കെവിന്റെ തിരോധാനം അന്വേഷിക്കാൻ ഡി വൈ എസ് പി യെ ചുമതലപ്പെടുത്തിയെന്ന് എസ് പി കളളം പറഞ്ഞു; ശെരിക്കും ചുമതല നൽകിയത് വീണ്ടും മണിക്കൂറുകൾക്ക് ശേഷം

കോട്ടയത്ത് കെവിന്റെ കൊലപാതകത്തിൽ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കപെട്ടെന്ന് കണ്ടെത്തി.കെവിനേ കാണാനില്ലെന്ന പരാതി ഡി വൈ എസ് പി അന്വേഷിക്കുന്നുന്നുവെന്ന് എസ് പി മുഖ്യമന്ത്രിയോട് പറഞ്ഞ് മണിക്കൂറുകൾ കഴിഞ്ഞാണ് എസ് .പി അന്വേഷണ ചുമതല നൽകിയത്.അതിനിടെ കെവിന്റെ ആന്തരികാവയങ്ങളുടെ രാസ പരിശോധന റിപ്പോർട്ട് ഇന്ന് ലഭിച്ചേക്കും.മുങ്ങിമരണം സംബന്ധിച്ച നിർണായക വിവരങ്ങൾ ഈ പരിശോധനയിൽ ലഭിച്ചേക്കും.
https://www.facebook.com/Malayalivartha




















