Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

പൊന്നു മകളുടെ വാദം കേള്‍ക്കാനെത്തിയ ജിഷയുടെ അമ്മയ്ക്ക് ആ വാദം സഹിക്കാനായില്ല; സര്‍വ നിയന്ത്രണവും വിട്ട് രാജേശ്വരി

05 DECEMBER 2017 10:58 AM IST
മലയാളി വാര്‍ത്ത

ജിഷ വധക്കേസിലെ വാദം അന്തിമ ഘട്ടത്തിലാകവേ വാദം കേള്‍ക്കാനെത്തിയ ജിഷയുടെ അമ്മ രാജേശ്വരി വികാരാധീനനായി. വാദത്തിനിടെ കോടതി മുറിയില്‍ പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ.ആളൂരിനെതിരെയാണ് രാജേശ്വരി അലമുറയിട്ടത്. ഇന്നലെ ഉച്ചക്ക് ഒരു മണിയോടടുത്തായിരുന്നു വാദത്തിനിടെ കോടതിക്കുള്ളില്‍ രാജേശ്വരിയുടെ ബഹളം. ജിഷ ഭക്ഷണം കഴിച്ച് അധികം താമസിയാതെയാണ് കൊല്ലപ്പെട്ടതെന്നും പ്രൊസിക്യൂഷന്‍ സമര്‍പ്പിച്ചിട്ടുള്ള പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ മരണസമയം ശരിയല്ലന്നുമുള്ള ആളൂരിന്റെ പരാമര്‍ശമാണ് രാജേശ്വരിയെ ചൊടിപ്പിച്ചത്.

ഇംഗ്ലീഷിലുള്ള വാദത്തിനിടെ കടന്നുകൂടിയ മലയാള പദങ്ങളില്‍ നിന്നും വിവരം മനസിലാക്കിയായിരുന്നു രാജേശ്വരി പ്രതിഷേധവുമായി ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റത്. രൂക്ഷമായ ഭാഷയില്‍ അഭിഭാഷകനെതിരെ പ്രതികരിച്ച ഇവര്‍ ഇടക്ക് അസഭ്യവര്‍ഷവും നടത്തിയെന്നാണ് കോടതി മുറിക്കുള്ളിലുണ്ടായിരുന്നവരുടെ നേര്‍സാക്ഷ്യം. വികാരം പ്രകടനം അതിരുവിട്ടതോടെ വാദം കേട്ടിരുന്ന ജില്ലാ ജഡ്ജി രാജേശ്വരിയെ താക്കീത് ചെയ്തു. സംരക്ഷണച്ചുമതലയുണ്ടായിരുന്ന വനിത പൊലീസുകാരോടൊപ്പമാണ് രാജേശ്വരി വാദം കേള്‍ക്കാന്‍ എത്തിയത്. പ്രതിഭാഗം വാദം നടക്കുന്നതിനിടെ ആദ്യമായിട്ടാണ് രാജേശ്വരി കോടതിയില്‍ എത്തിയത്.

പ്രതി അമിറുള്‍ ഇസ്ലാമിനെ നിയമക്കുരുക്കില്‍ നിന്നും രക്ഷിച്ചെടുക്കാന്‍ അഡ്വ.ആളൂര്‍ അവസാനവട്ട വാദം ആരംഭിച്ച ദിവസം രാജേശ്വരി മൂകാംബിക ക്ഷേത്രദര്‍ശനത്തിനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും അകമ്പടി പൊലീസുകാര്‍ക്കൊപ്പം പുറപ്പെട്ടിരുന്നു. മകള്‍ ദീപയാണ് ഇക്കാര്യം മാധ്യമങ്ങളോട് സ്ഥിരീകരിച്ചത്. നേരത്തെ ജിഷ നീലക്കുറിഞ്ഞി പൂത്തുനില്‍ക്കുന്നത് കാണാന്‍ പോകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നെന്നും അതിനാല്‍ മടക്കയാത്രില്‍ പറ്റിയാല്‍ നീലക്കൂറിഞ്ഞി കാണുമെന്നും രാജേശ്വരി അടുപ്പക്കാരോട് സൂചിപ്പിരുന്നതായുള്ള വിവരവും പിന്നാലെ പുറത്ത് വന്നു. ദിവസങ്ങള്‍ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയ രാജേശ്വരി തന്റെ യാത്രയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടില്ല.

ജിഷ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ പ്രതി അമിറൂള്‍ ഇസ്ലാമിന്റെ സുഹൃത്ത് അനാറുള്‍ ഇസ്ലാം അസാന്നിധ്യം പ്രോസിക്യൂഷന് തലവേദനയാകുമെന്നാണ് സൂചന. കേസില്‍ അഡ്വ.ബിഎ ആളൂര്‍ പ്രതി അമിറുള്‍ ഇസ്ലാമിന്റെ വക്കാലത്ത് ഏറ്റെടുത്തതിന് പിന്നാലെയാണ് വീണ്ടും അനാറുളിന്റെ പേര് ഉയര്‍ന്നുവരുന്നത്. കൊല നടത്തിയത് അനാറുള്‍ ആണെന്നും, പൊലീസിന്റെ മര്‍ദ്ദനത്തില്‍ ഇയാള്‍കൊല്ലപ്പെട്ടതോടെ അമിറൂളിനെ പ്രതിയാക്കുകയായിരുന്നുവെന്നാണ് പ്രതിഭാഗത്തിന്റെ ഭാക്ഷ്യം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അടച്ചിട്ട മുറിയിലാണ് കേസിന്റെ വാദം നടക്കുന്നത്. 27 ആം തിയതി മുതല്‍ മുപ്പത് വരെയാണ് പ്രതിഭാഗത്തിന്റെ അന്തിമവാദം. അനാറുളിന്റെ അസാന്നിധ്യം മുതലെടുത്ത് പ്രോസിക്യൂഷന്റെ വാദങ്ങളെ ഖണ്ഡിക്കുകയാണ് അഡ്വ. ആളൂര്‍ ലക്ഷ്യമിടുന്നത്. അടച്ചിട്ട കോടതി മുറിയില്‍ ഇതുവരെ 74 ദിവസത്തെ വാദമാണ് നടന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (5 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (7 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (7 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (7 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (8 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (8 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (8 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (9 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (10 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (12 hours ago)

Malayali Vartha Recommends