Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

മന്ത്രി ഇ.ചന്ദ്രശേഖരനെ റവന്യു വകുപ്പിൽ നിന്നും ഒഴിപ്പിക്കുമോ? സി പി ഐയുടെ സമ്മതത്തോടെ അദ്ദേഹത്തെ കുടിയിറക്കാനുള്ള നീക്കങ്ങൾ സജീവം

06 DECEMBER 2017 12:52 PM IST
മലയാളി വാര്‍ത്ത

സി പി എം അനുകൂലികളായ സി പി ഐക്കാർ കഴിഞ്ഞ ദിവസം മന്ത്രി ചന്ദ്രശേഖരനെതിരെ രംഗത്തെത്തിയിരുന്നു. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ മന്ത്രി ചന്ദ്രശേഖരന് വീഴ്ച പറ്റിയെന്ന് ജി ആർ അനിൽ ,സോളമൻ വെട്ടുകാട് എന്നിവരാണ് സംസ്ഥാന കൗൺസിലിൽ അഭിപ്രായപ്പെട്ടു. വകുപ്പ് ചെയ്യേണ്ട കാര്യങ്ങൾ ചെയ്തില്ലെന്നാണ് സി പി ഐ യിലെ പൊതു വിലയിരുത്തൽ.

എൽ ഡി എഫിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന തരത്തിൽ മന്ത്രി സംസാരിക്കുന്നു എന്ന ആക്ഷേപം നേരത്തെ തന്നെ സിപിഐ നേതാക്കൾക്കുണ്ട്. അവർ അക്കാര്യം കാനത്തെ അറിയിച്ചിരുന്നു. കാനത്തിന്റെ മുകളിൽ ചന്ദ്ര ശേഖരൻ കളിക്കുന്നു എന്ന ചിന്ത സി പി ഐ യിലെ ചില നേതാക്കൾക്കെങ്കിലുമുണ്ട്. പക്ഷേ കാനം, ചന്ദ്രശേഖരനെതിരെ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ല. എന്നാൽ റവന്യുമന്ത്രിയുടെ ചില നീക്കങ്ങളോട് കാനത്തിന് എതിർപ്പുണ്ട്.

സംസ്ഥാന സർക്കാർ കേട്ട പഴിയിൽ വലിയൊരു പങ്ക് മന്ത്രി ചന്ദ്രശേഖരനുണ്ടെന്നാണ് സി പി ഐ നേതാക്കൾ പറയുന്നത്. ചർച്ച കേട്ടിരുന്ന ചന്ദ്രശേഖരൻ ഇതിനെ എതിർത്തില്ല. പകരം താൻ ചെയ്യേണ്ടതെല്ലാം ചെയ്തെന്നും എല്ലാവരെയും രക്ഷിക്കാൻ കഴിയാത്തതിൽ ദുഃഖമുണ്ടെന്നും പറഞ്ഞു.

സി പി എമ്മിനെ സംബന്ധിച്ചടത്തോളം നിരന്തര തലവേദനയാണ് മന്ത്രി ചന്ദ്രശേഖരൻ. അദ്ദേഹത്തിന്റെ തലയിൽ പഴി കൊണ്ടിടാനാണ് സി പി എമ്മിന്റെ ശ്രമം. ഭുരന്തനിവാരണ അതോറിറ്റിക്കെതിരെ സി പി എം തിരിഞ്ഞത് ഇതിന്റെ ഭാഗമാണ്. മുൻമന്ത്രി അടൂർ പ്രകാശ് നിയമിച്ച ശേഖർ കുര്യോക്കോസാണ് ഭുരന്തനിവാരണ അതോറിറ്റിയുടെ മെമ്പർ സെക്രട്ടറി.

അദ്ദേഹത്തിന്റെ നിയമനം ചോദ്യം ചെയ്ത സിപിഎമ്മിനെ അനുകൂലിക്കുന്ന കേരളകൗമുദി രംഗത്തെത്തി കഴിഞ്ഞു. ശേഖർ കുര്യാസിനെതിരെ നടപടി എടുക്കേണ്ടത് റവന്യുമന്ത്രിയാണെന്ന് സി പി എം പറയുന്നു. ഇത്രയും സംഭവങ്ങൾ ഉണ്ടായിട്ടും നടപടിയെടുക്കാത്തത് റവന്യു വകുപ്പിന്റെ വീഴ്ചയായി സി പി എം കണക്കാക്കുന്നു.

മൊത്തത്തിൽ ഓഖിയുണ്ടാക്കിയ ദുരന്തത്തിന്റെ പേരിൽ ചന്ദ്ര ശേഖരനെ ശരിയാക്കാനാണ് സർക്കാർ നീക്കം. അദ്ദേഹത്തിന് മറ്റേതെങ്കിലും മന്ത്രി സ്ഥാനം നൽകും. സി പി ഐ യിൽ നിന്നും റവന്യുമന്ത്രി സ്ഥാനം എടുത്തു മാറ്റാൻ കഴിഞ്ഞില്ലെങ്കിൽ സുനിൽകുമാറിനെ പോലെ പറഞ്ഞാൽ കേൾക്കുന്ന ആർക്കെങ്കിലും നൽകാനാണ് പിണറായിയുടെ തീരുമാനം. കഴിയുമെങ്കിൽ വകുപ്പ് തന്നെ എടുത്തു മാറ്റും.

സി പി ഐയെ വിശ്വാസത്തിലെടുത്ത് ചന്ദ്രശേഖരനെ അവസാനിപ്പിക്കാനാണ് നീക്കം. ഫലത്തിൽ ചന്ദ്രശേഖരൻ നിസഹായനായി തീർന്നു. സി പി ഐ യിൽ ഒപ്പമുള്ള മന്ത്രിമാർ പോലും ചന്ദ്രശേഖരനെ സഹായിക്കുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends