Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

സുധീരനും പി.ജെ കുര്യനും ഉമ്മന്‍ചാണ്ടിക്കെതിരെ തൊടുത്ത് വിട്ട ആരോപണ ശരങ്ങളുടെ മുനയൊടിക്കാന്‍ എ ഗ്രൂപ്പ് യോഗത്തില്‍ തീരുമാനം, എം.എല്‍.എ ഹോസ്റ്റലിലെ പമ്പാ ബ്‌ളോക്കില്‍ ഷാഫി പറമ്പലിന്റെ 404ാം നമ്പര്‍ മുറിയിലായിരുന്നു യോഗം

18 JUNE 2018 04:32 PM IST
മലയാളി വാര്‍ത്ത

ഉമ്മന്‍ചാണ്ടിക്കെതിരെ മുന്‍ കെ.പി.സി.സി പ്രസിഡന്റ് വാര്‍ത്താസമ്മേളനത്തില്‍ അക്കമിട്ട് ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെ പകരം വീട്ടാന്‍ എ ഗ്രൂപ്പ് ഒളിപ്പോര് തുടങ്ങി. ഇതിന്റെ ഭാഗമായി തലസ്ഥാനത്ത് എ ഗ്രൂപ്പ് നേതാക്കളുടെ രഹസ്യ യോഗം ചേര്‍ന്നു. എ.ഐ.സി.സി സെക്രട്ടറി വിഷ്ണുനാഥിന്റെ നേതൃത്വത്തിലായിരുന്നു യോഗം. ഷാഫി പറമ്പില്‍ എം.എല്‍.എയുടെ എം.എല്‍.എ ഹോസ്റ്റലിലെ റൂമിലായിരുന്നു യോഗം.(പമ്പാ ബ്ലോക്ക് 404). യോഗത്തില്‍ കെ.സി ജോസഫ്, ബെന്നി ബഹാന്‍, സിദ്ദിഖ്, കെ.എം.അഭിജിത്ത്, ഷാഫി പറമ്പില്‍ തുടങ്ങി യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു നേതാക്കള്‍ പങ്കെടുത്തു. രാജ്യ സീറ്റ് വിവാദത്തില്‍ ഉമ്മന്‍ ചാണ്ടിയെ കടന്നാക്രമിച്ച വി.എം.സുധീരന്‍, പി.ജെ.കുര്യന്‍ എന്നിവര്‍ക്കെതിരെ എ ഗ്രൂപ്പ് നേതാക്കളെ അണിനിരത്തുകയായിരുന്നു യോഗ ലക്ഷ്യം.

ഉമ്മന്‍ചാണ്ടിയെ എ.ഐ.സി.സി സെക്രട്ടറിയാക്കി തലസ്ഥാനത്ത് നിന്ന് കെട്ട് കെട്ടിച്ചതിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്നാണ് ഗ്രൂപ്പ് വിലയിരുത്തുന്നത്. രാജ്യസഭാ സീറ്റ് വിവാദത്തില്‍ ഉമ്മന്‍ചാണ്ടിയെ രക്ഷിക്കുന്നതിന്റെ ഭാഗമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. രാജ്യസഭാ സീറ്റ് കേരളാകോണ്‍ഗ്രസിന് നല്‍കിയതിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ ആന്റണിയാണെന്ന പരോക്ഷ പരാമര്‍ശമാണ് തിരുവഞ്ചൂര്‍ നടത്തിയത്. പി.ജെ കുര്യനും സുധീരനും ഉമ്മന്‍ചാണ്ടിക്കെതിരെ നടത്തിയ രൂക്ഷവിമര്‍ശനങ്ങളെ രാഷ്ട്രീയമായി എങ്ങനെ നേരിടണമെന്ന് യോഗം ചര്‍ച്ച ചെയ്തു. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പി.ജെ കുര്യന് സീറ്റ് നല്‍കാതിരിക്കാന്‍ ശ്രമിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. ഹൈക്കമാന്‍ഡിനെ സ്വാധീനിച്ച് സീറ്റ് തരപ്പെടുത്തിയാല്‍ തോല്‍പ്പിക്കണമെന്നും അഭിപ്രായം ഉയര്‍ന്നു. 

ആന്റോ ആന്റണിയുടെ മണ്ഡലമായ പത്തനംതിട്ട യാതൊരു കാരണവശാലും വിട്ട് കൊടുക്കരുതെന്നും നിര്‍ദ്ദേശിച്ചു. അതേസമയം രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനായി പി.ജെ കുര്യന്‍ വീണ്ടും വരാനുള്ള നീക്കം ഡല്‍ഹി വഴി നടക്കുന്നുണ്ടെന്നും അതിന് തടയിടണമെന്നും ആവശ്യം ഉയര്‍ന്നു. ആന്ധ്രയുടെ ചുമതലയുണ്ടെങ്കിലും സംസ്ഥാനത്തെ കാര്യങ്ങളില്‍ ഉമ്മന്‍ചാണ്ടി സജീവമാകണമെന്നും അടുത്തനിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം കണ്ട് ഗ്രൂപ്പ് പ്രവര്‍ത്തിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends