48 മണിക്കൂറിൽ കടലിൽ ഉയർന്ന തിരമാലകൾക്ക് സാദ്ധ്യതയെന്ന തെറ്റായ മുന്നറിയിപ്പ്; ദുരന്ത നിവാരണ അതോറിറ്റി ഖേദം പ്രകടിപ്പിച്ചു

അടുത്ത 48 മണിക്കൂറിൽ കടലിൽ ഉയർന്ന തിരമാലകൾക്ക് സാദ്ധ്യതയുണ്ടെന്നും തീരദേശവാസികൾ ജാഗ്രത പുലർത്തണമെന്നുമുള്ള മുന്നറിയിപ്പ് ഉണ്ടായിരുന്നു. എന്നാൽ ഈ മുന്നറിയിപ്പ് തെറ്റായിരുന്നു.
വ്യാജമുന്നറിയിപ്പ് നൽകിയതിൽ ഖേദം പ്രകടിപ്പിച്ച് ദുരന്ത നിവാരണ അതോറിറ്റി. ഈ ഉത്തരവ് കോഴിക്കോട് ജില്ലാ ഭരണകൂടം പിൻവലിച്ചു.
https://www.facebook.com/Malayalivartha
























