ഡി.ജി.പി മുഹമ്മദ് യാസീന്‍ പുതിയ വിജന്‍സ് മേധാവി

ഡി.ജി.പി മുഹമ്മദ് യാസീന്‍ പുതിയ വിജന്‍സ് മേധാവിയാകും. നിലവിലെ മേധാവി എന്‍.സി അസ്താന കേന്ദ്രസര്‍വീസിലേക്ക് പോയ ഒഴിവിലാണ് മുഹമ്മദ് യാസീന്‍റെ നിയമനം. നിലവില്‍ ക്രൈംബ്രാഞ്ച് ഡി.ജി.പിയാണ് മുഹമ്മദ് യാസീന്‍.
നിയമനം സംബന്ധിച്ച അറിയിപ്പ് മുഹമ്മദ് യാസീന് ലഭിച്ചിട്ടുണ്ടെങ്കില്‍ ഒൗദ്യോഗിക ഉത്തരവ് ശനിയാഴ്ച സര്‍ക്കാര്‍ പുറത്തിറക്കും.
https://www.facebook.com/Malayalivartha




















