Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഓഖി ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ കുടുംബങ്ങൾക്ക് പ്രത്യേക ഫണ്ട് സ്വരൂപിക്കുന്നു  

09 DECEMBER 2017 09:55 AM IST
മലയാളി വാര്‍ത്ത

ഓഖി ചുഴലിക്കാറ്റിൽ മരിച്ചവരുടെ കുടുംബത്തിന് കൂടുതൽ സഹായം ലഭിക്കുന്നു. മരിച്ചവരുടെ ആശ്രിതർക്ക് നേരത്തേ സംസ്ഥാന സർക്കാർ 20 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇതുകൂടാതെ വിവിധ വകുപ്പുകളിൽ നിന്നായി മൊത്തം 25 ലക്ഷം രൂപയുടെ ധനസഹായം ഉറപ്പാക്കും. മാത്രമല്ല മരിച്ചവരുടെ കുടുംബത്തിലെ ഒരാൾക്ക് ഫിഷറീസ് വകുപ്പിന് കീഴിലെ സാഫ് മുഖേന മത്സ്യഫെഡിലും മത്സ്യബന്ധന വകുപ്പിന്റെ മറ്റ് ഏജൻസികളിലും ജോലി നൽകുകയും ചെയ്യും. ദുരന്തത്തിനിരയായ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനും, വീട് നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് വീട് നിർമ്മിച്ചു നൽകുന്നതിനും പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാനും മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ സെക്രട്ടേറിയറ്റിൽ ചേർന്ന സർവകക്ഷിയോഗം തീരുമാനിച്ചിട്ടുണ്ട്.

സുനാമി പുനരധിവാസ പാക്കേജിന്റെ മാതൃകയിലാണ് സഹായം അഭ്യർഥിക്കുന്നത്. ഇന്നലെ രാത്രി ഡൽഹിക്ക് തിരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ഇതിനായി ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനെ കാണും. ഓഖി ദുരന്തത്തിനിരയായവരെ സഹായിക്കുന്നതിന് സംസ്ഥാനത്ത് ഫണ്ട് രൂപീകരിക്കും. ഈ ഫണ്ടിലേക്ക് ഉദാരമായി സംഭാവന നൽകാൻ സംസ്ഥാനത്തെ മുഴുവൻ ജീവനക്കാരോടും പാർട്ടികളോടും സംഘടനകളോടും സ്ഥാപനങ്ങളോടും യോഗം അഭ്യർത്ഥിച്ചു. സർക്കാരിന്റെ ധനസഹായത്തിൽ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് വകയായി നീക്കി വച്ച 10 ലക്ഷം രൂപ ക്ഷേമനിധി അടയ്ക്കാത്തവർക്കും ലഭ്യമാക്കുമെന്ന് മന്ത്രി മേഴ്സിക്കുട്ടിഅമ്മ അറിയിച്ചു.

നേരത്തെ പ്രഖ്യാപിച്ച വിവിധ ധനസഹായങ്ങൾ ഒഴിവാക്കി, പകരം ഒരാഴ്ചത്തേയ്ക്കു ഒരു കുടുംബത്തിന് 2000 രൂപ നൽകും. തീരദേശപോലീസിലേക്ക് 200 പേരെ റിക്രൂട്ട് ചെയ്യുമ്പോൾ മരിച്ചവർ ഉൾപ്പെട്ട കുടുംബങ്ങൾക്ക് മുൻഗണന നൽകും. ദുരന്തബാധിത കുടുംബങ്ങളിലെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസവും ഭക്ഷണവും വസ്ത്രവും നൽകും. അടുത്ത വാർഷിക പരീക്ഷയ്ക്ക് പ്രത്യേക കോച്ചിംഗ്. ഫിഷറീസ് വകുപ്പിന് കീഴിലെ 10 സ്കൂളുകളിൽ ബോർഡിംഗ് സൗകര്യം ഏർപ്പെടുത്തുന്നുണ്ട്. ഓഖി ദുരന്തം കാരണം മാനസികാഘാതം നേരിട്ട കുട്ടികൾക്കും വിദ്യാർത്ഥികൾക്കും കൗൺസലിംഗ് നൽകും. മത്സ്യത്തൊഴിലാളി സ്ത്രീകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി രൂപികരിക്കും. കടലിൽ പോകുന്ന തൊഴിലാളികളുടെ സുരക്ഷയ്ക്ക് ഐ.എസ്.ആർ.ഒയുമായി ചേർന്നുള്ള പദ്ധതി ജനുവരി 10 മുതൽ നടപ്പിലാക്കും. 6 മാസം കൊണ്ട് മൊത്തം മത്സ്യബന്ധനോപകരണങ്ങളുടെയും ഇൻഷുറൻസ് തയ്യാറാക്കുകയും ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends