രണ്ടു മക്കളുടെ അമ്മയായ നാല്‍പ്പതുകാരിയുടെ ഫോൺ പ്രണയം കൊണ്ടെത്തിച്ചത് പോലീസ് സ്‌റ്റേഷനില്‍; ഒടുവിൽ അമ്മയെ രക്ഷിക്കാൻ എത്തിയത് മകനും

രണ്ടു മക്കളുടെ അമ്മയായ കൊയിലാണ്ടി സ്വദേശിനിയാണ് ചാലക്കുന്നിലെ മുപ്പത്താറുകാരനായ കാമുകനെത്തേടിയെത്തിയത് പോലീസ് സ്റ്റേഷനിൽ. കൂടിക്കാഴ്ചയ്ക്കായി ഇവര്‍ നിശ്ചയിച്ചിരുന്നത് നടാല്‍ റെയില്‍വേ ഗേറ്റിന് സമീപമായിരുന്നു. ഫോണ്‍ വഴി പരിചയപ്പെട്ട കാമുകനെത്തേടിയാണ് നാല്‍പ്പതുകാരി അവസാനം പോലീസ് സ്‌റ്റേഷനില്‍ എത്തിയത്.
ഇരുവരും വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവരായിരുന്നു. ഇരുവരുടെയും സംഭാഷണം ബഹളത്തില്‍ കലാശിച്ചതോടെ എടക്കാട് പോലീസും സംഭവ സ്ഥലത്തെത്തി. ഇതിനിടെ യുവാവിനെ നാട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു.
അവസാനം രണ്ടുപേരെയും പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. പോലീസ് സ്‌റ്റേഷനിലും വൈകാരിക രംഗങ്ങള്‍ അരങ്ങേറി. അവസാനം പോലീസ് വിളിച്ചതിന്റെ അടിസ്ഥാനത്തില്‍ മകനെത്തിയാണ് സ്ത്രീയെ നാട്ടിലേക്ക് കൊണ്ടുപോയത്.
https://www.facebook.com/Malayalivartha


























