ഉണ്ണി മുകുന്ദനെതിരായ കേസില്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി ; കേസ് അടുത്തമാസം 24-ന് വീണ്ടും പരിഗണിക്കും

നടന്‍ ഉണ്ണി മുകുന്ദനെതിരായ ലൈംഗികാതിക്രമണ കേസില്‍ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ മൊഴി അടച്ചിട്ട കോടതി മുറിയില്‍ രേഖപ്പെടുത്തി. മൊഴിയെടുപ്പ് ഒന്നര മണിക്കൂറോളം നീണ്ടു. കേസ് അടുത്തമാസം 24-ന് വീണ്ടും പരിഗണിക്കും.ഉണ്ണിമുകുന്ദന്‍ യുവതിയെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നുവെന്നാണ് യുവതിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് പരാതിക്കാരിയോട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചത്.
https://www.facebook.com/Malayalivartha



























