിമാരായ നിര്‍മ്മല സീതാരാമന്‍, അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവര്‍ക്കൊപ്പം മുഴുവന്‍ സമയവും ഉണ്ടായിരുന്നു. വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഇടപെടലുകള്‍ ശ്രദ്ധിക്കപ്പെടാതെ പോകരുത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (5 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (7 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (7 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (7 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (8 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (8 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (8 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (9 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (10 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (12 hours ago)

Malayali Vartha Recommends