Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

കേരള തീരത്ത് ചുഴലിക്കാറ്റ് എന്ന ഓറഞ്ച് മെസേജ് ലഭിച്ചത് നവംബര്‍ 30ന് 12 മണിക്ക്, അന്ന് രാവിലെ ലഭിച്ച ഫാക്‌സില്‍ ഓഖിയുടെ സഞ്ചാരപഥത്തില്‍ കേരളം ഇല്ലെന്ന് വ്യക്തമാക്കുന്നു

07 DECEMBER 2017 04:39 PM IST
മലയാളി വാര്‍ത്ത

ഓഖി ചുഴലി മുന്നറിയിപ്പ് നവംബര്‍ 29ന് കേരളത്തെ ഫാക്‌സ് മുഖേന അറിയിച്ചെന്ന കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വാദം തെറ്റാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. 30ന് ഉച്ചയ്ക്ക് 12 മണിക്കാണ് ചുഴലിക്കാറ്റ് അടിക്കുമെന്ന മുന്നറിയിപ്പ് ലഭിച്ചത്. അന്ന് രാവിലെ എട്ടിന് നല്‍കിയ മുന്നറിയിപ്പിലും ചുഴലിയുടെ കാര്യം പറയുന്നില്ല. 29ന് രണ്ടരയ്ക്ക് ലഭിച്ച സന്ദേശത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കന്‍ തീരത്തിന് സമീപം ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു. വലിയ തിരമാലകള്‍ക്ക് സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമാകും. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത് എന്നാണ് പറയുന്നത്. അല്ലാതെ ഓഖി കേരള തീരത്ത് എത്തുമെന്ന് പറയുന്നേയില്ല.

30ന് രാവിലെ എട്ടിന് ലഭിച്ച ഫാക്‌സിലും ചുഴലി കേരളത്തിലേക്ക് എത്തുമെന്ന സൂചനയില്ല. കന്യാകുമാരി മേഖലയില്‍ ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നുണ്ട്. ലക്ഷദ്വീപിന് സമീപം ചുഴലിക്കാറ്റിന് സാധ്യതയുണ്ട്. കേരള തീരത്ത് കനത്ത മഴയ്ക്ക് സാധ്യത. 75 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കും. ചുഴലിക്കാറ്റിന്റെ സഞ്ചാര പാതയില്‍ കേരളം ഉള്‍പ്പെട്ടിട്ടില്ല എന്നും വ്യക്തമാക്കുന്നു. അന്ന് ഉച്ചയ്ക്ക് 12ന് ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ ലഭിച്ച ഫാക്‌സില്‍ ചുഴലിക്കാറ്റ് എന്ന ഓറഞ്ച് മെസേജ് ഉണ്ട്. കേരള തീരത്തിന് 125 കിലോമീറ്റര്‍ അകലെ ഓഖി രൂപപ്പെടുന്നു എന്നായിരുന്നു സന്ദേശം. രാവിലെ എട്ട് മണിക്ക് മുമ്പ് ഓഖിയുടെ ദിശ മനസിലാക്കാന്‍ കാലാവസ്ഥാ നിരീക്ഷണ ശാസ്ത്രജ്ഞര്‍ക്ക് പോലും കഴിഞ്ഞില്ല എന്നതിന് തെളിവാണിത്.



ചുഴലിക്കാറ്റ് ഉണ്ടെന്നറിഞ്ഞയുടനെ ഫോണില്‍ കേരളത്തെയും ലക്ഷദ്വീപിനെയും അറിയിച്ചെന്നും കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നു. 30നാണ് ഓഖി മുന്നറിയിപ്പ് ലഭിച്ചതെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല. സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന വിവാദങ്ങള്‍ മാത്രമാണ് ഉണ്ടായത്. അതേസമയം 29ന് ലഭിച്ച മുന്നറിയിപ്പില്‍ ശ്രീലങ്കന്‍ തീരത്തിന് സമീപം ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു. വലിയ തിരമാലകള്‍ക്ക് സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമാകും. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത് എന്ന് പറയുന്നുണ്ട്. ഈ വിവരം ഫിഷറീസ് വകുപ്പും ദുരന്തനിവാരണ അതോറിട്ടിയും അവഗണിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends