പിഎസ്‌സി പരീക്ഷകള്‍ മാറ്റി

നിപ്പാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പിഎസ്‌സി പരീക്ഷകള്‍ മാറ്റി. ഈ മാസം 16 വരെയുള്ള പരീക്ഷകളാണ് മുന്‍കരുതലെന്ന നിലയില്‍ മാറ്റിവച്ചത്.
അതേസമയം, ഓണ്‍ലൈന്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല. അഭിമുഖങ്ങളും സൂക്ഷമ പരിശോധനയും മാറ്റിവയ്ക്കുന്ന കാര്യവും പിഎസ്‌സി ആലോചിക്കുകയാണ്.
https://www.facebook.com/Malayalivartha




















