കണ്ണൂരിലും മാഹിയിലും ഹര്‍ത്താല്‍... മാഹിയില്‍ സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു; മാഹി മുന്‍ കൗണ്‍സിലറും സിപിഎം നേതാവുമായ ബാബു കണ്ണിപ്പൊയിലാണ് മരിച്ചത്; സംഭവത്തിന് പിന്നില്‍ ബിജെപിയാണെന്ന് സിപിഎം ആരോപണം

മാഹിയില്‍ സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. മാഹി മുന്‍ കൗണ്‍സിലറും സിപിഎം നേതാവുമായ ബാബു കണ്ണിപ്പൊയിലാണ് മരിച്ചത്. സംഭവത്തിന് പിന്നില്‍ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു.
മാഹി പള്ളൂരില്‍ വെച്ചാണ് വെട്ടേറ്റത്. സിപിഎം പള്ളൂര്‍ ലോക്കല്‍ കമ്മറ്റി അംഗമാണ് ബാബു കണ്ണിപ്പൊയില്‍.
https://www.facebook.com/Malayalivartha
























