Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഒമാനിൽ 20 വർഷത്തിൽ കൂടുതൽ ജയിലിൽ കഴിയുന്ന മലയാളികളെ മോചിപ്പിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്ന ആവശ്യവുമായി ഒരു കുടുംബം

06 DECEMBER 2017 09:22 AM IST
മലയാളി വാര്‍ത്ത

ആബിദ ഭർത്താവ് ഷാജഹാനെ കണ്ടിട്ട് 20 വർഷം കഴിഞ്ഞു. ഒമാനിൽ സെയിൽസ് മാനായിരുന്നു കല്ലമ്പകലം സ്വദേശിയായ ഷാജഹാൻ. ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിലും 20 വർഷത്തിലേറെയായി ജയിൽവാസം അനുഭവിക്കുകയാണ്.

ഒരു കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഷാജഹാൻ അഴിക്കുള്ളിലാകുന്നത്. ഒമാനിൽ സെയിൽസ് മാനായിരുന്ന ഷാജഹാൻ തൊട്ടടുത്ത കടയിലെ ജീവനക്കാരുടെ ആവശ്യത്തിന് കട്ടർ നൽകുകമാത്രമാണ് ചെയ്തത്. എന്നാൽ അവർ ഷാജഹാൻ നൽകിയ കട്ടർ ഉപയോഗിച്ച് ബാങ്ക് കവർച്ച നടത്തുകയും സുരക്ഷാജീവനക്കാരനെ തലക്കടിച്ച് കൊല്ലുകയും ചെയ്തു. ഈ കേസിൽ ഷാജഹാനും പ്രതിയായി.

ഒരു തെറ്റും ചെയ്തില്ലെങ്കിലും കൊലപാതകവുമായി ബന്ധപ്പെട്ട് ഷാജഹാൻ ജീവപര്യന്തം തുറങ്കിലടയ്ക്കപ്പെട്ടു. ഷാജഹാന്റെ കുടുംബാംഗങ്ങൾ എംബസിയെ വരെ സമീപിച്ചിട്ടും നീതികിട്ടിയില്ല. ഷാജഹാനെപ്പോലെ എട്ട് പേരുണ്ട് ഒമാൻ ജയിലിൽ പുറംലോകം കൊതിച്ച് കിടക്കുന്നവർ. തെറ്റിദ്ധാരണയുടെ പേരില്‍ അഴിക്കുളളിലായവരാണിവര്‍. ഇവരെ പുറത്തിറക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ മുൻകൈ എടുക്കണമെന്നാണ് ഉറ്റവരുടെ ആവശ്യം.

ഈ സാഹചര്യത്തിൽ ഒമാനിൽ 20 വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന മലയാളികളുടെ മോചനത്തിന് സർക്കാർ മുൻകൈ എടുക്കണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങൾ രംഗത്ത് വന്നിട്ടുണ്ട്. പലരും തെറ്റിദ്ധാരണയുടെ പുറത്താണ് തടവിലായതെന്നും ഒമാൻ ഭരണകൂടം ശിക്ഷാ ഇളവുകൾ നൽകിയിട്ടും മോചനത്തിന് കേന്ദ്ര -സംസ്ഥാന സ‍ർക്കാരുകൾ ഇടപെടുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends