Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

മലപ്പുറത്ത് എയിഡ്‌സ് ബോധവല്‍ക്കരണത്തിന് തട്ടമിട്ട് ഫ്‌ളാഷ്  മോബ് നടത്തിയ പെണ്‍കുട്ടികളെയും മാതാപിതാക്കളെയും അധിക്ഷേപിച്ചവര്‍ക്ക് നല്ല മറുപടിയുമായി ഒരു മൊഞ്ചത്തി

06 DECEMBER 2017 03:34 PM IST
മലയാളി വാര്‍ത്ത

എന്റെ സുഹൃത്തുക്കളായവരും അല്ലാത്തവരുമായ ഹിന്ദു ക്രിസ്ത്യന്‍ സഹോദരിമാരെ കുറിച്ച് ആലോചിക്കുമ്പോള്‍ വല്ലാത്ത വിഷമം തോന്നുന്നു. സ്വര്‍ഗ്ഗത്തിന്റെ താക്കോല്‍ സ്വന്തമായി കൈവശം ഉള്ള 'ഫെയ്‌സ്ബുക്ക് ആങ്ങിളമാര്‍ അവര്‍ക്കില്ലല്ലോ.... പാവങ്ങള്‍...... എന്നാണ് സൈറാ സലിം എന്ന ഗായിക ഫെയിസ്ബുക്കിലൂടെ കളിയാക്കുന്നത്. മലപ്പുറത്ത് എയിഡ്‌സ് ബോധവല്‍ക്കരണത്തിനായി തട്ടമിട്ട് ഫഌഷ്‌മോബ് നടത്തിയ പെണ്‍കുട്ടികളെയും അവരുടെ കുടുംബാംഗങ്ങളെയും പെണ്‍കുട്ടികളെ പ്രോല്‍സാഹിപ്പിച്ച ആര്‍.ജെ സൂര്യയെയും ഫെയിസ്ബുക്കിലൂടെ ചീത്തപറയുകയും മോശമാക്കുകയും ചെയ്തവരെയാണ് ഈ യുവഗായിക പരിഹസിക്കുന്നത്.

ഇസ്ലാമിനെ ഫഌഷ്‌മോബിലൂടെ പൊതുസമൂഹത്തില്‍ തെറ്റിദ്ധരിപ്പിക്കുകയാണ് പെണ്‍കുട്ടികള്‍ ചെയ്തതെന്ന ന്യായീകരണം പറഞ്ഞാണ് ഈ ആങ്ങിളമാര്‍ ഇത് ചെയ്യുന്നത്. അതിനായി മോബില്‍ പങ്കെടുത്ത കുട്ടികളുടെ മാതാപിതാക്കളെ വരെ ഇവര്‍ വെറുതെ വിടുന്നില്ലെന്നും സൈറാ സലിം ചൂണ്ടിക്കാട്ടുന്നു. മുസ്്‌ലിമായ ഒരു വ്യക്തി തെറ്റ് ചെയ്താലും ശരി ചെയ്താലും അതില്‍ വിധിനിര്‍ണയം നടത്തുന്നത് പടച്ചോനാണ്. അത് ആ വ്യക്തിയും പടച്ചോനും തമ്മിലുള്ള കാര്യമാണ്. അത് ഇസ്ലാമിക നിയമത്തിന് അകത്തോ പുറത്തോ ഉള്ള കാര്യങ്ങളാകാം. അതിലൊന്നും മൂന്നാമതൊരാള്‍ക്ക് ഇടപെടാന്‍ അവകാശമില്ല. വിധി നിര്‍ണയം നടത്തുന്നത് പടച്ചവനാണ്.

ഇസ്ലാമിന്റെ വക്താക്കളെന്ന് സ്വയം അവകാശവാദമുന്നയിച്ച് നടക്കുന്ന ഫെയിസ്ബുക്ക് ആങ്ങിളമാര്‍ പറയുന്നത് ഇസ്്‌ലാം ഏറെ തെറ്റിദ്ധരിക്കപ്പെടുന്നെന്നാണ് , അവരോട് സൈറ ചോദിക്കുന്നത് ഇതാണ്. ഇസ്്‌ലാം മുന്നോട്ട് വയ്ക്കുന്ന പൊതുനീതി അനുസരിച്ച് സോഷ്യല്‍ മീഡിയ പോലുളള പബഌക് പഌറ്റ്‌ഫോമില്‍ നിന്ന് കൊണ്ട് ആരെയും പുലഭ്യം പറയാന്‍ പാടില്ല. അപ്പോള്‍ ഫഌഷ് മോബ് നടത്തിയ പെണ്‍കുട്ടികളാണോ അവരെ പുലഭ്യം പറഞ്ഞ നിങ്ങളാണോ ഇസ്്‌ലാമിനെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും. ഇത്തരം അഭിപ്രായപ്രകടനങ്ങളിലൂടെ മതത്തെ തെറ്റിദ്ധരിപ്പിക്കുന്നത് ഫെയിസ്ബുക്ക് ആങ്ങിളമാരാണെന്നും ഈ യുവ ഗായിക കുറ്റപ്പെടുത്തുന്നു.

പാട്ട് പാടുന്നതും ഡാന്‍സ് ചെയ്യുന്നതും വ്യക്തിസ്വാതന്ത്ര്യമാണ്. അതിനകത്ത് മറ്റുള്ളവര്‍ അഭിപ്രായം പറയുന്നത് ശരിയല്ല. ഇസ്്‌ലാം മുന്നോട്ട് വയ്ക്കുന്ന പൊതുധാര്‍മികത പെണ്ണിന് മാത്രം ബാധകമുള്ള കാര്യമല്ല. ആദ്യമത് കാത്ത് സൂക്ഷിക്കേണ്ടത് പുരുഷന്‍മാരാണ്. ഈ വിഷയത്തില്‍ അഭിപ്രായപ്രകടനം നടത്തിയ ആര്‍. ജെ സൂരജിനെതിരെ വ്യക്തിഹത്യ നടത്തി. അവസാനം മാപ്പ് പറയുന്ന ഘട്ടത്തില്‍ വരെ എത്തിച്ചു. അത് പലരും വിജയമായി കാണുന്നു, അല്ലെങ്കില്‍ തെറ്റിദ്ധരിക്കുന്നു. എന്നാലത് വിജയമല്ല, നിങ്ങളുടെ പരാജയമാണെന്ന് ഫെയിസ്ബുക്ക് ആങ്ങിളമാരോട് സൈറ വ്യക്തമാക്കുന്നു. മാന്യമായ രീതിയില്‍ അഭിപ്രായം പറയുകയും പ്രതികരിക്കുകയും വേണമെന്നും പറഞ്ഞ് നല്ലൊരു പാട്ട് പാടിയാണ് സൈറ തന്റെ വീഡിയോ അവസാനിപ്പിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends