Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

മേളയുടെ പ്രചരണ ബോര്‍ഡില്‍ മുഖ്യമന്ത്രിയും സാംസ്‌കാരികമന്ത്രിയും നിറഞ്ഞ് നില്‍ക്കുന്നു; മലയാളത്തിന് സംഭാവന നല്‍കിയ ചലച്ചിത്ര പ്രതിഭകളോടുള്ള അനാദരവാണിത്

05 DECEMBER 2017 02:08 PM IST
മലയാളി വാര്‍ത്ത

ഐ.എഫ്.എഫ്.കെയുടെ പ്രചരണത്തോട് അനുബന്ധിച്ച് സ്ഥാപിച്ച വിളബംബര ബോര്‍ഡുകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും സാംസ്‌കാരിക മന്ത്രി എ.കെ ബാലന്റെയും ഫോട്ടോകള്‍. മലയാളത്തിലെ മുന്‍നിര സംവിധായകരുടെയോ, നടീനടന്‍മാരുടെയോ ചിത്രങ്ങളില്ല. ഇതിനെതിരെ വ്യാപകപ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
മലയാള സിനിമയെ ലോകത്തിനു മുന്നില്‍ അറിയിച്ച തല മുതിര്‍ന്ന സംവിധായകരായ അരവിന്ദന്‍, അടൂര്‍, ഷാജി എന്‍ കരുണ്, ടി.വി.ചന്ദ്രന്‍, കെ.പി.കുമാരന്‍, ജോണ് എബ്രഹാം, കെ.ജി.ജോര്‍ജ്ജ് തുടങ്ങി ആരുടെയും മുഖം ഇല്ല..

മേളയില്‍ റിട്രോസ്‌പെക്ടീവ് ഉള്ളവരുടെ പടമില്ല, മേളയില്‍ പങ്കെടുക്കുന്ന പ്രധാന ദേശീയ അന്തര്‍ ദേശീയ സംവിധായകരുടെ പടമില്ല, മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ പടമില്ല..(എവിടെയെങ്കിലും പേരിന് ചില ബോര്‍ഡുകളില്‍ ചിലപ്പോള്‍ കണ്ടേക്കാം ) പക്ഷേ കേരളാ ചലച്ചിത്ര മേളയുടെ പ്രചാരണ ബോര്‍ഡുകളില്‍ ഭൂരിപക്ഷത്തിലും ഉള്ളത് രണ്ടു ഭരണ കര്‍ത്താക്കളുടെ ഫോട്ടോകള്‍ മാത്രമാണെന്ന് സംവിധായകന്‍ ഡോ. ബിജു ആക്ഷേപിച്ചു.

ഈ രാഷ്ട്രീയ നേതാക്കളെ ഇവിടുത്തെ പ്രധാന സംവിധായകരായി തെറ്റിദ്ധരിച്ച്, ഇവരുടെ റിട്രോസ്‌പെക്ടീവ് സിനിമകള്‍ ഈ മേളയില്‍ ഉണ്ടാകും എന്നെങ്ങാനും വിദേശ സിനിമാ സംവിധായകര്‍ കരുതാനിടയുണ്ട്...ജാഗ്രതൈ....ഏതായാലും ലോകത്തെ ഒരു ചലച്ചിത്ര മേളയിലും കാണാത്ത വിചിത്രമായ ആചാരങ്ങള്‍ ആണിതെന്നും ഡോ. ബിജു ചൂണ്ടിക്കാട്ടി. നിരവധി അന്താരാഷ്ട്ര മേളകളില്‍ പങ്കെടുത്തിട്ടുള്ള അനുഭവത്തില്‍ നിന്നാണ് ഡോ. ബിജു ഇക്കാര്യം പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (1 hour ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (1 hour ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (3 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (3 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (5 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (6 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (6 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (6 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (6 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (6 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (6 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (7 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (7 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (8 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (8 hours ago)

Malayali Vartha Recommends