തൈപ്പൊങ്കൽ; കേരളത്തിലെ ആറു ജില്ലകളിൽ ഇന്ന് പ്രാദേശിക അവധി

തൈപ്പൊങ്കൽ പ്രമാണിച്ച് തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ആറു ജില്ലകളിൽ ഇന്ന് പ്രാദേശിക അവധിയായിരിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് സര്‍ക്കാര്‍ അവധി നൽകിയിരിക്കുന്നത്.
ഈ ജില്ലകളിലെ കെഎസ്ഇബി ഓഫീസുകളിൽ ജോലി നോക്കുന്ന തമിഴ് ഭാഷാ ന്യൂനപക്ഷ വിഭാഗത്തിലെ ജീവനക്കാര്‍ക്ക് ഇന്ന് നിയന്ത്രിത അവധിയായിരിക്കും.
https://www.facebook.com/Malayalivartha






















